‘ക്യാറ്റ് വോക്ക്’ എങ്ങനെ വേണമെന്ന് ഞാന്‍ കാണിച്ച് തരാം

Web Desk
Posted on October 29, 2018, 10:58 am

മോഡലുകളുടെ ക്യാറ്റ‍് വോക്കില്‍ താരമായത് പൂച്ച.  തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന എസ്മോഡ് രാജ്യാന്തര ഫാഷന്‍ ഷോയിലാണ് പൂച്ച താരമായത്. റാംപിലെത്തിയ പൂച്ച കുത്തിമറിഞ്ഞും മോഡലുകള്‍ക്ക് നേര്‍ക്ക്ചാടി കുസൃതികാട്ടിയും ജനങ്ങളുടെ ശ്രദ്ധ പിടിച്ച പറ്റി. ശേഷം ക്യാറ്റ് വോക്കും. റാംപില്‍ ക്യാറ്റ് വോക്ക് നടത്തുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യങ്ങളില്‍ വൈറലായി കഴിഞ്ഞു.

 

View this post on Insta­gram

 

Aha­ha­ha­ha­hah #cat­walk #real #vakkoes­mod

A post shared by H (@hknylcn) on