June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

കൊച്ചി മെട്രോയുടെ തൂണിന് മുകളിൽ പൂച്ച കുടുങ്ങി: രക്ഷപ്പെടുത്താൻ തീവ്രശ്രമം

By Janayugom Webdesk
January 19, 2020

കൊച്ചി മെട്രോ ട്രാക്കിൽ പൂച്ച കുടുങ്ങി. മെട്രോ അധികൃതരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പൂച്ചയെ രക്ഷിക്കാൻ ശ്രമം നടത്തുകയാണ്. വൈറ്റില ജംങ്ഷന് സമീപമാണ് സംഭവം. മെട്രോ ട്രാക്കിൽ തൂണുകൾക്കിടയിൽ ദിവസങ്ങളായി പൂച്ച കുടുങ്ങി കിടക്കുകയാണ്. ഇന്ന് രാവിലെയാണ് പൂച്ചയെ പുറത്തെടുക്കാൻ മെട്രോ അധികൃതർ ഫയർഫോഴ്സിന്റെ സഹായം തേടിയത്.

പൂച്ചയെ സുരക്ഷിതമായി പിടികൂടാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്. ഇതിനായി വലിയ ക്രെയിനുകളും വലകളും എല്ലാം ഒരുക്കിയിട്ടുണ്ട്. വൈറ്റിലയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന റോഡില്‍ ഗതാഗതം നിയന്ത്രിച്ചാണ് ഫയര്‍ഫോഴ്‌സിന്റെ രക്ഷാ പ്രവര്‍ത്തനം.

YOU MAY ALSO LIKE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.