Saturday
24 Aug 2019

Alappuzha

ആത്മഹത്യ ചെയ്യുന്ന പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു

ഡാലിയ ജേക്കബ് ആലപ്പുഴ: ആത്മഹത്യ ചെയ്യുന്ന പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 43 ഉദ്യോഗസ്ഥരെന്ന് കണക്കുകള്‍ പറയുന്നു. സംസ്ഥാന ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ല്‍-9, 2015ല്‍-5, 2016ല്‍-13, 2017ല്‍-14, 2018ല്‍-2 ഉദ്യോഗസ്ഥര്‍ വീതം...

മദ്യലഹരിയിൽ യുവാവിനെ തല്ലിക്കൊന്ന് കടലിൽ കെട്ടിത്താഴ്ത്തിയതായി സൂചന

ആലപ്പുഴ: മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്ന് കടലിൽ കെട്ടിത്താഴ്ത്തിയതായി സൂചന.  പറവൂര്‍ രണ്ടുതൈ വെളിയില്‍ മനോഹരന്റെ മകന്‍ മനുവാണ് (കാകന്‍ മനു27) കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. കഴിഞ്ഞ 19മുതല്‍ ഇയാളെ കാണാതായതായി പിതാവ് പരാതി നല്‍കിയിരുന്നു.  തുടര്‍ന്ന് പൊലീസ്...

വാടപ്പുറം ബാവ സ്മാരക പുരസ്‌ക്കാരം പ്രൊഫ. എം കെ സാനുവിന്

ആലപ്പുഴ: തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതാവായിരുന്ന വാടപ്പുറം ബാവയുടെ പേരില്‍ ഏര്‍പ്പെടുത്തിയ വാടപ്പുറം ബാവ സ്മാരക പുരസ്‌ക്കാരം പ്രൊഫ എം കെ സാനുവിന് നല്‍കാന്‍ തീരുമാനിച്ചതായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാഹിത്യത്തിനും സമൂഹത്തിനും അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനയെ കണക്കിലെടുത്താണ്...

ആലപ്പുഴയില്‍ ബസ്സപകടം; 36 പേര്‍ക്ക് പരിക്ക്

ആലപ്പുഴ: നഗരത്തില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ 36 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ കളര്‍കോടും കളപ്പുരയിലുമാണ് ഇന്നലെ വിവിധ സമയങ്ങളിലായി അപകടം നടന്നത്. ഇതില്‍ ആദ്യത്തേത് കളപ്പുരയിലായിരുന്നു....

ബാറിനുള്ളിലെ തര്‍ക്കം: യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി

കായംകുളം: കായംകുളത്ത് ബാറിനു മുന്നിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി. സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കരീലകുളങ്ങര പുത്തന്‍ പുരക്കല്‍ താജുദ്ദീന്റെ മകന്‍ഷമീര്‍ ഖാനെ (25) യാണ് കാര്‍ കയറ്റികൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 11.30ഓടെ ചിറക്കടവത്തെ ബാറിനു സമീപം...

സൗജന്യ റേഷന്‍ പ്രതിഫലം; ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണമെന്ന് ജി കൃഷ്ണപ്രസാദ്

ആലപ്പുഴ: 2018 ലെ മഹാപ്രളയ സമയത്ത് റേഷന്‍ കടകളിലൂടെ അഞ്ച് മാസത്തോളം വിതരണം ചെയ്ത സൗജന്യ റേഷന്‍ അരിയുടെ കൈകാര്യ ചെലവ് സര്‍ക്കാര്‍ അനുവദിച്ചെങ്കിലും തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളില്‍ വ്യാപാരികള്‍ക്ക് ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണമെന്ന് കേരളാ...

പുന്നപ്രവയലാര്‍ സമരത്തിലെ പ്രായം കുറഞ്ഞ പ്രതിയും വിപ്ലവ ഗായികയുമായ അനസൂയ വിടവാങ്ങി

ആലപ്പുഴ: പുന്നപ്ര വയലാര്‍ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയും വിപ്ലവ ഗായികയുമായ അനസൂയ (84)അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖങ്ങളാല്‍ ഇന്ന് രാവിലെയാണ് അന്ത്യം. കേസില്‍പെടുത്തുമ്പോള്‍ 12 വയസായിരുന്നു അനസൂയയുടെ പ്രായം. തുടര്‍ന്ന് കോട്ടയത്ത് ഒളിവ് ജീവിതം. പതിനൊന്നു മാസം ഒളിവില്‍ കഴിഞ്ഞു....

ആയിരങ്ങള്‍ കൃഷ്ണപിള്ളയുടെ ധീരസ്മരണ പുതുക്കി

ആലപ്പുഴ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയ്ക്ക് ആയിരങ്ങളുടെ സ്മരണാഞ്ജലി. കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും പാമ്പുകടിയേറ്റ് മരിച്ച കണ്ണാര്‍കാട് സ്മൃതി മണ്ഡപത്തിലും പ്രിയ സഖാവിന്റെ വീരസ്മരണ പുതുക്കാന്‍ പുതുതലമുറ ആവേശപൂര്‍വ്വമെത്തി. ഇരുകേന്ദ്രങ്ങളിലും നടന്ന...

പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കുന്നത് വളഞ്ഞ വഴികളിലൂടെ: ബിനോയ് വിശ്വം എംപി

ആലപ്പുഴ: പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കുന്നത് സ്റ്റാന്റിംഗ് കമ്മിറ്റികള്‍ പരിശോധിക്കാതെയാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. കഞ്ഞിക്കുഴി കണ്ണാര്‍ക്കാട് സംഘടിപ്പിച്ച പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പാര്‍ലമെന്റ് നടപടികള്‍ സുതാര്യമാക്കാന്‍ ബിജെപി അനുവദിക്കുന്നില്ല. പ്രതിപക്ഷത്തെ...

തെങ്ങണായില്‍ കാറുകള്‍ കൂട്ടിയിടിച്ചു രണ്ട് മരണം

ചങ്ങനാശ്ശേരി: ചങ്ങനാശേരിവാഴൂര്‍ റോഡിലെ തെങ്ങണ ജംഗ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ മംഗലത്ത് ഗോപാലകൃഷ്ണന്റെ മകന്‍ അനില്‍കുമാര്‍ (48), കൊല്ലം പുന്നത്ത് നോര്‍ത്ത് തിരുവല്ലവാരം ഗീതാഭവനില്‍ കാര്‍ത്തിക് (33) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30 ന് തെങ്ങണ...