Wednesday
11 Dec 2019

Articles

അതിജീവന പോരാട്ടങ്ങളുടെ നാൾവഴികൾ

കെകെ ശിവരാമൻ, സെക്രട്ടറി, സിപിഐ ഇടുക്കി കൗൺസിൽ കെ ടി ജേക്കബ്ബ് റവന്യൂ മന്ത്രിയായിരുന്നപ്പോള്‍ 1969 ല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പട്ടയം നല്‍കി. പക്ഷേ ചുരുങ്ങിയ കാലം മാത്രമാണ് ആശാന് മന്ത്രി ആയിരിക്കാന്‍ കഴിഞ്ഞുള്ളൂ. 1980 ല്‍ കേന്ദ്രസര്‍ക്കാര്‍ വന സംരക്ഷണ...

അതിജീവന പോരാട്ടങ്ങളുടെ നാൾവഴികൾ

കെ കെ ശിവരാമൻ ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ രക്ഷകര്‍ത്താവിന്റെ വേഷം കെട്ടി യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് രണ്ടുമാസമായി സമരത്തിലാണ്. കൃഷിക്കാരുടെ എക്കാലത്തേയും ശത്രുക്കൾ ഇടതുപക്ഷമെന്ന ദുഷ്പ്രചരണ അധര വ്യായാമത്തിലാണിവർ. ജില്ലയിലെ ലക്ഷക്കണക്കിന് കൃഷിക്കാരെ സര്‍ക്കാര്‍ കുടിയിറക്കാന്‍ പോകുന്നുവെന്നുവെന്നാണ് പ്രധാന ആരോപണം. കര്‍ഷകരുടെ...

സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി: വേണം നമുക്കൊരു ധവളപത്രം

ഇന്ത്യന്‍ സമ്പ‍ദ്‍വ്യവസ്ഥ പ്രതീക്ഷയുടെ നേരിയൊരു സൂചനപോലും ഇല്ലാത്ത വിധം ഗുരുതരമായ പ്രതിസന്ധിയിലാണ്. സാമ്പത്തിക വളര്‍ച്ചയില്‍ തുടര്‍ച്ചയായ മെല്ലെപ്പോക്ക്. കയറ്റുമതി മേഖല തകര്‍ച്ചയില്‍ തുടരുന്നു. ചില്ലറ വിലവര്‍ദ്ധന അഞ്ച് ശതമാനത്തോടക്കുന്നു. തൊഴിലില്ലായ്മ പിന്നിട്ട നാലരപതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. 2018 ലെ എന്‍എസ്എസ്ഓയുടെയും...

താൽക്കാലിക പിന്മാറ്റങ്ങളിൽ ജാഗ്രത വേണം

ജെ. വേണുഗോപാലൻ നായർ പ്രസിഡന്റ്, കിസാൻസഭ സംസ്ഥാന കമ്മറ്റി ഗാട്ടുകരാറിനെതിരെ ഉയർന്നുവന്ന ശബ്ദത്തിൽ 'ചെന്നായ പടിവാതിൽക്കൽ' എന്ന് ഭംഗ്യന്തരേണ പറഞ്ഞത് പ്രമുഖ ഇടതുപക്ഷ സാമ്പത്തിക വിദഗ്ധനും കേരളാ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാനുമായിരുന്ന പ്രഭാത് പട്നായിക്കാണ്. ആർസിഇപി കരാർ കൂടെ ഇന്ത്യയിൽ...

ഓർക്കുക – കുട്ടികളുടെ ജീവന് വലിയ വിലയുണ്ട്

എൻ ശ്രീകുമാർ(ജനറൽ സെക്രട്ടറി എ കെ എസ് ടി യു)  ബത്തേരി സർവജന സ്ക്കൂളിലെ ഷഹല ഷെറിൻ കേരളത്തിന്റെ മനഃസാക്ഷിയെ എന്നും വേദനപ്പിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും. ക്ലാസിൽ വച്ച് പാമ്പുകടിയേറ്റ അവൾ തന്റെ അധ്യാപകരോട് വിലപിച്ചുകൊണ്ട് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞിട്ടും സമയബന്ധിതമായി...

സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ മാന്ത്രികൻ

കേരളത്തിലെ അത്യുന്നത സ്വാതന്ത്ര്യസമര നേ­­താക്കളുടെയും കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെയും കൈവിരലിൽ എണ്ണിത്തീർക്കാവുന്ന പട്ടികയിലാണ് എം എൻ ഗോവിന്ദൻനായരുടെ സ്ഥാനം. എമ്മെന്റെ മുപ്പത്തിയഞ്ചാം ചരമവാർഷികദിനമാണ് ഇന്ന്. ഒളിവിലും തെളിവിലും എന്നപോലെ അധികാരത്തിലും പ്രതിപക്ഷത്തും ഒരുപോലെ തിളങ്ങിയ എമ്മെന്റെ സംഘടനാ സാമർത്ഥ്യവും രാഷ്ട്രീയ നയതന്ത്ര നൈപുണ്യവും...

വാങ്ങല്‍ശേഷി കുറവ് എന്നാല്‍…

ഈയടുത്ത ദിവസങ്ങളില്‍ പത്രത്താളുകളില്‍ പ്രത്യക്ഷപ്പെട്ട ഒരു പുതിയ വാക്കാണ് വാങ്ങല്‍ശേഷി കുറവ്. എന്താണ് ഈ പദത്തിന്റെ അര്‍ഥം? നല്ല മലയാളത്തില്‍ ദാരിദ്ര്യം എന്നുതന്നെ. ദരിദ്രന് എന്നും വാങ്ങല്‍ശേഷി കുറവുതന്നെ. വാങ്ങല്‍ശേഷിയുള്ളവനെ ഒരു നാട്ടിലും ദരിദ്രന്‍ എന്ന് വിളിക്കാറില്ല. പണക്കാരന്‍, മൊതലാളി, എന്നൊക്കെ...

ലേബർ കോഡ്; തിരിഞ്ഞു നടക്കുന്ന സാമൂഹ്യ സുരക്ഷ

വി വി ജയകുമാർ കോർപ്പറേറ്റുകളുടെ തണലിൽ വളരുന്ന ഫാസിസം രാജ്യത്തെ ജനസാമാന്യത്തിന്റെ സാമൂഹ്യ സുരക്ഷയെ അപകടത്തിലാക്കുകയാണ്. നൂറ്റാണ്ടുകൾ കൊണ്ട് തൊഴിലാളി വർഗ്ഗം നേടിയ അവകാശങ്ങളുടെ വേരറുക്കുന്ന നിയമനിർമ്മാണങ്ങൾ നാല് ലേബർ കോഡുകളുടെ രൂത്തിൽ യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ അതേ...

ദേശീയ വിദ്യാഭ്യാസ നയം അന്നും ഇന്നും

പികെ സബിത്ത് ഉപരിപ്ലവമായ ജനാധിപത്യം വിവരവിനിമയ സാങ്കേതിക വിദ്യയെ ബോധപൂര്‍വം സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. രൂപകല്‍പനയില്‍ തികഞ്ഞ ജനാധിപത്യം പുലര്‍ത്തിക്കൊണ്ടാണ് എല്ലാ നീക്കങ്ങളും നടത്തിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രതീതി യാഥാര്‍ഥ്യം മാത്രമാണത്. കരട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ അവലോകനം...

കേരള പുനർനിർമ്മാണ വികസന പരിപാടി

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലെ മഹാപ്രളയത്തിൽ ഉലഞ്ഞുപോയ കേരളത്തെ മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ മികവുറ്റതായി പുനർനിർമ്മിക്കുക എന്ന സുപ്രധാന ദൗത്യമെന്ന നിലയിലാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് സർക്കാർ രൂപം നൽകിയിട്ടുള്ളത്. പ്രളയാന­­ന്തരം, അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ശേഷം കേരളം ശ്രദ്ധ പതിപ്പിച്ചത്...