Tuesday
10 Dec 2019

Budget

സമ്പൂര്‍ണ സാമൂഹിക സുരക്ഷ ഉറപ്പാക്കും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും സമ്പൂര്‍ണ സാമൂഹിക സുരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. ആലപ്പുഴയിലെ വിശപ്പുരഹിത പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനായി 20 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷാനിയമം കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. സാമൂഹികക്ഷേമ...

പട്ടികജാതി പദ്ധതികള്‍ക്ക് 2859കോടി,കയര്‍ മേഖലക്ക് വിപുലമായപദ്ധതികള്‍

ജിഎസ്ടി നിരാശപ്പെടുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നികുതി വരവ് 864000 കോടി.നികുതിവര്ദ്ധന 14ശതമാനം മാത്രം. സംസ്ഥാനത്ത് നികുതി വരുമാനം കുറഞ്ഞു. നോട്ട് നിരോധനം ബാധിച്ചു. ജിഎസ്ടി നിരാശപ്പെടുത്തി. ജിഎസ്ടിയുടെ ലാഭമുണ്ടാക്കിയത് വന്‍കിടക്കാര്‍.ഭരണ സംവിധാനം പൂര്‍ത്തിയാകാത്തതാണ് ജിഎസ്ടിയുടെ പ്രശ്‌നം. ഭക്ഷ്യസുരക്ഷക്ക് 954...

ബജറ്റ്: പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള അധരവ്യായാമം

ന്യൂഡല്‍ഹി: വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ള വാഗ്ദാനങ്ങളും വാചാടോപങ്ങളും കുത്തിനിറച്ച രാഷ്ട്രീയ വ്യായാമമായി നരേന്ദ്രമോഡി സര്‍ക്കാരിന്റെ 2018-19 ബജറ്റ്. പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറം പദ്ധതികള്‍ക്കും പരിപാടികള്‍ക്കും ആവശ്യമായ തുക വകയിരുത്തുന്നതില്‍ ബജറ്റ് സമ്പൂര്‍ണ പരാജയമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കര്‍ഷകരും പട്ടികജാതി-പട്ടികവര്‍ഗ...

യുവജനങ്ങളെയും കര്‍ഷകരെയും നിരാശപ്പെടുത്തുന്ന ബജറ്റ്; ജി എസ് ടി സംസ്ഥാനങ്ങളെ പാപ്പരാക്കും

പി എ വാസുദേവന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്ന് അവതരിപ്പിച്ച ബജറ്റ് യുവജനങ്ങളെയും കര്‍ഷകരെയും നിരാശപ്പെടുത്തുന്നതും ജി എസ് ടി നടപ്പിലാക്കിയതിലെ പരിചയക്കുറവ് സംസ്ഥാനങ്ങളെ പാപ്പരാക്കിയതായി വ്യക്തമാക്കുന്നതുമാണ്. ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ 60 ശതമാനവും 30 വയസില്‍ താഴെയുള്ളവരാണ്....