Saturday
24 Aug 2019

Career

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ 4103 ഒഴിവുകള്‍

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അഞ്ച് സോണുകളില്‍ വിവിധ തസ്തികകളില്‍ ആകെ 4103 ഒഴിവുണ്ട്. ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍), അസി. ഗ്രേഡ് രണ്ട് (ഹിന്ദി), സ്‌റ്റെനോ ഗ്രേഡ് (രണ്ട്), ടൈപിസ്റ്റ് (ഹിന്ദി), അസി. ഗ്രേഡ് (മൂന്ന് ജനറല്‍/ അക്കൗണ്ട്‌സ്/...

ഇന്ത്യന്‍ റയില്‍വേയില്‍ 1.30 ലക്ഷം ഒഴിവുകള്‍

ഇന്ത്യന്‍ റയില്‍വേയുടെ വിവിധ ഡിവിഷനുകളില്‍ അപേക്ഷ ക്ഷണിച്ചു. നോണ്‍ ടെക്‌നിക്കല്‍, പാരാ മെഡിക്കല്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളില്‍ 30,000 ഉം ലെവല്‍ 1 തസ്തികകളില്‍ ഒരുലക്ഷവും ഒഴിവുകളുണ്ട്. ഹ്രസ്വവിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഉടനുണ്ടാവും. ഓരോ തസ്തികയുടെയും ശമ്പളനിരക്ക്, യോഗ്യതാ മാനദണ്ഡങ്ങള്‍, തിരഞ്ഞെടുപ്പ്...

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നില്ലെ…

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) നടത്തുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ വിജ്ഞാപനമായി. പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിനും മെയിന്‍ ഒക്‌ടോബറിലും നടക്കും. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്)...

വൈദ്യുതി പോലുമില്ല, പിന്നെങ്ങനെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യും; ഇടുക്കിയിലെ ഉദ്യോഗാര്‍ഥികളുടെ പരാതിയ്ക്ക് പരിഹാരമാകുന്നു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ വൈദ്യുതി പോലുമില്ലാത്ത ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സി ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗലോഡ് ചെയ്യണമെന്ന നിബന്ധന പുനപരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന നടപടികളെകുറിച്ച് ഒരു റിപ്പോര്‍ട്ട്...

ബിഎസ്എഫില്‍ 1763 കോണ്‍സ്റ്റബിള്‍, ശമ്പളം 21,700 – 69,100 രൂപ

ബിഎസ്എഫില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്‌മെന്‍) തസ്തികയിലെ 1763 ഒഴിവുകളിലേക്ക് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വന്നേക്കാം. കരാര്‍ നിയമനമാണ്. ഭാവിയില്‍ സ്ഥിരപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് നാല്. ശമ്പളം: 21,700-69,100 രൂപ. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പ്രായം:...

നിരവധി തസ്തികകളിലേയ്ക്ക്‌ പിഎസ്‌സി വിജ്ഞാപനം

പിഎസ്‌സി ഒന്‍പതു തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ്, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ സോഷ്യല്‍ വര്‍ക്കര്‍, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്, റിസപ്ഷനിസ്റ്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചര്‍ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള...

സിവില്‍സര്‍വീസ്: അവസാനഘട്ടത്തില്‍ വീഴുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസിന്റെ അവസാന കടമ്പയിലെത്തി വീഴുന്നവരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവേശിപ്പിക്കണമെന്ന് നിര്‍ദ്ദേശം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ് ഈ സുപ്രധാന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സങ്കീര്‍ണമായ ഘട്ടങ്ങള്‍ കടന്ന് അഭിമുഖത്തില്‍ വരെയെത്തി പരാജയപ്പെടുന്നവരെ സര്‍ക്കാര്‍ സര്‍വീസില്‍ മറ്റ്...

സയന്റിസ്റ്റ് താത്കാലിക നിയമനം

പേറ്റന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തില്‍ സയന്റിസ്റ്റ്ബി, സയന്റിസ്റ്റ്‌സി തസ്തികകളിലേക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോറം എന്നിവ www.kscste.kerala.gov.in, www.patentcetnre.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി...

ബി.എസ്.സി/ഡിപ്ലോമാ നഴ്‌സുമാര്‍ക്ക് സ്‌കൈപ്പ് ഇന്റര്‍വ്യൂ

സൗദി അറേബ്യയിലെ അല്‍മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ജനുവരി 30 ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം [email protected] എന്ന ഇമെയിലില്‍...

രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നത് 28 ലക്ഷം തസ്തികകള്‍

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിലൂടെ നരേന്ദ്രമോഡി സര്‍ക്കാര്‍ ജനത്തെ പറ്റിക്കുമ്പോള്‍ രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നത് 28 ലക്ഷം തസ്തികകള്‍. പ്രമുഖ കേന്ദ്ര സ്ഥാപനങ്ങളായ റയില്‍വേ, തപാല്‍, സുരക്ഷാ സേന, പൊലീസ്, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ഒഴിവുകളുടെ ഔദ്യോഗിക കണക്കാണിത്. പുതിയ...