Tuesday
19 Mar 2019

AIYF Rally

നവോത്ഥാന സാക്ഷ്യമായി യുവസാഗരം

എ ഐ വൈ എഫ് നവോത്ഥാന സംരക്ഷണ ജാഥകള്‍ തൃശൂരില്‍ സംഗമിച്ചപ്പോള്‍ തൃശൂര്‍: നവോത്ഥാന കേരളത്തിനായി പുരോഗമന യുവത്വം' മുദ്രാവാക്യവുമായി എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുവജനജാഥകള്‍ക്ക് തൃശൂരില്‍ ആവേശേജ്വല സമാപനം. നവോത്ഥാന സംരക്ഷണത്തിന് സമരസജ്ജമായ...

എഐവൈഎഫ് നവോത്ഥാന സംരക്ഷണ ജാഥകള്‍ ഇന്ന് സമാപിക്കും

അഡ്വ. ആര്‍ സജിലാല്‍ നേതൃത്വം നല്‍കുന്ന എഐവൈഎഫ് തെക്കന്‍ മേഖല ജാഥാംഗങ്ങള്‍ ഇരിങ്ങാലക്കുടയില്‍ സ്വീകരണമേറ്റുവാങ്ങിയ ശേഷം കുട്ടംകുളം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു തിരുവനന്തപുരം: നവോത്ഥാനകേരളത്തിനായി പുരോഗമനയുവത്വം എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ട് നവോത്ഥാന സംരക്ഷണ...

ആവേശമായി നവോത്ഥാന സംരക്ഷണ ജാഥകള്‍

തൃശൂര്‍: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജനജാഥക്കള്‍ക്ക് തൃശൂര്‍ ജില്ലയില്‍ ആവേശോജ്വല വരവേല്‍പ്പ്. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍ സജി ലാല്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ മേഖല ജാഥ ഇരിഞ്ഞാലക്കുട,...

പുലമന്തോളില്‍ നടന്ന എ ഐ വൈ എഫ് നവോത്ഥാന സംരക്ഷണ ജാഥ

പുലമന്തോളില്‍ നടന്ന എ ഐ വൈ എഫ് നവോത്ഥാന സംരക്ഷണ ജാഥയില്‍ നിന്ന്

എഐവൈഎഫ് നവോത്ഥാന സംരക്ഷണ ജാഥയ്ക്ക് ഉജ്ജ്വല തുടക്കം

'നവോത്ഥാന കേരളത്തിനായ് പുരോഗമന യുവത്വം' എന്ന മുദ്രാവാക്യമുയര്‍ത്തി നവോത്ഥാന സംരക്ഷണജാഥയുടെ വടക്കന്‍ മേഖലാജാഥ കോഴിക്കോട്ട് എഐവൈഎഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ ജാഥാലീഡര്‍ മഹേഷ് കക്കത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: 'നവോത്ഥാന കേരളത്തിനായ് പുരോഗമന യുവത്വം' എന്ന...

സുകുമാരന്‍ നായര്‍ക്ക് അബദ്ധം പറ്റി, അത് തിരുത്താന്‍ അദ്ദേഹം തയ്യാറാവണം; പന്ന്യന്‍

വൈക്കം: വനിതമതില്‍ കേരളത്തെ ചെകുത്താന്റെ നാടാക്കുമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് തോന്നിച്ചതിന്റെ കാരണം എന്താണെന്നറിയില്ലെന്ന് സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ കണ്ണിയായ മന്നത്ത് പത്മനാഭന്റെ ശിഷ്യന് എന്ത്...