Thursday
14 Nov 2019

Citizens Journalism

യഥാര്‍ത്ഥ പത്രധര്‍മ്മം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള പക്ഷം ചേരല്‍: രാജാജി

അക്ഷര, അമൃത  തൃശൂര്‍: പത്രങ്ങളുടെ ധര്‍മ്മം കൃത്യമായ പക്ഷംചേരലാണെന്ന് ജനയുഗം പത്രാധിപരും കേരള മീഡിയ അക്കാഡമിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമായ രാജാജി മാത്യു തോമസ്. എന്നാല്‍ രാഷ്ട്രീയമായോ ആശയപരമായോ ഉള്ള പക്ഷംചേരലല്ല അതെന്നും മറിച്ച് പാവപ്പെട്ടവരും പീഡിതരുമായ മഹാഭൂരിപക്ഷത്തോടുള്ള പക്ഷംചേരലാണ്...

ഒടിയന്‍ മാണിക്യനെ കാന്‍വാസില്‍ പകര്‍ത്തി ശിവദാസ് വാസു

സോഫി ശിവദാസ് ആലപ്പുഴ: അടുത്തിടയായി പുറത്തിറങ്ങാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഒടിയന്‍ മാണിക്യനെന്ന കഥാപാത്രത്തെ കാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുകയാണ് ആലപ്പുഴക്കാരനായ ശിവദാസ് വാസു. 216 സ്‌ക്വയര്‍ഫീറ്റുള്ള ത്രീഡി ചിത്രമായാണ് ഒടിയന്‍ മാണിക്യനെ ഇദ്ദേഹം കാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത്.

ബുൾ ബുളിൽ മാന്ത്രിക സംഗീതം ഒരുക്കി ഏഞ്ചലിൻ എന്ന കൊച്ചുമിടുക്കി

കോതമംഗലം: “ബുൾബുൾ ” എന്ന സംഗീത ഉപകരണ വായനയുമായി എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയായ കൊച്ചു മിടുക്കി ഏവർക്കും പ്രിയങ്കരിയാകുന്നു.  നോർത്ത് ഇന്ത്യയിലും, പാക്കിസ്ഥാനിലും പ്രചാരത്തിലുള്ള സംഗീത ഉപകരണമാണ് ബുൾബുൾ. കൈവഴക്കം കൊണ്ടും, നിയന്ത്രണം കൊണ്ടും ഈ ഉപകരണത്തെ കൈയ്യടക്കത്തിൽ ആക്കിയിരിക്കുകയാണ് ഏഴു വയസുകാരി ഏഞ്ചലിൻ എന്ന...

വിദ്യാര്‍ത്ഥിയുടെ ഇടപെടല്‍, വൃദ്ധസദനത്തിലെ അന്തേവാസി വീട്ടിലേക്ക്

കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാല എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിയുടെ ഇടപെടലിലൂടെ പരവനടുക്കം വൃദ്ധമന്ദിരത്തിലെ അന്തേവാസിയായ രതിലക്ഷ്മിക്ക് ബന്ധുക്കളെ ലഭിച്ചു. കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ സരുണിന്റെ ഇടപെടലിലൂടെയാണ് 30 വര്‍ഷമായി ബന്ധുക്കളുമായി അകന്നു കഴിഞ്ഞിരുന്ന രതിലക്ഷ്മിക്ക് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാനായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് എത്തിപ്പെടുകയും...

ദു:ഖ തന്ത്രികൾ ഒരു നീറ്റലിൻ്റെ മൂളലായി ബാക്കിവെച്ച്..

അൻസാർ എടപ്പാൾ മലയാളികൾ ബാലു എന്ന ഇഷ്ടപ്പേര് നൽകിയ ബാലഭാസ്കർ മരണത്തിൻ്റെ ദു:ഖ തന്ത്രികൾ ഒരു നീറ്റലിൻ്റെ മൂളലായി ബാക്കിവെച്ച് യാത്രയായി. ഒരു വയലിൻ മാന്ത്രികൻ എന്ന നിലയിൽ അങ്ങിങ്ങായി കണ്ടും കേട്ടും അറിവുണ്ട് എന്നതല്ലാതെ കൂടുതൽ അടുത്തറിഞ്ഞിട്ടൊന്നുമില്ല. ഒരു കലാകാരൻ...

ഖനന നിയന്ത്രണം നിലനിൽക്കെ ചിതറ അപ്പൂപ്പൻ പാറ പൊട്ടിക്കാൻ ശ്രമം

സൂരജ് ആർ ചിതറ. ഖനന നിയന്ത്രണം നിലനിൽക്കെ ബൗണ്ടർ മുക്ക് , വാലുപച്ചയിൽ അപ്പൂപ്പൻ പാറ പൊട്ടിക്കാൻ ശ്രമം. ചിതറ പഞ്ചായത്തിലെ ബൗണ്ടർ മുക്ക്, വാലുപച്ച അപ്പൂപ്പൻ പാറ എന്നറിയപ്പെടുന്ന സ്ഥലത്ത് ഖനന നിയന്ത്രണം നിലനിൽക്കെ പാറ ഖനനം ചെയ്യാൻ ശ്രമം....

ആദ്യം ആ പെങ്ങളുകുഞ്ഞു മിണ്ടീലാ പോലും …

ടോം ജോർജ്  ആദ്യം പീഡിപ്പിച്ചപ്പോൾ മിണ്ടിയില്ല പോലും.. മിണ്ടിയിരുന്നെങ്കിൽ എന്തായിരിക്കും  അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ? അത് മനസ്സിലാവണമെങ്കിൽ ഈ സന്യാസി സമൂഹത്തിന്റെ ജീവിതം കൂടി അല്പം മനസ്സിലാക്കണം.. പണ്ടൊക്കെ ഏഴും എട്ടും മക്കൾ ഉള്ള വീടുകൾ.. മക്കളെ പഠിപ്പിക്കുവാനും ചിലവുകൾ നടത്താനും പാടുപെടുന്ന...

മാനം തെളിഞ്ഞപ്പോൾ താരോദയം

പ്രളയം മാറി മാനം തെളിഞ്ഞപ്പോൾ താരോദയം - ത്രിശൂർ  ജില്ലയിലെ ചക്കരപാടത്തു നിന്ന് ദൃശ്യം ഫോട്ടോ: ജോസ് സ്റ്റുഡിയോ, ചക്കരപ്പാടം 

Yes, Arnab, we are a “shameless bunch”, പക്ഷെ ലജ്ജ താങ്കളിൽ നിന്നും പഠിക്കാനില്ല!

 KERALA ON MY MIND Jaykhosh Chidambaran (90 lycean) This is not something I would ordinarily write on a public page, but times are such that if not now, when? My...