Sunday
21 Apr 2019

Lok Sabha Election 2019

ടാറില്‍ എഴുതപ്പെട്ട ചുവരെഴുത്തുകള്‍- ഫ്ലാഷ് ബാക്ക്

യു വിക്രമന്‍ പ്രജാമണ്ഡലം രൂപം കൊണ്ട 1941 ജനുവരി 26 ന്റെ പ്രഭാതം പൊട്ടിവിടര്‍ന്നത് തൃശൂര്‍ നഗരവാസികളെ വിസ്മയപ്പെടുത്തിയ ചുവരെഴുത്തുകളിലൂടെയായിരുന്നു. തൃശൂരും കൊച്ചിയിലും പ്രധാന നഗര കേന്ദ്രങ്ങളില്‍ രാജവാഴ്ചയ്‌ക്കെതിരെ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. 'നാട്ടുരാജാക്കന്മാരെ നാടുകടത്തുക, സാമ്രാജ്യത്വം നശിക്കട്ടെ, ബ്രിട്ടീഷ് ഭരണം കെട്ടുകെട്ടിക്കും'...

കാറിന്‍റെ ടയറിനുള്ളില്‍ ഒളിപ്പിച്ച നോട്ടുകെട്ടുകള്‍ പിടികൂടി

ബംഗളൂരു: ലോക്സഭ തെര‍ഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍  ആദായ നികുതി വകുപ്പും പൊലീസും നടത്തിയ കര്‍ശന പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയാണ് രാജ്യത്ത് പിടികൂടിയത്. കര്‍ണാടകയില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മുമ്ബായി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത നാലുകോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ശിവമോഗയിലെ...

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലേ? എങ്കില്‍ വോട്ട് ചെയ്യാന്‍ ഈ രേഖകള്‍ മതി

തിരുവനന്തപുരം: ഇലക്ഷന്‍ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ നിരാശരാകേണ്ട. നിങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/ പബ്‌ളിക്...

മോഡിയുടെ മിന്നലാക്രമണ മുതലെടുപ്പും പൊളിയുന്നു

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ മിന്നലാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുതട്ടാനുള്ള പ്രധാനമന്ത്രി മോഡിയുടെ തന്ത്രം ദയനീയമായി പൊളിയുന്നുവെന്ന് സര്‍വ്വേ. ദേശവ്യാപകമായി സി- വോട്ടര്‍ നടത്തിയ സര്‍വ്വേയിലാണ് മോഡിയുടെ മുതലെടുപ്പുതന്ത്രം പാളിയെന്നു കണക്കുകളുള്ളത്. പുല്‍വാമയില്‍ 40 ജവാന്മാരെ പാക്ഭികരര്‍ അരുംകൊലചെയ്തതിനു പ്രതികാരമായി പാകിസ്ഥാനിലെ...

പാരമ്യതയിലും മേല്‍കൈ നേടി അനന്തപുരിയിലെ ഇടതുശക്തി

മനോജ് മാധവന്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പരിസമാപ്തിയിലേക്ക് എത്തുമ്പോഴും തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ തുടക്കം മുതലുള്ള ഇടതുജനാധിപത്യ മുന്നണിയുടെ മുന്‍കൈ നിലനിര്‍ത്താനായിട്ടുണ്ടെന്ന് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം വിജയകുമാറും സെക്രട്ടറി അഡ്വ. ജി ആര്‍ അനിലും വിലയിരുത്തുന്നു. ഇടതുജനാധിപത്യ...

മനുഷ്യരെക്കാളും വിശ്വസിക്കാം: കൂർമ്മ ബുദ്ധിയുള്ള ആനകൾ പോളിംഗ് ഡ്യൂട്ടിയിൽ

നെറ്റിപട്ടം കെട്ടി ഉത്സവത്തിന് എഴുന്നള്ളിക്കാനും തടിപിടിക്കാനും മാത്രമല്ല ആനകൾ. പിന്നെ ഇവർക്കെന്തു പണി എന്ന് ചിന്തിക്കുന്നവർക്ക് അറിയണം അങ്ങ് പശ്ചിമബംഗാളിൽ ആനകൾ സർക്കാർ ജോലിക്കാരെപോലെയാണ്. ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ താരമാകുന്നത് ആനകളാണ്. കാരണം മനുഷ്യര്‍ക്ക് സഞ്ചാരം അസാധ്യമായ മേഖലകളിൽ എല്ലാം എത്തപെടുന്നത്...

വിദ്യാര്‍ഥി സര്‍വ്വെയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് മുമ്പില്‍

പത്തനംതിട്ട: പത്തനംതിട്ട സ്റ്റുഡന്‍സ് സര്‍വ്വെ ബ്യൂറോ നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിന് വിജയം പ്രഖ്യാപിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി രണ്ടാമതും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാമതെത്തുമന്നാണ് സര്‍വ്വെ ഫലം. കൊഴുവല്ലൂര്‍...

ഗുജറാത്തില്‍ ബിജെപിക്ക് അടിപതറുന്നു

സ്വന്തം ലേഖകന്‍ അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് അടിപതറുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതും നിലവിലുള്ള സംസ്ഥാന സര്‍ക്കാരിനോടുള്ള അതൃപ്തിയുമാണ് ഇതിനുള്ള മുഖ്യകാരണങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. നേരത്തെ ഗ്രാമീണ മേഖലയെക്കാള്‍ നഗരപ്രദേശങ്ങളായിരുന്നു ബിജെപിയുടെ ശക്തി കേന്ദ്രങ്ങള്‍. എന്നാല്‍...

ഇ ഗോപാലകൃഷ്ണമേനോന്‍: രാജ്യത്തെ ആദ്യ കമ്മ്യൂണിസ്റ്റ് എം എല്‍ എ

ബേബി ആലുവ കൊച്ചി നിയമസഭയിലേക്കു കൊടുങ്ങല്ലൂരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥിയുടെ വിജയം അസാധുവാക്കിയതിനെ തുടര്‍ന്ന് 1949 ജൂണ്‍ മാസത്തില്‍ അവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അപ്പോള്‍,തിരുകൊച്ചി സംയോജനത്തിന് ഒരു മാസമേ അവശേഷിച്ചിരുന്നുള്ളു. '48ലെ കല്‍ക്കട്ടാ തിസീസിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളും...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വരുന്ന തിങ്കളും  ചൊവ്വയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിനാലാണ് സംസ്ഥാനത്ത് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചത്. മുമ്പ് വോട്ടെടുപ്പ് കണക്കിലെടുത്ത് പോളിങ് ദിവസമായ ചൊവ്വാഴ്ച  എല്ലാ സര്‍ക്കാര്‍...