Friday
06 Dec 2019

Comment

മാനസികാരോഗ്യം ഇല്ലാതായ മലയാളി ഇനി വേണ്ടത്

ആരോഗ്യ രംഗത്ത് മുന്നിലാണെന്നു വീമ്പിളക്കിയ മലയാളിയുടെ ശരീരാരോഗ്യം ഇല്ലാതായിട്ട് കുറേക്കാലമായി. ഇപ്പോള്‍ മാനസികാരോഗ്യംകൂടി ഇല്ലാതായോ. എവിടെയാണ് നമുക്ക് പിഴക്കുന്നത്. നമ്മുടെ കുരുന്നുകള്‍ വീട്ടിനുള്ളില്‍ പീഡിപ്പിക്കപ്പെടുന്നു അമ്മപെങ്ങന്മാര്‍ മാനഭംഗം ചെയ്യപ്പെടുകയോ ചുട്ടുകരിക്കുപ്പെടുകയോ ചെയ്യുന്നു. സമൂഹമാധ്യമ സാരോപദേശങ്ങളിലും സല്‍സംഗ ചര്‍ച്ചകളിലും രക്ഷപ്പെടാതെ സമൂഹം കൂടുതല്‍...

കടന്നു പോകുന്നത് മാധ്യമങ്ങളെ വീര്‍പ്പുമുട്ടിച്ച വര്‍ഷം

സി ആര്‍ ജോസ്പ്രകാശ് (ജനറല്‍ മാനേജര്‍ ജനയുഗം) കുത്തകവത്ക്കരണം കൂടുതല്‍ കരുത്തു നേടിയ വര്‍ഷമായിരുന്നു 2018. സമസ്തമേഖലകളിലും ഇതിന്റെ അല ആര്‍ത്തിരമ്പിയെത്തി. മാധ്യമ രംഗത്ത് സംഭവിച്ചത് കുത്തകവത്ക്കരണം മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ സമഗ്രാധിപത്യത്തിന്റെ അടിച്ചേല്‍പ്പിക്കല്‍ കൂടിയായിരുന്നു. മൂന്നുവിധത്തില്‍ മാധ്യമങ്ങളെ വീര്‍പ്പുമുട്ടിച്ച വര്‍ഷമാണ് കടന്നുപോയത്....

“എടുത്തെറിയെടാ കിണ്ടിയും വെളളവും… എന്റെ സമുദായത്തിലെ സ്ത്രീത്വത്തെ ബ്രാഹ്മണന്റെ കാമകേളിക്ക് വിട്ടുകൊടുക്കില്ല.”

"എടുത്തെറിയെടാ കിണ്ടിയും വെളളവും... എന്റെ സമുദായത്തിലെ സ്ത്രീത്വത്തെ ബ്രാഹ്മണന്റെ കാമകേളിക്ക് വിട്ടുകൊടുക്കില്ല." ഈ വാക്കുകൾ താക്കോൽ സ്ഥാനം തപ്പി നടക്കുന്ന പെരുന്നയിലെ പോപ്പ് കേട്ടിട്ടുണ്ടോ? ഉണ്ടാവില്ല.... ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചരിത്രത്തെ വ്യഭിചരിക്കാൻ ഇറങ്ങിപ്പുറപ്പെടുമായിരുന്നില്ല. സമുദായാചാര്യൻ എന്ന് താങ്കൾ തന്നെ നാഴികയ്ക്ക് നാല്പത്...

ഭിന്നതയുടെ നടുവില്‍ പ്രതിപക്ഷ മുന്നണി

ശബരിമല വിഷയം ഉയര്‍ത്തി പ്രതിപക്ഷം ഇന്നലെയും നിയമസഭാ നടപടികള്‍ സ്തംഭിപ്പിച്ചു. നിമിഷനേരം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയും ചെയ്തു. അതേസമയം ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി നിയമസഭ സ്തംഭിപ്പിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷമായി. കേരള പുനര്‍നിര്‍മാണ പ്രക്രിയപോലുള്ള സുപ്രധാന...

ശബരിമലയും സ്ത്രീകളും

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള അനുകൂല കോടതിവിധിക്കെതിരെ ഭക്തര്‍ ഒന്നാകെ എതിര്‍പ്പ് പ്രകടിപ്പിച്ച് നീങ്ങുന്നതാണ് കേരളത്തിലെ ഇന്നിന്റെ കാഴ്ച. ശബരിമലയിലേയ്ക്ക് കെട്ടുമുറുക്കി അയ്യപ്പദര്‍ശനത്തിന് 41 ദിവസത്തെ വ്രതം ആവശ്യമെന്നും ആ വ്രതം നോക്കാന്‍ സ്ത്രീകളുടെ മാസമുറ അവരെ അനുവദിക്കില്ലെന്നും ആയതിനാല്‍ അങ്ങനെയുള്ള സ്ത്രീകള്‍ മലചവിട്ടാന്‍...

ശബരിമലയിലെ സ്ത്രീപ്രവേശനം

ബി അജയകുമാര്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ 12 വര്‍ഷത്തിലധികം ബന്ധപ്പെട്ട എല്ലാ വസ്തുതകളും മനസ്സിലാക്കിയതിനുശേഷവും വാദമുഖങ്ങള്‍ കേട്ടതിനുശേഷവും നടത്തിയ വിധിയാണ്. ജാതിമതവര്‍ണവര്‍ഗലിംഗ വിവേചനമില്ലാതെ എല്ലാവര്‍ക്കും തുല്യ അവകാശമെന്ന ധര്‍മ്മബോധത്തില്‍ നിന്നുകൊണ്ടുള്ള പുരോഗമനപരമായ വിധിയാണ് ഇത്. ഒരു ഏകീകൃത...

കാലത്തിരകൾ ജീർണ്ണിച്ച പ്രമാണങ്ങളുടെ മണലെഴുത്തുകൾ മായിച്ചു കളയും

നൃപന്‍ദാസ് ശബരിമല വിഷയത്തില്‍ വികാരങ്ങള്‍ വ്രണപ്പെട്ട ധാരാളം വിശ്വാസികളുണ്ട്. ഗാഢമായി തങ്ങളുടെ വിശ്വാസ ശീലങ്ങളെ മുറുകെപ്പിടിക്കുന്നവര്‍. അവരോട് കലഹിക്കുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. ജനിച്ച നാള്‍ മുതല്‍ അവര്‍ ശീലിച്ച ശരികളാണ് അവരുടെ പ്രമാണങ്ങള്‍. പള്ളിയില്‍ പോയി പുരുഷനൊപ്പം പ്രാര്‍ത്ഥിക്കണോ എന്ന് മുസ്ലിം...

അന്ന് 16-ാം വയസില്‍ ഞാനും ബലാല്‍സംഗത്തിനിരയായി ; പത്മാലക്ഷ്മി

ന്യൂയോര്‍ക്ക്. പതിനാറാം വയസില്‍ ബലാല്‍സംഗത്തിനിരയായെന്ന് പ്രശസ്തമോഡലും അവതാരികയുമായ പത്മാലക്ഷ്മി പറഞ്ഞു. എഴുത്തുകാരന്‍ സല്‍മാന്റ റുഷ്ദിയുടെ മുന്‍ഭാര്യയായ പത്മ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് താന്‍ 32വര്‍ഷം രഹസ്യമാക്കിവച്ച വിവരം പുറത്താക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചുറ്റിപ്പറ്റിയുണ്ടായ അപവാദത്തിന്റെ പശ്ചാത്തലത്തിലാണ് പത്മയുടെ...

ക്രൗഡ് ഫണ്ടിംഗ് ; അറിയാതെ പോകുന്ന സഹായപ്പെരുമഴ

റോഷ്‌നി കെ ദാസ് ഹൃദയസ്പര്‍ശിയായ അനുഭവങ്ങളാണ് ഈ പ്രളയകാലം നമുക്ക് സമ്മാനിച്ചത് . നൂറുകണക്കിന് മനുഷ്യജീവനുകള്‍ പൊലിഞ്ഞുപോയി . ആയിരക്കണക്കിനു കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചു. എന്നാല്‍ ദുരന്തങ്ങളുടെയും നാശ നഷ്ടങ്ങളുടെയും വാര്‍ത്താ പ്രളയത്തിനിടയിലും മനസ്സ് തണുപ്പിക്കുന്ന വാര്‍ത്തകളുടെ പ്രവാഹത്തിനും കൂടിയാണ്...

ക്രിസ്ത്യൻ മനസ്സാക്ഷിയുടെ മുൻപിൽ നടുനിവർത്തി നിൽക്കാൻ ,ഫാ ജിജോകുര്യൻ എഴുതുന്നു

മനസാക്ഷി പതറി നിൽക്കുകയാണ് നന്മ ആഗ്രഹിക്കുന്നവരെല്ലാം, എന്താണ് നാട്ടിൽ നടക്കുന്നത്. ജാതി,ധനം ,അധികാരം  എന്നിവചേർന്നു കുന്നുകൂടിയ  മലയോടു നേർക്കാൻ  പോകുമ്പോൾ ഒരുപാടുകരുത്തുവേണം, ഇത്തരം  നീക്കങ്ങളെ  തുണക്കാൻ കുറച്ചു മനസ്സുകൾ അവശേഷിക്കുന്നു എന്നതാണ് ആകെയുള്ള ആശ്വാസം. ഫാ.ജിജോ കുരിയന്റെ  ഫേസ്ബുക് പോസ്റ്റ് വായിക്കാം  ക്രിസ്ത്യൻ...