Thursday
14 Nov 2019

Economy

വെറും ഭീകരൻ അല്ല കൊടും ഭീകരൻ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻ പണി

ഡിജിറ്റല്‍ ഇന്ത്യ ക്യാഷ്‌ലെസ്സ് ഇക്കോണമി എന്നെല്ലാം കേള്‍ക്കുമ്പോള്‍ സാധാരണക്കാരന് അത്ര പരിചിതമല്ലാത്ത കാര്യങ്ങളാണ് എന്നാല്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നെല്ലാം കേള്‍ക്കുമ്പോള്‍ ഏറെ പരിചിതവുമാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ പോലെ തന്നെ ഏറെ പ്രചാരത്തിലുള്ള കാലമാണല്ലോ ഇത്. അക്കൗണ്ടില്‍...

സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ

മുംബൈ: ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത് തന്നെ റെക്കോർഡ് നേട്ടത്തോടെ. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 250 പോയിന്റ് നേട്ടത്തോടെ 40,434.83 എക്കാലത്തെയും മികച്ച ഉയരത്തിലെത്തി. ദേശീയ സൂചികയായ നിഫ്റ്റിയിലും ഉണർവ് പ്രകടമാണ്. 81.70 പോയിന്റ് ഉയർന്ന് 11,972.30ത്തിലെത്തി. 52...

ഒക്ടോബറിൽ വിറ്റഴിച്ചത് 232 കോടിരൂപയുടെ ഇലക്ടറൽ ബോണ്ടുകൾ

ന്യൂഡൽഹി: കഴിഞ്ഞ മാസം മാത്രം രാജ്യത്ത് 232 കോടിരൂപയുടെ ബോണ്ടുകൾ വിറ്റഴിച്ചതായി റിപ്പോർട്ട്. 2018 മാർച്ച് മുതൽ കഴിഞ്ഞ മാസം വരെ മൊത്തം 12,313 ബോണ്ടുകൾ വിറ്റഴിച്ചതായും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ മൊത്തം മൂല്യം 6,128കോടിയാണ്....

ഉൽപ്പാദനമേഖല ഒക്ടോബറിലും മാന്ദ്യത്തിൽ

ന്യൂഡൽഹി: ഉൽപ്പാദനമേഖലയിൽ കഴിഞ്ഞ മാസവും മാന്ദ്യം ഫാക്ടറികൾക്കുള്ള ഓർഡറുകളിലും ഉൽപ്പാദനത്തിലും രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തി. ഒക്ടോബറിൽ ഉൽപ്പാദന വാങ്ങൾ മാനേജേഴ്സ് സൂചിക50.6രേഖപ്പെടുത്തി. തൊട്ടുമുമ്പത്തെ മാസം ഇത് 51.4 ആയിരുന്നു. തൊഴിൽ സൃഷ്ടിക്കലിലും മാന്ദ്യം ഉണ്ടായിട്ടുണ്ട്. രണ്ട് വർഷത്തെ...

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.5ശതമാനം; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കൂടിയ വർധന

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 8.5ശതമാനം വർധിച്ചതായി റിപ്പോർട്ട്. 2016 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ വർധനയാണിതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളിൽ സെപ്റ്റംബറിൽ...

ഇൻഡിഗോ മുന്നൂറ് വിമാനങ്ങൾ കൂടി വാങ്ങുന്നു

ന്യൂഡൽഹി: രാജ്യത്തെ ബജറ്റ് എയർലൈനുകളിലൊന്നായ ഇൻഡിഗോ മുന്നൂറ് വിമാനങ്ങൾ കൂടി വാങ്ങുന്നു. 3300 കോടി ഡോളറന്റെ ഇടപാടാണിത്. എ320 വിഭാഗത്തിൽ പെട്ട വിമാനങ്ങളാണ് കമ്പനി വാങ്ങുന്നത്. വിപണിയിലെ ഏറ്റവും വലിയ ബജറ്റ് എയർലൈൻ എന്ന ലക്ഷ്യവുമായാണ് കമ്പനി പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്....

തൊഴിലില്ലായ്മയും സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യവും അറബ് രാജ്യങ്ങളിലെ അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് ഐഎംഎഫ്

ദുബായ്: തൊഴിലില്ലായ്മയും സാമ്പത്തിക രംഗത്തെ മാന്ദ്യവുമാണ് മിക്ക അറബ് രാജ്യങ്ങളിലെയും സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്കും കാരണമെന്ന് രാജ്യാന്തര നാണ്യനിധി. ആഗോള വാണിജ്യ സംഘര്‍ഷങ്ങളും എണ്ണ വിലയിലെ അസ്ഥിരതയും ബ്രെക്‌സിറ്റ് പ്രതിസന്ധിയും ഇതിന് ആക്കം കൂട്ടുന്നുവെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ...

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് 6. 1 ശതമാനമായി കുറയുമെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: 2019ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വളര്‍ച്ച നിരക്ക് 6. 1 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ് ). ഏപ്രിലില്‍ ഐഎംഎഫ് പ്രവചിച്ചിരുന്നതിനേക്കാള്‍ 1. 2 ശതമാനം കുറവാണിത്. 7. 3 ശതമാനമായിരുന്നു ഏപ്രിലിലെ പ്രവചനം. ആഗോള...

അഞ്ചുവർഷം: കോർപ്പറേറ്റുകളുടെ സമ്പത്ത് ഇരട്ടിയിലധികം വർധിച്ചു

*മോഡി ഭരണത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടൽ ഭീഷണിയിൽ സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മോഡി സർക്കാരിന്റെ കണ്ണിലുണ്ണികളായ കോർപ്പറേറ്റുകളുടെ സമ്പത്ത് ഇരട്ടിയിലധികം വർധിച്ചതായി റിപ്പോർട്ട്. റിലയൻസ് അധ്യക്ഷൻ മുകേഷ് അംബാനിയുടെ ആസ്തി 3.65 ലക്ഷം കോടി രൂപയായി വർധിച്ചു....

പൂനെ സഹകരണ ബാങ്കിനെതിരെയും ആർബിഎ നടപടി

*ഒരുലക്ഷത്തിലേറെ ഇടപാടുകാർ പിൻമാറി *ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടു മുംബൈ: പിഎംസി ബാങ്കിന് പിന്നാലെ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിവാജി റാവു ഭോസ്‌ലെ സഹകരണ ബാങ്കിനെതിരെയും ആർബിഐ നടപടി. പണം പിൻവലിക്കലിന് റിസർവ് ബാങ്ക് നിയന്ത്രണമേർപ്പെടുത്തിയത്. ആയിരം രൂപയിൽ കൂടുതൽ പിൻവലിക്കരുതെന്നാണ് ആർബിഐ...