Tuesday
21 May 2019

Education

സ്‌കൂളുകളില്‍ ചട്ടമ്പിഫീസ് പിരിവ് വേണ്ട: പിടിഎ ഫീസ് 100 രൂപയില്‍ ഏറെ വേണ്ടന്ന് ഉത്തരവ്

തിരുവനന്തപുരം : സ്കൂളില്‍  കൊള്ളപ്പിരിവ് വേണ്ട;  സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് പിടിഎ ഫീസ് 100 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് കൈമാറി. 100 രൂപയില്‍ കൂടുതല്‍ പിടിഎ ഫീസ്...

അരിപ്രയില്‍ 10 വയസ്സുകാരി മരിച്ചത് തലച്ചോര്‍ തിന്നുന്ന നെഗ്ലേറിയ ഫൗലെറി രോഗബാധമൂലം

തിരുവനന്തപുരം: ജലാശയത്തില്‍നിന്നും മൂക്കിലൂടെ അകത്തുകടക്കും ആക്രമണം ആദ്യം മൂക്കിലൂടെയും പിന്നീട് തലച്ചോറിലേക്കും. തലച്ചോര്‍ തിന്നുന്ന നെഗ്ലേറിയ ഫൗലെറി അമീബയുടെ അപകടം അറിയണം ഭയപ്പെടാനല്ല കരുതലിന്. മലപ്പുറം അരിപ്രയില്‍ 10 വയസ്സുകാരി മരിച്ചത് നെഗ്ലേറിയ ഫൗലെറിയെന്ന അതീവ മാരകമായ ഏകകോശജീവി കാരണമുള്ള മസ്തിഷ്‌കജ്വരം...

വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ട.. സൗജന്യ എന്‍ട്രന്‍സ് ക്ലാസുകള്‍ നിങ്ങളുടെ കൈയെത്തും ദൂരത്ത്

കോഴിക്കോട്: കേരളത്തിലെ ഗവൺമെന്‍റ്, സ്വാശ്രയ ലോ കോളേജ് കളിലേക്ക് നടക്കുന്ന എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറടുക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി എ ഐ എസ് എഫ് കോഴിക്കോട് ലോ കോളേജ് യൂണിറ്റ് കമ്മിറ്റി സൗജന്യ എൻട്രൻസ് പരീക്ഷാ പരിശീലനം നൽകുന്നു. മെയ് 15, 16...

ഹയര്‍സെക്കന്‍ഡറി 84.33 വിജയശതമാനം

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു ,വിജയശതമാനം 84.33 .   3,11375 പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. 71 സ്കൂളുകള്‍ക്ക് നൂറുശതമാനം വിജയം. 14224 പേര്‍ക്ക് എല്ലാവിഷയത്തിനും എപ്ളസ് കിട്ടി. 183 പേര്‍ക്ക് മുഴുവന്‍മാര്‍ക്കും ലഭിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനാണ് പരീക്ഷാഫലപ്രഖ്യാപനം നടത്തിയത്. അധ്യയന...

എസ്എസ്എല്‍സിക്ക് 98.11 ശതമാനം വിജയം

തിരുവനന്തപുരം; സംസ്ഥാനത്ത് എസ്എസ്എല്‍സിക്ക് ഇത്തവണ 98.11ശതമാനം വിജയം. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,26513 പേര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 37334 പേര്‍ക്ക് മുഴുവന്‍ എപഌ്. കൂടുതല്‍ വിജയം പത്തനംതിട്ട ജില്ലയിലാണ് 99.33ശതമാനം. കുറവ് വയനാട്ടില്‍ 93.22ശതമാനം. കൂടുതല്‍...

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന വാര്‍ത്തക്കുപിന്നില്‍

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കുമെന്നത് വ്യാജവാര്‍ത്ത. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ണ്ടറി എഡ്യൂക്കേഷന്‍ ഇന്നു ഫലം പ്രഖ്യാപിക്കുമെന്ന് ചില സാമൂഹികമാധ്യമങ്ങളില്‍വന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെയാണ് സിബിഎസ്ഇ   പിആര്‍ഒ ഇന്ന് ഫലപ്രഖ്യാപനമില്ലെന്ന് ട്വീറ്റ് ചെയ്തത്.  എന്നാല്‍...

ആഹ്ളാദത്തിന്റെ കടൽ കടന്ന്അഞ്ജന 

ബാലരാമപുരം: സൈബർ സെക്യൂരിറ്റിയിൽ  ബിരുദാനന്തര ബിരുദ  പഠനത്തിന് വിദേശത്ത് പഠിക്കണമെന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥിനിയുടെ ആഗ്രഹം യാഥാർഥ്യമാക്കി എൽ ഡി എഫ് സർക്കാർ . പള്ളിച്ചൽ നരുവാംമൂട് മൊട്ടമൂട് 'ശ്രീവിജയ 'യിൽ സി.വി.അഞ്ജന യുടെ വിദേശപഠനത്തിനാവശ്യമായ 12 ലക്ഷത്തോളം രൂപയാണ് സ്കോളർഷിപ്പായി സംസ്ഥാന...

അറിഞ്ഞോ ; സിബിഎസ്ഇ സ്കൂളുകളിൽ ജൂലൈ മുതൽ പുതിയ പരിഷ്‌കാരം

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സിബിഎസ്ഇ  സ്കൂളുകളിൽ പുതിയപരിഷ്‌കാരങ്ങളുമായി വരുന്നു. അഞ്ചോ അതില്‍കൂടുതലോ സിബിഎസ്ഇ സ്‌കൂളുകള്‍ ചേര്‍ന്ന് ഒരു പഠന കൂട്ടായ്മ കേന്ദ്രം രൂപീകരിക്കുന്നതാണ് പരിപാടി. ബൗദ്ധിക ഭൗതിക സാഹചര്യങ്ങള്‍ പരസ്പരം കൈമാറാനാണ് കൊളാബറേറ്റീവ് ലേണിംങ് ഹബ് ലക്ഷ്യമിടുന്നത്. പഠനവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍...

റോഡിലെ സിഗ്‌സാഗ് ലൈനുകള്‍ എന്താണെന്ന് അറിയാമോ

തിരുവനന്തപുരം: അടുത്തിടെ റോഡില്‍ കാണപ്പെട്ടുതുടങ്ങിയ സിഗ്‌സാഗ് ലൈനുകള്‍ എന്താണെന്ന് അറിയാമോ, യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഈ വളഞ്ഞുപുളഞ്ഞുപോകുന്ന വരകള്‍ ഈ സാഹചര്യത്തില്‍ ഈ വരകളുടെ ഉദ്ദേശം വ്യക്തമാക്കിക്കൊണ്ട് കേരളപോലീസ് ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പ്രസക്ത ഭാഗങ്ങൾ  ഇങ്ങനെ. റോഡുകളില്‍...

പാഞ്ജിയ എന്ന ഏക ഭൂഖണ്ഡം

ഇരുപത്തിയഞ്ച് കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് പെര്‍മിയര്‍ യുഗത്തില്‍, ഭൂമിയില്‍ ഒരേ ഒരു ഭൂഖണ്ഡമേ ഉണ്ടായിരുന്നുള്ളു എന്ന് കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ? നമ്മുടെ ഭൂമിക്ക് പറയുവാന്‍ അങ്ങനെയൊരു ചരിത്രം കൂടിയുണ്ട്. 'Present is the key to the past' എന്ന ജിയോളജിസ്റ്റുകളുടെ...