Gallery

കബ്രാള്‍ യാര്‍ഡ് : കൗതുകമുണര്‍ത്തുന്ന ബിനാലെ വിജ്ഞാന പരീക്ഷണശാല
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ തുടക്കം മുതല്‍ കൗതുകമുണര്‍ത്തുന്ന പ്രതിഷ്ഠാപനങ്ങള്‍ കൊണ്ട് സന്ദര്‍ശകരുടെയും നഗരവാസികളുടെയും മനസില്‍ തങ്ങി നില്ക്കുന്ന ഇടമായി ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡ് മാറിക്കഴിഞ്ഞു. ഡിസംബര്‍ 12 ന് തുടങ്ങുന്ന ബിനാലെ നാലാം ലക്കത്തില്‍ വിജ്ഞാന പരീക്ഷണശാലയായി കബ്രാള്‍ യാര്‍ഡിനെ മാറ്റാനാണ് ക്യൂറേറ്റര്‍...

കലയുടെ ചിലമ്പൊലി…
ചിത്രങ്ങള്‍ : രാജേഷ് രാജേന്ദ്രന്

തിരുവനന്തപുരം ജില്ലാ കലോത്സവ കാഴ്ചകള്‍
ചിത്രങ്ങള്‍ : രാജേഷ് രാജേന്ദ്രന്

ഒരു കുപ്രസിദ്ധ തലകുത്തി മറിയല്‍…..
ഇന്‍സ്റ്റാഗ്രാമില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ മനസ്സിലാക്കണം, അവരെന്തെങ്കിലും വെറയ്റ്റി വീഡിയോകളുമായിട്ടായിരിക്കും വന്നിട്ടുണ്ടാകുക. ഈ അടുത്ത് നമ്മുടെ കായംകുളം കൊച്ചുണ്ണിയെ കാര്യമായി ട്രോളി, അജു വര്‍ഗ്ഗീസ് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ടോവിനോയും പുതിയ ഒരു വീഡിയോയുമായി ഇന്‍സ്റ്റാഗ്രാമില്‍ വന്നിരിക്കുകയാണ്. ജിമ്മില്‍ തലകുത്തിമറിഞ്ഞുകളിക്കുന്ന ടോവിനോയുടെ വീഡിയോയ്ക്ക്...

നിപ്പ വൈറസ്: നഴ്സിന്റെ ദൃശ്യം
നിപ്പ വൈറസ് ബാധയെക്കുറിച്ചു ആരോഗ്യ വകുപ്പിലെ നഴ്സ് ഷീബ മണപ്പൊയ്ക ചെയ്ത പെയിന്റിങ്ങ്. കോഴിക്കോട്ട് നേരത്തെ ജോലി ചെയ്തിരുന്ന ഷീബ ഇപ്പോള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. ആക്രിലിക് പെയിന്റിങിന്റെ പേര് "റിലീസ്". നിപ്പയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നു ജീവന് വെടിഞ്ഞും ജീവന് പണയം...

ഒരു പ്രേതം ജനിക്കുന്നതെങ്ങനെയന്നറിയാമോ?
രഞ്ജിനി രാമചന്ദ്രന് മേക്കപ്പിനും ഒരു പരിധിയില്ലേ എന്ന് തമാശരൂപേണ നാം ചോദിക്കാറുണ്ട്. മേക്കപ്പിന് പരിധിയില്ല എന്ന് പറയേണ്ടിവരും ഈ വീഡിയോ കാണുമ്പോള്‍. പ്രേത സിനിമകള്‍ കാണുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ ശരിക്കും പ്രേതങ്ങള്‍ തന്നെയാണോ എന്ന് തോന്നിപ്പോകും. സിനിമ കണ്ടുകഴിഞ്ഞാലും ആ രംഗങ്ങള്‍...

പ്ലാസ്റ്റിക് മുട്ട സത്യമോ? വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു
വിപണിയില്‍ പ്ലാസ്റ്റിക് വീഡിയോ വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ വീട്ടമ്മ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ബേക്കറിയില്‍ നിന്ന് കുഞ്ഞിന് വാങ്ങി നല്കിയ മുട്ട പഫ്സിലാണ് പ്ലാസ്റ്റിക് മുട്ടയ്ക്ക് സമാനമായ മുട്ട ലഭിച്ചതെന്ന് വീട്ടമ്മ പറയുന്നു.

‘ക്യാറ്റ് വോക്ക്’ എങ്ങനെ വേണമെന്ന് ഞാന്‍ കാണിച്ച് തരാം
മോഡലുകളുടെ ക്യാറ്റ് വോക്കില്‍ താരമായത് പൂച്ച. തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന എസ്മോഡ് രാജ്യാന്തര ഫാഷന്‍ ഷോയിലാണ് പൂച്ച താരമായത്. റാംപിലെത്തിയ പൂച്ച കുത്തിമറിഞ്ഞും മോഡലുകള്‍ക്ക് നേര്ക്ക്ചാടി കുസൃതികാട്ടിയും ജനങ്ങളുടെ ശ്രദ്ധ പിടിച്ച പറ്റി. ശേഷം ക്യാറ്റ് വോക്കും. റാംപില്‍ ക്യാറ്റ് വോക്ക് നടത്തുന്ന...