Friday
22 Feb 2019

Music

അന്നപൂര്‍ണദേവി ഒരു സംഗീത വിസ്മയം

അനില്‍ മാരാത്ത് വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണാദേവി ഈ ലോകത്തോട് വിടപറയുമ്പോള്‍ ദശാബ്ദങ്ങള്‍ നിറഞ്ഞ നിശബ്ദമായ ഏകാന്തവാസത്തിന്റെ കാര്യകാരണങ്ങള്‍ അപൂര്‍ണമാവുന്നു. സംഗീതത്തിന്റെ മാസ്മരിക കുടുംബാന്തരീക്ഷത്തിലാണ് അന്നപൂര്‍ണ പിറന്നതും വളര്‍ന്നതും. ഹിന്ദുസ്ഥാനി സംഗീതത്തിലെ മുഖ്യധാരകളിലൊന്നായ മെയ്ഹാര്‍ഖാനയുടെ ആചാര്യനായിരുന്നു ബാവ അലാവുദീന്‍ഖാന്റെ മകള്‍. റോഷനാരഖാന്‍...

രണ്ട് സംവിധായകരുടെ മക്കള്‍ ഒന്നിച്ചുപാടിയപ്പോള്‍…

'ജോണി ജോണി യെസ് അപ്പാ' പേരിൽ തന്നെ ഒരു വ്യത്യസ്തതയുമായി പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം .അതിലെ ഗാനങ്ങൾക്കുമുണ്ട് പ്രത്യേക്ത. മലയാളത്തിന് ഒരു പിടി ഹിറ്റ് ഗാനങ്ങൾ നൽകിയ രണ്ട് സംഗീത സംവിധായകരുടെ മക്കൾ മറ്റൊരു സംഗീത സംവിധായകന്റെ ഈണത്തിന് ജീവൻ...

”ഇങ്കേം ഇങ്കേം….” മലയാളം വേര്‍ഷന്‍ വൈറലാകുന്നു…

യൂട്യൂബിലൂടെ മാത്രം 17 കോടി ജനങ്ങള്‍ കേട്ട ''ഇങ്കേം ഇങ്കേം ഇങ്കേം കാവാലേ....'' എന്ന തെലുങ്ക് ചലച്ചിത്രഗാനത്തിന്റെ മലയാളം വേര്‍ഷന്‍ വൈറലാകുന്നു. ''അഞ്ചും കൊഞ്ചും നെഞ്ചം കാതരേ...'' എന്നാരംഭിക്കുന്ന മലയാളഗാനം കഴിഞ്ഞദിവസമാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഡബ്ബിംഗ് ഗാനങ്ങളുടെ പതിവ് രീതികളില്‍നിന്ന് വ്യത്യസ്തമായുള്ള...

അന്നപൂർണ ദേവി അന്തരിച്ചു

മുംബൈ: ഇതിഹാസ ഗായിക അന്നപൂർണ ദേവി മുംബൈ ബ്രീച് കാൻഡി ആശുപത്രിയിൽ അന്തരിച്ചു. 91 വയസ്സായിരുന്നു. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ സുർബഹാർ (ബാസ്സ് സിത്താർ) വായനക്കാരിയായ അന്നപൂർണ ദേവി ഈ സംഗീതോപകരണത്തിലെ മാസ്റ്റർമാരിൽ ഒരാളായ അലാവുദീൻ ഖാന്റെ മകളും ശിഷ്യയുമായിരുന്നു. സിത്താർ ഇതിഹാസം രവിശങ്കറിന്റെ ഭാര്യയും....

മാലാഖമാർ പാടുമോ..? A Sad Nun is A Bad Nun…

https://www.facebook.com/100008883873717/videos/1892595614379883/

എരിഞ്ഞടങ്ങിയ സൂര്യന്‍

സൂര്‍ദാസ് രാമകൃഷ്ണന്‍ പെട്ടെന്ന് അസ്തമിക്കുന്ന മധ്യാഹ്നസൂര്യനെപോലെ ബാലഭാസ്‌കര്‍ കാലത്തിന്റെ നിഗൂഢതയിലേക്ക് മാഞ്ഞു; സംഗീതവും ജീവിതവും ഇഴുകിചേര്‍ന്ന ഒരുപാടൊരുപാട് സ്വപ്നങ്ങള്‍ ഇവിടെ ഉപേക്ഷിച്ചുകൊണ്ട്. അപകടത്തിന്റെ രൂപത്തില്‍ പതിയിരുന്നാക്രമിച്ച മരണം, ബോധാബോധങ്ങളുടെ തിരിമറിച്ചിലുകള്‍ക്കിടയിലെപ്പൊഴോ, ശ്രുതി ചേര്‍ന്നിരുന്ന ആ ഹൃദയ തന്ത്രികളെ സ്‌നേഹശൂന്യതയുടെ വിരലുകള്‍കൊണ്ട് പൊട്ടിച്ചെറിഞ്ഞപ്പോഴും...

ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഇന്ന് 89

ഇന്ത്യയുടെ വാനമ്പാടിക്ക് 89 ന്റെ നിറവില്‍ പിറന്നാള്‍ മധുരം. ബാല്യത്തില്‍ തുടങ്ങിയ സംഗിത യാത്ര കൗമാരവും യൗവനവും പിന്നിട്ട് ഇവിടെയെത്തി നില്‍ക്കുന്നു. അഞ്ചാമത്തെ വയസ്സില്‍ അച്ഛന്‍ ദീനനാഥിന്റെ ശിക്ഷണത്തില്‍ കുഞ്ഞ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കി തുടങ്ങി. ഇന്ത്യയിലെ ഇരുപതിലതികം ഭാഷകളിലായി...

ചുമ്മാ ഒരു പാട്ട്, ഒരിക്കൽ ലോകം ത്രസിച്ച താളം, കണ്ടു നോക്ക്

 ഇതിന്റെ വരികളിൽ വല്ല കാലിക പ്രസക്തിയും തോന്നുന്നുവോ എന്ന് ആലോചിക്ക്.. Rasputin Boney M. [Intro] Hey, hey, hey, hey, hey, hey, hey, hey Hey, hey, hey, hey, hey, hey, hey, hey Hey,...

ബാബുഭായ് പാടുകയാണ്; ഈ തെരുവും കടന്ന്

പി പി അനില്‍കുമാര്‍ കോഴിക്കോട്: 'കോയി ജബ് രാഹ് ന പായെ..മേരെ സംഗ് ആയെ..കെ പഗ് പഗ് ദീപ് ജലായെ..മേരീ ദോസ്തി മേരെ പ്യാര്‍..മേരീ ദോസ്തി മേരെ പ്യാര്‍' ബാബു ഭായ് പാടുകയാണ്. തെരുവുമൂലകളും കടന്ന് ആസ്വാദക ഹൃദയങ്ങളിലേക്ക്. കോഴിക്കോട് മൊഫ്യുസില്‍...

അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല- എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു; ഈ രണ്ടുപാട്ടുകളും തമ്മിലൊരു ബന്ധമുണ്ട്

രഞ്ജിനി രാമചന്ദ്രന്‍ എന്തിനായ് നിന്‍ ഇടം കണ്ണില്‍ തടം തുടിച്ചു.......... എന്തിനായ് നിന്‍ വലം കൈയാല്‍ മുഖം മറച്ചു... ഈ വരികള്‍ മൂളാത്തവര്‍ ചുരുക്കം. 2003ല്‍ പുറത്തിറങ്ങിയ 'മിഴി രണ്ടിലും' എന്ന ചിത്രത്തിലേതാണി വരികള്‍. ഇനി ഈ വരികള്‍ ഒന്നു മൂളിനോക്കു....