Friday
13 Dec 2019

Reviews

ഹമീദ് കണ്ടെത്തി തന്‍റെ ഉമ്മായെ…

രാജഗോപാല്‍ എസ് ആര്‍ മാസല്ലാത്ത വേഷങ്ങളിലൂടെ കരിയര്‍  ഉയര്‍ത്തിക്കൊണ്ടുവരുന്ന ടോവിനോയും മലയാള സിനിമ ആവശ്യപ്പെടുമ്പോഴെല്ലാം തന്‍റെ സാന്നിദ്ധ്യം കൊണ്ട് നൊസ്റ്റുവായി മാറുന്ന ഉര്‍വ്വശിയും ഒന്നിക്കുന്നു എന്നത് തന്നെയാണ് എന്‍റെ ഉമ്മാന്‍റെ പേരിന്‍റെ ആകര്‍ഷണം. ജോസ് സെബാസ്റ്റിയന്‍ എന്ന യുവസംവിധായകന്‍റെ ആദ്യ ചിത്രം.......

ജോസഫിന്റെ ജീവിതം

കെ കെ ജയേഷ് മദ്യവും കഞ്ചാവും മറ്റ് ലഹരികളും പിടിമുറുക്കിയ അലസമായ ഒരു ജീവിതമാണ് ജോസഫിന്റേത്. മുമ്പയാള്‍ സമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. വളരെയെളുപ്പം കുറ്റകൃത്യങ്ങളുടെ ഉള്ളറകളിലേക്ക് അയാള്‍ ഇറങ്ങിച്ചെന്നിരുന്നു. എന്നാല്‍ വിരമിച്ച ശേഷം ഒറ്റപ്പെടലിന്റേതാണ് ജോസഫിന്റെ ജീവിതം. ഭാര്യയും മകളുമെല്ലാം...

2.0 വിസ്മയക്കാഴ്ചകളുടെ കുടമാറ്റം

രജനികാന്ത്... ശങ്കര്‍... എ ആര്‍ റഹ്മാന്‍... ഇന്ത്യന്‍ സിനിമയിലെ വിസ്മയങ്ങള്‍ വീണ്ടും ഒന്നിച്ച 2.0 എന്ന ചിത്രം പ്രേക്ഷകരെ പിരിമുറുക്കത്തിന്‍റെ പാരമ്യതയിലെത്തിച്ചിട്ട് വര്‍ഷങ്ങളായി. 2010ല്‍ യന്തിരന്‍ സൃഷ്ടിച്ച അത്ഭുതത്തിനപ്പുറമായിരിക്കും രണ്ടാം ഭാഗമായി 2015 ല്‍ പ്രഖ്യാപിച്ച 2.0 എന്ന് ശങ്കറിനെ അറിയാവുന്ന ഇന്ത്യന്‍...

നിലപാടുള്ള ‘പയ്യന്‍’

കെ കെ ജയേഷ് അധികാര സംവിധാനങ്ങളുടെ ദയാരാഹിത്യം കഴിഞ്ഞ കുറേ നാളുകളായി നമ്മള്‍ അടുത്തറിഞ്ഞുകൊണ്ടിരിക്കുകയാണ്. എവിടെയും ആരും വേട്ടയാടപ്പെട്ടേക്കാം എന്ന അവസ്ഥ. തല്ലിയും റോഡിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്തുന്നതും കള്ളക്കേസില്‍ അകത്താക്കുന്നതുമെല്ലാം നമ്മള്‍ നിത്യേന കണ്ടറിയുന്നു. നിങ്ങളുടെ പേര് പോലും നിങ്ങളുടെ ജീവിതത്തെ...

സര്‍ക്കാര്‍: രക്ഷകന്റെ പുതിയ അവതാരം

കെ കെ ജയേഷ് എം ജി ആറിനും രജനീകാന്തിനും ശേഷം തമിഴ്ജനതയുടെ രക്ഷകനായി അവതരിക്കുന്ന താരമാണ് വിജയ്. എം ജി ആറിനും രജനിയ്ക്കും മുമ്പിലെന്നപോലെ വിജയ് ചിത്രങ്ങളിലും രക്ഷകന്റെ സഹായം തേടി പതിനായിരങ്ങള്‍ എത്തും. അവരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് വിജയ്...

ക ബോഡിസ്കേപ്സ് ഒക്ടോബർ അഞ്ചിന് തീയറ്ററുകളിലെത്തുന്നു….

കെ കെ ജയേഷ്  കോഴിക്കോട്:   സ്വവർഗ്ഗനുരാഗികളായ യുവാക്കളുടെ പ്രണയ കഥ പറയുന്ന കബോഡിസ്കേപ്സ് ഒക്ടോബർ അഞ്ചിന് കേരളത്തിലെ തീയ്യറ്ററുകളിലെത്തുന്നു. കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന മൂന്നു യുവാക്കളുടെ ജീവിതസമരമാണ് സിനിമയുടെ പ്രമേയം. ഹാരിസ് എന്ന ചിത്രകാരൻ, അവന്റെ പ്രേമഭാജനമായ കബഡികളിക്കാരനും ദൃഢഗാത്രനും ശാന്തശീലനുമായ...

പൊന്നിൻ കാ പൂക്കുന്ന സൂത്രം

സുരേഷ് ചൈത്രം കൊല്ലം; "പൊന്നിൻ കാ പൂക്കുന്ന സൂത്രം" എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ചക്കയുടെ മാഹാത്മ്യം. കൂടുതൽ ആൾക്കാരിൽ എത്തിയ്കുക എന്ന ഉദ്യമമാണ് ഇ ചെറുചിത്രത്തിൽ കൂടി പുത്തൂർ എസ് എൻ പുരം  പൗർണ്ണമിയിൽ വിപിൻ പുത്തൂർ വരച്ചുകാട്ടുന്നത്. കേരള...

ആരാണ് വരത്തന്‍

കെ കെ ജയേഷ് പലവട്ടം ആവര്‍ത്തിച്ച പ്രമേയമാണെങ്കിലും കയ്യടക്കത്തോടെ എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയുടെ സഹായത്തോടെ അസാധാരണമായ ഒരു സിനിമ ഉണ്ടാക്കുകയാണ് അമല്‍ നീരദ് എന്ന സംവിധായകന്‍. മഞ്ഞുപുതച്ച ഹൈറേഞ്ചിന്റെ പശ്ചാത്തല ഭംഗിയും ലിറ്റില്‍ സ്വയമ്പിന്റെ ക്യാമറാക്കണ്ണുകളും സുഷിന്‍ ശ്യാമിന്റെ സംഗീതവും ഫഹദ്...

ഗുണ്ടകളുടെ പടയോട്ടം

കെ കെ ജയേഷ് മലയാളത്തിലെ ആദ്യത്തെ 70 എം എം ചിത്രമായിരുന്നു പടയോട്ടം. പ്രേംനസീറും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം അഭിനയിച്ച ആ ചിത്രത്തിന്റെ പേര് കടം കൊണ്ടാണ് റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടം തിയേറ്ററിലെത്തിയത്. ആദ്യ പടയോട്ടവുമായി പ്രമേയപരമായി യാതൊരു സാമ്യവുമില്ലാത്ത പുതിയ പടയോട്ടം...

‘കൂടെ’ പോരുന്നവര്‍

കെ കെ ജയേഷ് നമുക്കേറെ പ്രിയപ്പെട്ടവര്‍ മരിച്ചാലും അവര്‍ നമ്മെ വിട്ട് യാത്രയാവില്ല. അവരുടെ ഓര്‍മ്മകള്‍ തണുത്ത സ്പര്‍ശമായി നമ്മെ പൊതിഞ്ഞുകൊണ്ടേയിരിക്കും. ഏകാന്തമായ നിമിഷങ്ങളില്‍ ചെറു ചിരിയുമായി അവര്‍ നമുക്കടുത്തേക്കെത്തും. സഹോദരി ജെന്നിയുമായി ജോഷ്വയ്ക്ക് വലിയ വൈകാരിക ബന്ധമൊന്നുമില്ല. പക്ഷെ മരണശേഷം...