Wednesday
21 Aug 2019

Environment

വേമ്പനാട് കായൽ പഠനത്തിൽ ഗവേഷകർക്കൊപ്പം ഇനി വിദ്യാർത്ഥികളും 

ഫോട്ടോ ;. വേമ്പനാട് കായലുമായ ബന്ധപ്പെട്ട ഗവേഷണത്തിൽ പങ്കാളികളാകുന്ന വിദ്യാർത്ഥികൾ കായലിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നു. കായലിലെ വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യവും മറ്റ് ഘടകങ്ങളും ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ് ഗവേഷണം   കൊച്ചി: വേമ്പനാട് കായലിന്റെ ഉപഗ്രഹ മാപ്പിംഗുമായി ബന്ധപ്പെട്ട...

കേരളത്തില്‍ നിന്നും മറ്റൊരു ഭൂഗര്‍ഭ മത്സ്യം കൂടി കണ്ടെത്തി

കൊച്ചി: കേരളത്തില്‍ നിന്നും മറ്റൊരു ഭൂഗര്‍ഭ മത്സ്യം കൂടി കണ്ടെത്തി. വരാല്‍ വിഭാഗത്തില്‍പെട്ട ഈ മത്സ്യം നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴസസ് (എന്‍.ബി.എഫ്.ജി.ആര്‍.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്. ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോട് കൂടിയ ഈ ചെറിയ...

കണ്ടല്‍ക്കാടുകള്‍ എന്ന ജൈവമതിലുകള്‍

നമ്മുടെ കടല്‍ത്തീരങ്ങളും പുഴയോരങ്ങളും സംരക്ഷിക്കുന്നതിന് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന ഹരിത മതിലുകളാണ് കണ്ടല്‍ക്കാടുകള്‍. സുനാമികളെപ്പോലും പ്രതിരോധിക്കാനും ചുഴലിക്കാറ്റിന്റെപോലും ശക്തി കുറയ്ക്കാനും കഴിയുന്ന ഈ പ്രകൃതിയുടെ വരദാനം പക്ഷേ മനുഷ്യന്റെ ഇടപെടലുകളിലൂടെ നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജൂലായ് 26 അന്താരാഷ്ട്ര കണ്ടല്‍ ആവാസ...

കുരുവിപോലൊരു മരംകൊത്തി

മരംകൊത്തിച്ചിന്നന്‍ (Speckled piculet) ശാസ്ത്രീയനാമം Picumnus innominatus കേരളത്തിലെ വനമേഖലയില്‍ കണ്ടുവരുന്ന ഒരിനം മരംകൊത്തിയാണ് മരംകൊത്തിച്ചിന്നന്‍. ഇതിന്റെ മുകള്‍ ഭാഗം ഒലിവിന്റെ പച്ചനിറത്തിലായിരിക്കും. അടിഭാഗത്ത് വെള്ളനിറത്തില്‍ നിറയെ കറുത്ത പുള്ളികളും കാണപ്പെടും. തലയില്‍ കണ്ണിന് താഴെയും മുകളിലും വെള്ളനിറത്തിലുള്ള പട്ട പിന്‍കഴുത്തിലേക്ക്...

ആകാശ കസര്‍ത്തുകളുടെ രാജകുമാരി

മുണ്ടന്‍ മരംകൊത്തി (Brown-capped pygmy woodpecker) ശാസ്ത്രീയനാമം-Dendrocapos moluccensi കേരളത്തില്‍ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഒരിനം ചെറിയ മരംകൊത്തിയാണ് മുണ്ടന്‍ മരംകൊത്തി. ഇതിന്റെ മുകള്‍ ഭാഗം വെളുത്ത വരകളും പാടുകളോടും കൂടിയ ഇരുണ്ടതവിട്ട് നിറത്തിലായിരിക്കും. അടിഭാഗത്ത് നേരിയ മഞ്ഞകലര്‍ന്ന വെള്ളനിറവും...

മെലിഞ്ഞുണങ്ങി അതിരപ്പിള്ളി വെള്ളച്ചാട്ടം

പി ആര്‍ റിസിയ തൃശൂര്‍: വേനല്‍മഴ കുറഞ്ഞതും കാലവര്‍ഷം ശക്തിപ്രാപിക്കാത്തതും മൂലം ഡാമുകളില്‍ ജലസമൃദ്ധി കുറഞ്ഞതോടെ കേരളത്തിലെ 'നയാഗ്ര'യായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ വെള്ളം കുറഞ്ഞു. കഴിഞ്ഞ തവണ ഈ സമത്ത് കുത്തിയൊലിച്ച് ഒഴുകിയിരുന്ന അതിരപ്പിള്ളിയില്‍ അപകടസാധ്യത മുന്‍നിര്‍ത്തി വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു....

മഴകാത്ത് വരണ്ടകൊക്കുമായിവേഴാമ്പലിനെപ്പോലെ അതിരപ്പള്ളി

കേരളത്തിലെ നയാഗ്ര' എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഫോട്ടോ ജീ.ബി കിരൺ

1.7 കോടിയുടെ തിമിംഗല ശര്‍ദ്ദി വില്‍ക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

മുംബൈ : തിമിംഗലം ഛര്‍‌ദിച്ചപ്പോള്‍ കിട്ടിയ 1 .3 കിലോ ആമ്ബര്‍ഗ്രിസ് വില്‍ക്കാനെത്തിയ ആളെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. വിപണിയില്‍ 1 .7 കോടി രൂപ വിലവരുന്ന ആമ്ബര്‍ഗ്രിസാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. സ്പേം തിമിംഗലങ്ങളുടെ(മുന്നില്‍ വലിയ പല്ലുകളുള്ള തിമിംഗലം)...

റോഡുകളുടെ പുനര്‍നിര്‍മാണം: മൊത്തം റോഡിന്റെ 50 ശതമാനത്തില്‍നിര്‍ബന്ധമായും പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിക്കണം;ജി സുധാകരന്‍

തിരുവനന്തപുരം:റോഡുകളുടെ പുനര്‍നിര്‍മാണത്തില്‍ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് മൊത്തം റോഡിന്റെ 50 ശതമാനം നിര്‍ബന്ധമായും ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ജി സുധാകരന്‍. നിലവില്‍ 288.11 കിലോമീറ്റര്‍ റോഡ് ഈ രീതിയില്‍ നിര്‍മിച്ചിട്ടുണ്ട്. ക്ലീന്‍ കേരള കമ്പനിയാണ് പൊതുമരാമത്ത് വകുപ്പിന് ആവശ്യമായ...

പ്രാണവായു മലിനമാക്കരുത്

ഡോ. ലൈലാ വിക്രമരാജ് ലോക പരിസ്ഥിതി ദിനമായിരുന്നു ജൂണ്‍ 5. 1972 ജൂണില്‍ ഐക്യരാഷ്ട്ര സഭയുടെ ഒരു യോഗം ചേര്‍ന്നാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാന്‍ തീരുമാനമെടുത്തത്. 1973 മുതല്‍ എല്ലാ വര്‍ഷവും ഈ ദിനം...