Thursday
27 Jun 2019

Ernakulam

കൊച്ചി കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി എം സുലൈമാനെ സസ്‌പെന്റു ചെയ്തു

കൊച്ചി: നിര്‍മാണ അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ അകാരണമായി വെച്ചു താമസിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊച്ചി കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി എം സുലൈമാനെ തദ്ദേശ സ്വയംഭരണ വകുപ്പ് സസ്‌പെന്റു ചെയ്തു.വി ഐ ബേബി ഈ മാസം 21 ന് സമര്‍പ്പിച്ച...

എറണാകുളംഅങ്കമാലി അതിരൂപതയുടെ ചുമതല വീണ്ടും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്

കൊച്ചി:    അതിരൂപതയുടെ ചുമതല മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചുനല്‍കാന്‍ വത്തിക്കാനില്‍നിന്ന് തീരുമാനം. ഒപ്പം അതിരൂപതയിലെ സഹായമെത്രാന്മാരായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരെ സഹായമെത്രാന്‍ സ്ഥാനത്ത് നിന്നും മാര്‍പാപ്പ മാറ്റിയതായും സീറോ മലബാര്‍...

ബാങ്ക് ജീവനക്കാരുടെ ഭീഷണി: സാമുഹ്യ പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണു മരിച്ചു

കളമശ്ശേരി: മകന്റെ ഇരു ചക്ര വാഹനത്തിന്റെ വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ സാമൂഹ്യ പ്രവര്‍ത്തകന്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചു. ഏലൂര്‍ ഫെറി റോഡില്‍ വടശ്ശേരി വീട്ടില്‍ പരേതനായ ജേക്കബ് മകന്‍ ജോസ് വടശ്ശേരി (61)...

മയക്കുമരുന്ന് കേസില്‍ കേരളം രാജ്യത്ത് രണ്ടാമത്; കരുതല്‍ വേണമെന്ന് പൊലീസും എക്‌സൈസും

കൊച്ചി: കഴിഞ്ഞ വര്‍ഷം പഞ്ചാബിന് പിന്നാലെ മയക്കുമരുന്നുകേസുകളില്‍ രണ്ടാം സ്ഥാനത്തെത്തിയത് കേരളം. 6615 കേസുകളിലായി 7477 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ദിനംപ്രതി 25 കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു.കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നതിന്റെ കാരണം 50 ഗ്രാം കഞ്ചാവ് പിടികൂടിയാലും കേസ് രജിസ്റ്റര്‍ ചെയ്യുന്നത്...

രോഗികളിലെ ശാസ്ത്രീയ പരീക്ഷണം ആയുര്‍വ്വേദ ഔഷധ രംഗത്തും ആരംഭിച്ചു

കൊച്ചി: ആയുര്‍വ്വേദ മരുന്നുകള്‍ മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന ഫലം ശാസ്ത്രീയ മാനദണ്ഡങ്ങളനുസരിച്ച് തെളിയിക്കാത്തതാണ് ഇന്ത്യന്‍ ആയുര്‍വ്വേദത്തിന് വിദേശ രാജ്യങ്ങളിലടക്കം അംഗീകാരം ലഭിക്കാത്തതിന് കാരണം. ഇതിനെ മറികടക്കാന്‍ ആയുര്‍വ്വേദ മരുന്നുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ പ്രാവര്‍ത്തികമാക്കി തൃശൂരിലെ സീതാറാം ആയുര്‍വ്വേദ കമ്പനി പുതിയവഴി തുറക്കുന്നു....

ഓയോക്കെതിരെ സമാന്തര ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങും: കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍

ഓണ്‍ലൈന്‍ ഹോട്ടല്‍ ഭീമന്‍ തങ്ങളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് ഹോട്ടലുടമകള്‍ നടത്തിയ പ്രതിഷേധത്തില്‍ ഓയോ ടാബുകള്‍ ചവിട്ടി തകര്‍ക്കുന്നു കൊച്ചി: ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് രംഗത്തെ ഭീമനായ ഓയോക്ക് സമാന്തരമായി ബുക്കിംഗ് പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് കേരളാ ഹോട്ടല്‍ ആന്റ് റസ്റ്റോറ്റോറന്റ് അസോസിയേഷന്‍ സെക്രട്ടറി...

ഹാവെല്‍സിന്റെ എംസിബി, ആര്‍സിസിബി വിപണിയില്‍

കൊച്ചി: ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ് പുതിയ എംസിബി, ആര്‍സിസിബി എന്നിവ വിപണിയില്‍ എത്തിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ യൂറോ രണ്ട് അടിസ്ഥാനമാക്കിയാണ് പുതിയ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഹാവെല്‍സ് വിപണിയില്‍ എത്തിച്ചത്. ആറ് വര്‍ഷ വാറന്റിയാണ് ഉല്‍പ്പങ്ങള്‍ക്കുള്ളത് . നോയിഡയിലെ റീസേര്‍ച്ച്...

ചെല്ലാനം കടല്‍ക്ഷോഭത്തില്‍ ഉള്‍പ്പെട്ട പ്രദേശവാസികള്‍ക്ക് കൈത്താങ്ങായി ഫയര്‍ഫോഴ്‌സ്‌

കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ രക്ഷാ പ്രവർത്തനത്തിന് കൈ മെയ് മറന്ന് ഒപ്പമുണ്ടായിരുന്ന കടലിന്റെ മക്കളെ എല്ലാവരും മറന്നപ്പോൾ ഫയർഫോഴ്സുകാർ മറന്നില്ല കടലിന്റെ മക്കളുടെ ദുരിതത്തിൽ ചെല്ലാനം കടപ്പുറത്ത് കടൽഭിത്തി കെട്ടാൻ മണൽ ചാക്കുകളിൽ മണൽ നിറച്ച് മത്സ്യതൊഴിലാളികൾക്കൊപ്പം സഹായവുമായി കേരള  ഫയർ...

ബാലഭാസ്‌ക്കറിന്റെ അപകട മരണം; അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

വയലിനിസ്‌റ് ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍മാരും അടുത്ത സുഹൃത്തുക്കളുമായ പ്രകാശന്‍ തമ്പിയും, വിഷ്ണുവും അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ്...

ചെറുകിട വായ്‌പാ രംഗത്ത് കൂടുതല്‍ വായ്പ നൽകാൻ ഐസിഐസിഐ ബാങ്ക്

കൊച്ചി: കേരളത്തിലെ ചെറുകിട വായ്പാ വിതരണം 2020 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനത്തിലേറെ വളര്‍ച്ചയോടെ 3,100 കോടി രൂപയിലെത്തിക്കുവാന്‍ ലക്ഷ്യമിടുന്നതായി ഐ സിഐസിഐ  ബാങ്ക് പ്രഖ്യാപിച്ചു. ചെറുകിട വായ്പാ മേഖലയിലെ രണ്ടു പ്രധാന വിഭാഗങ്ങളായ ഉപഭോക്തൃ വായ്പകളും മോര്‍ട്ട് ഗേജ് വായ്പകളും...