Friday
15 Nov 2019

Ernakulam

കൊച്ചിയില്‍ ആദ്യ സെന്റര്‍ തുറന്ന് ദക്ഷിണേന്ത്യയില്‍ വന്‍വികസനത്തിന് ഇന്‍ക്യുസ്‌പേസ്

കൊച്ചി:കൊച്ചിയിൽ ഓഫീസ് ആവശ്യമുണ്ടോ 10 പേർക്കാണെങ്കിലും, ഒരാൾക്കാണെങ്കിലും സൗകര്യങ്ങൾ നല്കാൻ തയ്യാറായി പ്രീമിയം കോവര്‍ക്കിംഗ് ബ്രാന്‍ഡായ ഇന്‍ക്യുസ്‌പേസ് കൊച്ചിയിലെ ആദ്യസെന്റര്‍ ഒബ്രോണ്‍ മാളില്‍ തുറന്നു. ഇതിനൊപ്പം ഹൈദ്രാബാദിലെ ഫെയര്‍ഫീല്‍ഡ് ബൈ മാരിയറ്റുമായും കരാറിലൊപ്പിട്ട ഇന്‍ക്യുസ്‌പേസില്‍ ഇതോടെ വന്‍വികസനപദ്ധതിക്കാണ് ദക്ഷിണേന്ത്യയില്‍ തുടക്കമിട്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ...

യൂത്ത് കോൺഗ്രസ് പുനഃസംഘടന നേതൃത്വത്തിന് കീറാമുട്ടി

ബേബി ആലുവ കൊച്ചി: കേരളത്തിലെ യൂത്ത് കോൺഗസ് പുന: സംഘടനാ വിഷയത്തിൽ കെപിസിസിയും യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വവും രണ്ടു വഴിക്കായതോടെ നേരായ വഴിയറിയാത്ത അവസ്ഥയിൽ അണികൾ. പുന: സംഘടന ഇവിടുത്തെ കാര്യം മാത്രമായി ഒതുക്കാമെന്ന ധാരണയിൽ കെപിസിസി നേതൃത്വം നീങ്ങുമ്പോഴാണ്...

ഭരണകൂട ഭീകരതയ്ക്കെതിരെ ഇടതുപക്ഷ നിലപാട്: ഐഎഎൽ ജനകീയ സംവാദം

കൊച്ചി: ഭരണകൂട ഭീകരതയ്ക്കെതിരെ ഇടതുപക്ഷ നിലപാട് എന്ന വിഷയത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ആഭിമുഖ്യത്തിൽ നടന്ന ജനകീയ സംവാദം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഐ എ എൽ സംസ്ഥാന പ്രസിഡൻറ്...

ഭൂമി കയ്യേറ്റത്തിനെതിരെ വൃക്ഷ അടിയന്തിരം നടത്തി പ്രതിഷേധം

ഭൂമി കയ്യേറ്റത്തിനെതിരെ എടത്തലയിൽ നടന്ന വൃക്ഷ അടിയന്തിരവും ധർണ്ണയും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ ബിനു ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി: ഭൂമി കയ്യേറ്റത്തിനെതിരെ വൃക്ഷ അടിയന്തിരവും ധർണയും നടത്തി പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം. എടത്തല പഞ്ചായത്തിൽ...

എല്ലാത്തിനും പിന്നിൽ വർഷയുടെ കുബുദ്ധി തന്നെ, 12 വയസ്സുകാരിയുടെ പീഡനം സംബന്ധിച്ച് പുറത്ത് വരുന്നത് ക്രൂരതയുടെ കഥ

കൊച്ചി: ബാലികയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച കേസിൽ അഞ്ച്‌ വീഡിയോകൾ പൊലീസ്‌ കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതിയും കാമുകനുമായ ലിതിൻ, രണ്ടാം പ്രതി വർഷ എന്നിവരുടെ മൊബൈൽ ഫോണിൽ നിന്നാണ്‌ ദൃശ്യങ്ങൾ കണ്ടെടുത്തത്‌. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ നേരിട്ട്‌ പകർത്തിയത്‌ വർഷയായിരുന്നുവെന്നും...

കൊച്ചിയിൽ ടൈം ബോംബിനായി കുട്ടികൾ ശാഠ്യം പിടിച്ചു, പിന്നെ സംഭവിച്ചതിങ്ങനെ

കൊച്ചി: ഭക്ഷ്യവസ്തുക്കളിൽ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുള്ള വസ്തുക്കളുടെ പേരുകളടക്കം നൽകണമെന്നാണ് നിയമം എങ്കിലും  ഈ മിഠായിയിൽ ഇതൊന്നും ഇല്ലെന്ന് ഒന്നാംക്ലാസ്സുകാരിയുടെ വാശിയിൽ മിഠായി വാങ്ങി കുടുങ്ങിയ ഒരു പിതാവ് കുറിയ്ക്കുന്നു. കുറിപ്പിങ്ങനെ; ഈ ചിത്രത്തിൽ കാണുന്നത് ടൈം ബോംബ്. നമ്മുടെ കുരുന്നുകളെ ലഹരിയിലേയ്ക്കു...

തട്ടിപ്പിന്റെ ഏറ്റവും പുതിയ OLX രീതി; പണികിട്ടും മുൻപ് കേരളാ പോലീസിന്റെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക !

കൊച്ചി: ഒരേ വാഹനത്തിന്റെ ചിത്രം വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി വിൽപ്പന സൈറ്റായ ഒഎൽഎക്സിൽ പോസ്റ്റ് ചെയ്ത് പണം തട്ടുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഇതുവരെ ഈ വാഹനത്തിന്റെ പേരിൽ ഇരുപതോളം പേർക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികൾ സൂചിപ്പിക്കുന്നത്. പട്ടാളക്കാരന്റെ പേരിലുള്ള...

ജീവനക്കാർക്ക് നൽകിയ ഉറപ്പ് പാഴായി: ബാങ്ക് ഓഫ് ബറോഡ നിരവധി ശാഖകൾ അടച്ചുപൂട്ടുന്നു

ഷാജി ഇടപ്പള്ളി കൊച്ചി: പൊതുമേഖലാ ബാങ്കുകളായ വിജയ ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ലയനത്തോടനുബന്ധിച്ച് ജീവനക്കാർക്ക് നൽകിയ ഉറപ്പ് അധികൃതർ ലംഘിക്കുന്നു. സംസ്ഥാനത്തെ 20 ഓളം ബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നത്. ഇതുപോലെ രാജ്യത്തുടനീളം ശാഖകൾ...

സൗമിനി ജെയിനെ മേയര്‍ സ്ഥാനത്ത് നിന്നും നീക്കത്തതിനെതിരെ കോണ്‍ഗ്രസില്‍ വനിതാ കൗൺസിലർമാരുടെ കലാപം

കൊച്ചി: സൗമിനി ജെയിനെ മേയര്‍ സ്ഥാനത്ത് നിന്നും നീക്കാത്തതിനെതിരെ കോണ്‍ഗ്രസില്‍ വനിതാ കൗൺസിലർമാരുടെ കലാപം. സൗമിനി ജെയിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇവർ രംഗത്ത് വന്നത്. രണ്ടര വര്‍ഷത്തിനു ശേഷം സ്ഥാനം ഒഴിയണമെന്ന ധാരണ സൗമിനി ജെയിന്‍ തെറ്റിച്ചതായി  മുന്‍ ആരോഗ്യ കാര്യ സ്ാറ്റാന്‍ഡിംഗ്...

സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റി ഇ-ഓട്ടോയും ഇ-ബൈക്കും

കൊച്ചി: ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോയിലെത്തുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റി ഇ- ഓട്ടോറിക്ഷയും ഇ- ബൈക്കും. അന്തരീക്ഷ മലിനീകരണത്തിന് വഴിയൊരുക്കാത്ത രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൈക്കോണ്‍ ഇന്ത്യയാണ് ഇ- ഓട്ടോ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. 2020 ഓടെ ഓട്ടോ വിപണിയിലെത്തുക്കുകയാണ് കമ്പനിയുടെ...