Saturday
14 Dec 2019

Ernakulam

ടിക്ക് ടോക്കിൽ പുലിയാണോ നിങ്ങള്‍?എങ്കിൽ നിങ്ങൾക്കും മിസ് കേരളയിലൂടെ ടിക് ടോക് സ്റ്റാറാകാൻ അവസരം

മലയാള മണ്ണിന്റെ റാണിയെ കണ്ടെത്തുന്ന മിസ് കേരള മത്സരം 20 -ാമത്തെ വര്‍ഷം ആഘോഷിക്കുമ്പോള്‍ പരമ്പരാഗതമായി നടന്ന് പോന്നിരുന്ന മത്സരങ്ങളില്‍ നിന്ന് ഡിജിറ്റല്‍ ഓഡിഷനിലൂടെ വ്യത്യസ്തത കൊണ്ട് വന്നിരിക്കുകയാണ്. ലോകത്തിലാദ്യമായാണ് ഒരു ബ്യൂട്ടി പേജന്റ് മത്സരാര്‍ത്ഥികളെ ഡിജിറ്റല്‍ ഓഡിഷന്‍ വഴി തിരഞ്ഞെടുക്കുന്നത്....

യുവതിയെ പീഡിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

കാലടി: വീട്ടമ്മയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ സ്വദേശിയായ ബിഷ്ണു നായിക്ക്(40) ആണ് കാലടി പൊലീസിന്റെ പിടിയിലായത്.യുവതി കാലടി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമാണ്. കാലടി മഞ്ഞപ്രയിൽ റിസോട്ടിലെ തൊഴിലാളിയാണ് പ്രതി. യുവതിയുമായി പരിചയമുള്ള ഇയാൾ യുവതിയുടെ വീട്ടിൽ...

വയനാട്ടിൽ പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ മദ്യം നൽകി പീഡിപ്പിച്ചു

കൊച്ചി: വയനാട്ടിൽ പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ അച്ഛന് എതിരെ പോക്സോ കേസ് ചുമത്തി. മോശം പെരുമാറ്റത്തിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് അച്ഛന് എതിരെ പോക്സോ വകുപ്പും ബാലനീതി വകുപ്പുകളും ചുമത്തിയിരിക്കുന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവർക്ക് എതിരെയും പോക്സോ...

മരട് ഫ്ലാറ്റ് കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രിം കോടതി പൊളിച്ചു മാറ്റാൻ ഉത്തരവിട്ട മരടിലെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളിൽപെട്ട ആൽഫ സെൻ്റർ നിർമാതാവ് പോൾ രാജിനും നിർമാണത്തിന് ഒത്താശ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്ത മുൻ മരട് പഞ്ചായത്ത്...

യാക്കോബായ സഭ പ്രക്ഷോഭത്തിന്;  പള്ളി നിയമം വീണ്ടും ചർച്ചകളിൽ

ബേബി ആലുവ കൊച്ചി: പള്ളി നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി യാക്കോബായ സഭ രംഗത്തിറങ്ങിയതോടെ ഇതു സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. ഈ ആവശ്യമുന്നയിച്ച് 27ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് നടത്താനാണ് സഭയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ആക്ഷൻ കൗൺസിലിന്റെ...

ഇസിപിആർ ചികിത്സയിലൂടെ യുവാവിന് പുതുജീവൻ

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിലെത്തിച്ച യുവാവിന് ഇസിപിആർ ചികിത്സയിലൂടെ പുതുജീവൻ. മരണത്തെ മുഖാമുഖം കണ്ട എറണാകുളം തെക്കൻ ചിറ്റൂർ സ്വദേശി ജോസ് ബിജു (33 ) വിനാണ് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ എക്സ്ട്രാ കോർപ്പോറിയൽ കാർഡിയോപൾമണറി റിസസിറ്റേഷൻ (ഇസിപിആർ...

ഫേസ്ബുക്ക് സൗഹൃദം; മോഹന വാഗ്ദാനങ്ങൾക്കൊടുവിൽ സ്വപ്നങ്ങളുമായി ഹോട്ടല്‍ മുറിയിലെത്തിയ നാല്‍പതുകാരിക്ക് സംഭവിച്ചത് !

കൊച്ചി: നെടുമ്പാശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് നിരവധിപേരെ സമാനരീതിയിൽ കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. നിലമ്പൂർ കരിമ്പുഴ ഇറയത്തറ വീട്ടിൽ അയൂബ് (35) ആണ് ചെങ്ങമ്മനാട് പൊലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ നാൽപതുകാരിയുടെ പരാതിയിലാണ്...

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പവർ ഹൈവേ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് വലിയ പരിഹാരമായി ഇടമൺ-കൊച്ചി പവർ ഹൈവേ യാഥാർഥ്യമാകുന്നു. ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയായതോടെ 400 കെവി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാവും. ഇടമൺ-കൊച്ചി 400 കെവി ലൈൻ (148.3 കി. മീ)...

ശബരിമലയിൽ കയറാൻ തൃപ്തി ദേശായ് എത്തിയാൽ തടയുമെന്ന് രാഹുൽ ഈശ്വർ

കൊച്ചി: ശബരിമലയിൽ കയറാൻ തൃപ്തി ദേശായ് എത്തിയാൽ തടയുമെന്ന് അയ്യപ്പ ധർമ്മസേന പ്രസിഡൻറ് രാഹുൽ ഈശ്വർ. തൃപ്തി ദേശായിയെ പൊലീസ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. യുവതികൾ വന്നാൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചയക്കും. വിശ്വാസികളുടെ വികാരം സർക്കാർ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും രാഹുൽ...

കൊച്ചി പഴയ കൊച്ചിയല്ല: സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി നടക്കുന്നത് വമ്പൻ പെൺ വാണിഭം, ഗ്രൂപ്പിൽ അംഗമാകണമെങ്കിലോ!

കൊച്ചി: ഫേസ്ബുക് ഡേറ്റിംഗ് ഗ്രൂപ്പുകളുടെ മറവിൽ കൊച്ചിയിൽ വ്യാപകമായി പെൺവാണിഭം നടക്കുന്നതായി റിപ്പോർട്ട്. ചെറുപ്പക്കാരായ യുവതി യുവാക്കളെ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഇത്തരം ഫേസ്ബുക് ഗ്രൂപ്പുകൾ വഴി നിരവധിപേർ ചതി കുഴിയിൽ പെട്ടതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ആറംഗ സംഘത്തിന്റെ...