Tuesday
21 May 2019

Health

പ്രമേഹ ഔഷധം റെമോഗ്ലിഫ്‌ളോസിന്‍ കേരളത്തില്‍

കൊച്ചി: പ്രമേഹ ചികിത്സരംഗത്തെ പുതിയ കണ്ടുപിടുത്തമായ (റിമോഗ്ലിഫ്‌ളോസിന്‍) കേരളത്തില്‍ അവതരിപ്പിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്കിടയിലുള്ള ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് (ടി2ഡി.എം) ചികില്‍സയ്ക്കായാണ് ഈ ഔഷധം ഉപയോഗിക്കുന്നത് റെമോ, റെമോസിന്‍ എന്നീ രണ്ട് ബ്രാന്‍ഡുകളിലാണ് ഈ മരുന്ന് ലഭ്യമാവുകായെന്ന് കമ്പനി സീനിയര്‍ വൈസ്പ്രസിഡന്‍ഡ് അലോക്...

പുകവലിയെക്കാള്‍ അപകടകാരിയാണ് ഈ ആഹാരങ്ങള്‍

ശ്വാസകോശ സ്പോ‍ഞ്ചുപോലെയാണ്, ഈ ഡയലോഗ് കോള്‍ക്കുമ്പോള്‍ തന്നെ ഏതൊരു പുകവലിക്കാരന്‍റെ മനസ്സിലും ഒരു ഭയമുദിക്കും. എന്നാല്‍ മറ്റൊരു ഞെട്ടിക്കുന്ന സത്യമെന്തെന്നാല്‍ പുകവലിയെക്കാല്‍ അപകടകാരിയാണ്  ജങ്ക് ഫുഡ്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ട് ഉണ്ടേലും പുറത്ത് വരുന്ന പഠന റിപ്പോര്‍ട്ടുകള്‍ ഇത് വ്യക്തമാക്കുന്നു....

അരിപ്രയില്‍ 10 വയസ്സുകാരി മരിച്ചത് തലച്ചോര്‍ തിന്നുന്ന നെഗ്ലേറിയ ഫൗലെറി രോഗബാധമൂലം

തിരുവനന്തപുരം: ജലാശയത്തില്‍നിന്നും മൂക്കിലൂടെ അകത്തുകടക്കും ആക്രമണം ആദ്യം മൂക്കിലൂടെയും പിന്നീട് തലച്ചോറിലേക്കും. തലച്ചോര്‍ തിന്നുന്ന നെഗ്ലേറിയ ഫൗലെറി അമീബയുടെ അപകടം അറിയണം ഭയപ്പെടാനല്ല കരുതലിന്. മലപ്പുറം അരിപ്രയില്‍ 10 വയസ്സുകാരി മരിച്ചത് നെഗ്ലേറിയ ഫൗലെറിയെന്ന അതീവ മാരകമായ ഏകകോശജീവി കാരണമുള്ള മസ്തിഷ്‌കജ്വരം...

ചേട്ടാ ജ്യൂസിൽ സ്ട്രോ ഇടാൻ മറക്കരുതേ എന്ന് പറയുന്നവർ അറിയൂ.. നിങ്ങൾ രോഗിയായി മാറുകയാണ്

പുറത്തു പോയാൽ ഒരു ജ്യൂസ്അല്ലെങ്കിൽ ഒരു നാരങ്ങാ വെള്ളമെങ്കിലും കുടിക്കാത്ത ആളുകൾ കുറവാണ്. ചേട്ടാ ഒരു ഗ്ലാസ് ജ്യൂസ് എന്ന് പറയുന്നതോടൊപ്പം നാം പറയുന്ന ഒരു വാചകം കൂടി ഉണ്ട്, ചേട്ടാ സ്ട്രോ ഇടാൻ മറക്കരുതെന്ന്, എന്നാൽ അറിയുക കടക്കാരൻ മറന്നിട്ടും...

‘മാതൃയാനം’ പദ്ധതിക്ക് തുടക്കമായി

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന 'മാതൃയാനം' പദ്ധതിക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച പദ്ധതിയുടെ ഫ്‌ലാഗ് ഓഫ് ആശുപത്രി സൂപ്രണ്ട് ഡോ ദിവ്യ സദാശിവന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ...

മാമ്പഴക്കാലമെത്തി, ഈ അപകടം ഓര്‍ത്താല്‍ നല്ലത്

ലക്ഷ്മിബാല പഴങ്ങളിലെ രാജാവാണ് മാമ്പഴം. വേനല്‍ അവധിയാകുന്നതോടെ മാമ്പഴം പെറുക്കാന്‍ കാത്ത് നില്‍ക്കുന്ന കുട്ടികള്‍ നാട്ടുമ്പുറങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ഒരു കാറ്റ് ആഞ്ഞുവീശിയില്‍ പ്രായഭേദമെന്യേ ആളുകള്‍ കൂട്ടത്തോടെ തൊടിയിലെ മാവിന്റെ ചുവട്ടിലുണ്ടാകും. എന്നാല്‍ ഇന്ന് നാട്ടിന്‍പുറങ്ങളിലെ മാവുകള്‍ അപ്രത്യക്ഷമായി പകരം, കച്ചവടക്കാരന്റെ...

നാട്ടുചന്തകളില്‍ നിന്നുപോലും മാങ്ങവാങ്ങരുത്: മാമ്പഴവിപണി തകര്‍ക്കാന്‍ കാര്‍ബൈഡ്

കൊല്ലം: പ്രാദേശിക മാമ്പഴ വിപണിയെ കാര്‍ബൈഡ് തകര്‍ക്കുന്നു. എത്രബോധവല്‍ക്കരണം നടന്നിട്ടും കാര്‍ബൈഡ് ഉപയോഗിച്ച് മാങ്ങപഴുപ്പിച്ച് വില്‍ക്കുന്ന സംഘങ്ങള്‍ പെരുകുകയാണെന്ന് കഴിഞ്ഞദിവസം കൊല്ലത്ത് നടത്തിയ പരിശോധന വ്യക്തമാക്കുന്നു. പതിവിനു വിപരീതമായി നാട്ടിടകളില്‍ മാമ്പഴം സുലഭമാണിപ്പോള്‍ . ഇവ വാങ്ങുന്നവര്‍ ഉടന്‍വിപണിയിലെത്തിക്കാനായി  കാര്‍ബൈഡ് വച്ച്...

തലച്ചോറിന് വളരാനാകാത്തവിധം തലയോട്ടി കൂടിച്ചേരല്‍; എസ് എ ടിയില്‍ അപൂര്‍വ ശസ്ത്രക്രിയ

ശസ്ത്രക്രിയയ്ക്കുശേഷം ആത്മീയ തിരുവനന്തപുരം : തലച്ചോറിനു വളരാനാകാത്ത വിധം തലയോട്ടി ഒട്ടിച്ചേര്‍ന്ന രണ്ടുവയസുകാരിക്ക് എസ് എ ടി ആശുപത്രിയില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയ വിജയം. അപൂര്‍വമായികുട്ടികളില്‍കാണുന്ന ക്രേനിയോ സിനോസ്റ്റോസിസ് എന്ന വൈകല്യമാണിത്. ഇത് യഥാസമയം ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനായില്ലെങ്കില്‍ വളര്‍ച്ചമുരടിക്കുകയും വൈകല്യാവസ്ഥ ഗുരുതരമാവുകയും...

രാവിലെ ഒരു ഗ്ലാസ്സ് കട്ടൻകാപ്പി ശീലമാക്കിയ ആളാണോ നിങ്ങൾ? തീര്‍ച്ചയായും നിങ്ങള്‍ ഇതറിയണം

കട്ടിലിൽ നിന്നും എഴുന്നേറ്റപാടെ ചിലർ ആദ്യം ചെയ്യുന്നത് ചൂടോടെ ഒരു കട്ടൻ കാപ്പി കുടിക്കുകയാകും. ഇങ്ങനെ ഒരു കാപ്പി ഒരു ദിവസം കിട്ടിയില്ലെങ്കിലാകട്ടെ, ആ ദിവസം തന്നെ അങ്ങ് പോയി എന്നാണ് ചിലരുടെ ഭാവം. ഇത്തരക്കാർ അറിയുന്നുണ്ടോ ഒരു കാപ്പിയിലൂടെ ശരീരത്തിന്...

രാജ്യത്ത് വില്‍ക്കുന്ന മരുന്നുകളില്‍ 20 ശതമാനവും നിലവാരമില്ലാത്തത്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന മരുന്നുകളില്‍ 20 ശതമാനവും നിലവാരമില്ലാത്തതെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കര്‍ശനമായ നിരീക്ഷണം ഉണ്ടാകണമെന്ന മുന്നറിയിപ്പ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്റേറ്റീവ് എന്ന സംഘടന കേന്ദ്ര സര്‍ക്കാരിന് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്ത് ഏറ്റവും...