Tuesday
18 Jun 2019

Kannur

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

ഗിരീഷ് അത്തിലാട്ട്‌ കണ്ണൂര്‍: ശബരിമല എന്ന സുവര്‍ണ്ണാവസരം വീണുടഞ്ഞതിന്റെ ആഘാതത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പി എസ് ശ്രീധരന്‍പിള്ളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നൂറുകണക്കിന് പേരാണ് പരിഹാസങ്ങളും വിമര്‍ശനങ്ങളുമായി കമന്റുകളിട്ടുകൊണ്ടിരിക്കുന്നത്. ദേശീയതലത്തിലുണ്ടായ വിജയത്തില്‍...

യാക്കൂബ് വധം: അഞ്ച് ബിജെപിക്കാര്‍ക്ക് ജീവപര്യന്തവും പിഴയും

തലശ്ശേരി: സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടിപുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പില്‍ യാക്കൂബിനെ (24) രാഷ്ട്രിയ വിരോധം കാരണം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പതിനാറ് പ്രതികളില്‍ അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവും, അരലക്ഷം രൂപ വീതം പിഴയും. തലശ്ശേരി അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (രണ്ട് )...

റീപോളിംഗ്: 80 ശതമാനത്തിലധികം പോളിംഗ്

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ലോകസഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്നലെ റീ പോളിംഗ് നടന്നു. ഏഴ് ബൂത്തുകളിലുമായി ശരാശരി എണ്‍പത് ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി. റീപോളിംഗ് നടന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ പാമ്പുരുത്തി മാപ്പിള എയുപി...

ഒരു കള്ളവോട്ടിന്‍റെ പേരില്‍ റീപോളിങ്ങ് നടത്തുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും: കോടിയേരി

കണ്ണൂര്‍: ഒരു കള്ളവോട്ടിന്റെ പേരില്‍ റീപോളിങ് നടത്തുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആള്‍മാറാട്ടം നടത്തി ആരെങ്കിലും വോട്ടു ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയാണു വേണ്ടത്. അതിനു പകരം ആ ബൂത്തില്‍ വോട്ടു ചെയ്ത...

സംഘപരിവാറിനെ വെല്ലുന്ന വ്യാജപ്രചരണവുമായി രമേശ് ചെന്നിത്തല

കണ്ണൂര്‍: മുഖാവരണം ധരിച്ച് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടത്തുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന പ്രസ്താവന വളച്ചൊടിച്ച് വര്‍ഗ്ഗീയ വിഭജനം നടത്തി വോട്ട്പിടിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ രംഗത്ത്. ഏപ്രില്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍...

കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം

കണ്ണൂരില്‍ ഇടിമിന്നലേറ്റ് അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ മരിച്ചു. ബിഹാര്‍ സ്വദേശികളായ ജയപ്രകാശ് (25) അമൃത ലാല്‍ (26) എന്നിവരാണ് മരിച്ചത്. ഇരുവരും പെയിന്റിംഗ് തൊഴിലാളികളാണ്. ഇന്നലെ രാത്രി 10.30യോടെയാണ് സംഭവം. ശക്തമായ ഇടിമിന്നലുണ്ടായ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അപകടത്തിനിരയാക്കിയതെന്നാണ്...

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ഏഴ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവ്

തലശ്ശേരി: സിപിഐ എം പ്രവര്‍ത്തകനായിരുന്ന പൊന്യം നാമത്ത്മുക്ക് പവിത്രത്തില്‍ പാറക്കണ്ടി പവിത്രനെ (45) കൊലപ്പെടുത്തിയ ഏഴ് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരെയും ജീവപര്യന്തം തടവിന് തലശ്ശേരി അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എന്‍ വിനോദ് ശിക്ഷിച്ചു. പ്രതികള്‍ ഓരോരുത്തരും ഒരു ലക്ഷം...

കള്ളവോട്ട്: മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പുതിയങ്ങാടിയില്‍ കള്ളവോട്ട് ചെയ്ത മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ് വി മുഹമ്മദ് ഫായിസ്, കെ എം അബ്ദുള്‍ സമദ്, കെ എം മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വിദേശത്തേക്ക് കടന്ന അബ്ദുള്‍ സമദിനെതിരെ അറസ്റ്റ്...

അറയ്ക്കല്‍ ബീവി അന്തരിച്ചു

കണ്ണൂര്‍: അറയ്ക്കല്‍ ബീവി സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി(86) അന്തരിച്ചു. വാര്‍ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന് തലശ്ശേരി ചേറ്റംക്കുന്നിലെ സ്വവസതിയായ 'ഇശലി'ല്‍ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്ന് വൈകീട്ട് ഏഴു മണിയോടെ തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ ഖബറടക്കും....

തളിപ്പമ്പിലെ കള്ളവോട്ടിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

കണ്ണൂര്‍: തളിപ്പമ്പിലെ കള്ളവോട്ടിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സിപിഎം ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. പാമ്പാത്തുരുത്തി ബൂത്ത് കയ്യേറാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.