Wednesday
24 Jul 2019

Kottayam

വൈദ്യുതി നിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കണം: കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍

കോട്ടയം: വൈദ്യുതി നിരക്ക് വര്‍ദ്ധനവ് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഉടന്‍ പിന്‍വലിക്കണമെന്നും കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി. ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വൈദ്യുതി ഉപയോഗത്തിന് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നത് നിരക്ക് വര്‍ദ്ധനവിനെ സാധൂകരിക്കുന്നില്ല. വര്‍ദ്ധനവ് ജീവിതച്ചെലവും കുത്തനെ ഉയര്‍ത്തും...

വിക്ടര്‍ ജോര്‍ജ് സ്മാരകപുരസ്‌കാരം ബിബിന്‍ സേവ്യറിന് 

കോട്ടയം: അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെ യു ഡബ്ല്യൂ ജെ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് ദീപിക ദിനപത്രം തൊടുപുഴ ബ്യൂറോയിലെ  ഫോട്ടോ ജേണലിസ്റ്റ് ബിബിന്‍ സേവ്യര്‍ അര്‍ഹനായി. അടിമാലി...

പതിമൂന്നാമത് പി കെ വി പുരസ്‌കാരം മന്ത്രി കെ കെ ഷൈലജ ടീച്ചർക്ക്

പതിമൂന്നാമത് പി കെ വി പുരസ്‌കാര ജേതാവായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറെ തെരഞ്ഞെടുത്തു. പൊതു രംഗത്തെയും പാര്‍ലമെന്ററി രംഗത്തെയും സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 12ന്...

ബാര്‍ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ആഗസ്റ്റ് ഒന്നിന്

കോട്ടയം: ബാര്‍, ബിയര്‍ വൈന്‍ പാര്‍ലര്‍ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അടിയന്തിരമായി നടപ്പാക്കണമെന്നും തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി 10 വരെയായി നിജപ്പെടുത്തണമെന്നും പാലായില്‍ ചേര്‍ന്ന കേരള...

അത് ഏകാധിപത്യ നിലപാട്: എസ് എഫ് ഐക്കെതിരെ കടുത്ത വിമർശനവുമായി എ ഐ എസ് എഫ് 

കോട്ടയം: കാമ്പസില്‍ എസ് എഫ് ഐ സ്വീകരിക്കുന്നത് ഏകാധിപത്യ നിലപാടെന്ന് എ ഐ എസ് എഫ്. കാമ്പസുകളില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായി എസ് എഫ് ഐ മാത്രം മതിയെന്ന സമീപനത്തിലാണവര്‍. ഇത് ഇടതുപക്ഷ ഐക്യത്തെ പിന്നോട്ടടിക്കുമെന്നും എ ഐ എസ് എഫ്...

കേരളാ കോണ്‍ഗ്രസ് (എം) പിളര്‍ന്നു

ജോസ് കെ മാണിയെ ഒരു വിഭാഗം ചെയര്‍മാനായി അവരോധിച്ചതോടെ കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നു. അഞ്ച് എംഎല്‍എ മാരില്‍ രണ്ട് പേരാണ് ജോസ് കെ മാണി വിളിച്ച യോഗത്തിനെത്തിയത്. എട്ട് ജില്ലാ പ്രസിഡന്‍റുമാരും 220 സംസ്ഥാന സമതി അംഗങ്ങളും പങ്കെടുത്തതായി ജോസ്...

പിളരുമോ? കേരളാ കോണ്‍ഗ്രസിന്റെ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാകും

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ പി ജെ ജോസഫും ജോസ് കെ മാണിയും തുടരുന്ന സാഹചര്യത്തില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ സംസ്ഥാന സമിതി യോഗം ഇന്ന് കോട്ടയത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് യോഗം നടക്കുക. യോഗം...

കെവിന്‍ കേസ്: ഷാനു ലിജോയ്ക്ക് അയച്ച സന്ദേശം കണ്ടെത്തി; അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി പുറത്ത്

കോട്ടയം: മര്‍ദനമേറ്റ കെവിന്റെ ചിത്രങ്ങള്‍ അയച്ചുനല്‍കിയപ്പോള്‍ കേസിലെ ഒന്നാംപ്രതി ഷാനു ചാക്കോ സുഹൃത്തും രണ്ടാംസാക്ഷിയുമായ ലിജോയോട് 'അവന്‍ തീര്‍ന്നു, ഡോണ്‍ഡ് വറി' എന്ന സന്ദേശം അയച്ചിരുന്നത് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി ഗിരീഷ് പി സാരഥി. കോട്ടയം...

ആദ്യദിനം കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫി എടുത്ത് അവന്തികയും ഷാനും

ക്യാപ്ഷന്‍ - സി എം എസ് കോളെജില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന അവന്തികയും ഷാനും കോട്ടയം: രാവിലെ 9.45ഓടെ അവന്തികയും ഷാന നവാസും കോളെജിന്റെ പടികടന്നെത്തി. അകമ്പടിയായി മഴയുമെത്തി. ആദ്യ ദിനം കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫി എടുത്ത് അവന്തികയും ഷാനും. സി...

സിഎംഎസില്‍ ലിംഗസമത്വത്തിന്റെ ചരിത്രമെഴുതാന്‍ അവരെത്തുന്നു

സ്വന്തം ലേഖിക കോട്ടയം: ഇന്ന് സി എം എസ് കോളേജിന്റെ കവാടം കടന്നുവരുന്ന അവന്തിക കയറുന്നത് ചരിത്രത്തിന്റെ പടവുകള്‍. സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്തിയ ഒരു വിഭാഗത്തിലായിരുന്ന അവന്തിക മുഖ്യധാരയിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ്. ആ സന്തോഷം 'അവള്‍' ഒട്ടും മറച്ചുവയ്ക്കുന്നില്ല. ''സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താന്‍...