Monday
16 Sep 2019

Fashion

നിധി ചോര്‍ഡിയയുടെ ദ്വിദിന ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ പോപ്അപ് കൊച്ചിയില്‍

കൊച്ചി: പ്രശസ്ത ഫാഷന്‍ ലേബലായ നിധീസ് ഉടമസ്ഥ നിധി ചോര്‍ഡിയ ക്യൂറേറ്റ് ചെയ്യുന്ന നിധീസ് എന്‍വോഗ് പോപ്അപ് ജൂലൈ 12, 13 തീയതികളില്‍ കൊച്ചയില്‍ നടക്കും. ഡിസൈനര്‍ വസ്ത്രങ്ങള്‍ ജ്വല്ലറി, ഹോം ഡെക്കോര്‍, ടാററ്റ് കാര്‍ഡ് റീഡര്‍മാര്‍, ബേക്കിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെട്ട...

എത്ര പേർക്കറിയാം ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പാടുകളും ചുളിവുകളുമില്ലാത്ത തിളക്കമാർന്ന ചർമ്മം സ്വന്തമാക്കാൻ സാധിക്കുമെന്ന്

ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു സൗന്ദര്യ ഭീഷണിയാണ് മുഖക്കുരു എന്ന വില്ലൻ. എന്തൊക്കെ ചെയ്തിട്ടും മുഖക്കുരു മാറുന്നില്ല എന്ന പരാതിയാണ് പലർക്കും. വിപണിയിൽ ലഭ്യമായ പല ക്രീമുകളും ഉപയോഗിച്ച്‌ നോക്കിയിട്ടും മുഖക്കുരുവിനെ തുരത്താൻ കഴിയാത്തവർക്ക്‌ സന്തോഷം നൽകുന്ന ഒരു കാര്യമാണ് ഇവിടെ...

സു​മ​ന്‍ റാ​വു മി​സ് ഇ​ന്ത്യ 2019

ന്യൂ​ഡ​ല്‍​ഹി: മി​സ് ഇ​ന്ത്യ 2019 നെ തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​നി സു​മ​ന്‍ റാ​വു​വാണ് മി​സ് ഇ​ന്ത്യ 2019.   30 മ​ത്സ​രാ​ര്‍​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ന്‍ റാ​വു മി​സ് ഇ​ന്‍റ്ത്യ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് റ​ണ്ണ​റ​പ്പ്. മി​സ് ഇ​ന്ത്യ...

മിസ് ഇന്റര്‍ നാഷണല്‍ കേരള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് അവസരമൊരുക്കുന്ന 'മിസ് ഇന്റര്‍ നാഷണല്‍ 2019'ന്റെ ഓഡിഷന് കേരളം ആദ്യമായി വേദിയാകുന്നു. 18നും 27നും ഇടയില്‍ പ്രായമുള്ള 5 അടി 5 ഇഞ്ചിന് മുകളില്‍ ഉയരമുള്ള പെണ്‍കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. തിരുവനന്തപുരം,...

അച്ഛന്റെ വേര്‍പാടില്‍ നിന്ന് ഫിറ്റ്‌നസ് രംഗത്തേക്ക്; ജിനി ഇന്ന് മലയാളത്തിന്റെ ഫിറ്റ്‌നസ് ക്വീന്‍

പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഫിറ്റ്നസ് മേഖലയില്‍ ഒരു യുവവനിതാ സാന്നിധ്യം. ജിനി ഗോപാല്‍ എന്ന യുവതിയാണ് ഫിറ്റ്‌നസ് മേഖലയിലേക്ക്  വ്യത്യസ്തത തീര്‍ത്ത് കടന്നുവന്നിരിക്കുന്നത്. വെറുതെ ഫിറ്റ്‌നസ് രംഗത്തേക്ക് കടന്നുവന്നെന്ന് മാത്രമല്ല, മിസ്റ്റര്‍ ആന്‍ഡ് മിസ് എറണാകുളം വേദിയില്‍ നിന്ന് ഫിറ്റ്‌നസ് പട്ടം...

ഹാനികരമാകാതെയും ബിയർ ഉപയോഗിക്കാം, എങ്ങനെ എന്നറിയണോ?

ബിയർ കുടിക്കാൻ മാത്രമല്ല സൗന്ദര്യ കാര്യത്തിലും ബിയറിന് അൽപ്പം കാര്യം ഉണ്ട്. എന്താണെന്നല്ലേ? നമുക്ക് നോക്കാം സൗന്ദര്യ സംരക്ഷണത്തിന് ബിയറിനുള്ളറോൾ എന്താണെന്ന്... ആരോഗ്യത്തിന് ഹാനികരമായ ബിയർ സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണത്രേ. മുടിയുടെയും സൗന്ദര്യത്തെക്കുറിച്ചാലോചിച്ച് സങ്കടപ്പെടുന്ന പുരുഷൻമാർക്കും സ്ത്രീകൾക്കും ബിയർ കൂടെ കൂട്ടാവുന്നതാണ്. പഴയ സ്വർണമാലകൾ പുതിയതു...

ലിറ്റിൽ മിസ് വേൾഡ് ഇനി സിനിമയുടെ മായികലോകത്തിലേക്ക്

സന്തോഷ് എൻ രവി പത്താം വയസില്‍ ലോക സുന്ദരി.സ്വപ്ന സമാനമായ നേട്ടം കൈപിടിയില്‍ ഒതുക്കിയ കൊച്ചു സുന്ദരി രണ്ടു വര്‍ഷം തികയുമ്പോള്‍ സിനിമയുടെ മായികലോകത്തില്‍ സജീവ സാന്നിധ്യം ഉറപ്പിക്കുകയാണ്.കുട്ടികളുടെ ലോക സൗന്ദര്യ മത്സര വേദിയിലെ ഒന്നാം സ്ഥാനത്ത് നിന്നുമാണ് അഭ്രപാളിയില്‍  ചുവടുറപ്പിക്കുന്നത്....

മനംകവരുമീ വജ്രചുണ്ട് ഗിന്നസിലെത്തി

ഫാഷന്‍ ലോകത്തെ മനം മയക്കിയ രത്‌നചുണ്ട് ലോക ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. 3.78 കോടിയോളം വിലമതിക്കുന്ന 126 രത്‌നങ്ങള്‍ പതിച്ചാണ് ഈ ചുണ്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. ഓസ്‌ട്രേലിയിലെ റോസന്‍ഡ്രോഫ് ഡയമണ്ട് ജ്വല്ലറിയുടെ 50-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ്...

2018ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കി ഫിലിപ്പൈന്‍സ് സുന്ദരി കാട്രിയോണ ഗ്രേ

ബാങ്കോക്ക്: ഫിലിപ്പീന്‍സിന്റെ കാട്രിയോണ ഗ്രേ മിസ്സ് യൂണിവേര്‍സ് 2018. ഫിലിപ്പൈന്‍സിന് ലോകസുന്ദരിപ്പട്ടം നേടുന്ന നാലാമത്തെ വനിതയാണ് കാട്രിയോണ. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള താമരിന്‍ ഗ്രീന്‍ ആദ്യ റണ്ണറപ്പ് സ്വന്തമാക്കി. വെനിസ്വെല സ്റ്റീഫാനി ഗുതിയേറസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 22 വയസുകാരിയായ നെഹല്‍ ചുടസമായാണ്...

ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക്: മിനിമലിസത്തില്‍ മായക്കാഴ്ചകള്‍ തീര്‍ത്ത് ഹരി ആനന്ദ്

കൊച്ചി: വിഷ്വല്‍ ആര്‍ട്ട് കലാകാരന്റെ പണിപ്പുരയില്‍ നിന്നുള്ള വിസ്മയിപ്പിക്കുന്ന സൃഷ്ടികളുമായി കൈറോണ്‍ കൊച്ചി ഇന്റര്‍നാഷണലിന്റെ രണ്ടാം ദിവസം കേരളത്തിന്റെ അഭിമാനമായ ഡിസൈനര്‍ ഹരി ആനന്ദിന്റെ മോഡലുകള്‍ വേദിയിലെത്തി. ഫ്രഞ്ച് കലാസൃഷ്ടാവിന്റെ പണിപ്പുരയെ ഓര്‍മപ്പെടുത്തുന്ന 'ഇന്‍സൈഡ് ദി അറ്റ്‌ലിയെ' എന്ന തീമിലാണ് ഡിസൈനുകളുടെ...