Thursday
18 Jul 2019

Fitness

കേരളത്തില്‍ ഒരുവര്‍ഷം ഹൃദയാഘാതത്തിന് ഇര യാകുന്നത് 1 .75 ലക്ഷം 38000 പേര്‍ മരണത്തിന് കീഴടങ്ങി

കൊച്ചി: കേരളത്തിൽ ഒരുവർഷം ഹൃദയാഘാതത്തിന് ഇരയാകുന്നത് 1 .75 ലക്ഷം ആളുകളാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. അനില്‍കുമാര്‍ പറയുന്നു .ഇതിൽ 38000 പേർ മരണത്തിന് കീഴടങ്ങി. നാലുശതമാനം പേരാവട്ടെ നാൽപ്പതു വയസിനു താഴെ പ്രായമുള്ളവരാണ്. 40...

നിങ്ങളുടെ ഓര്‍മ്മശക്തിയെ നശിപ്പിക്കുന്ന ഈ ഏഴുകാര്യങ്ങള്‍ അറിയാമോ?

മനസിനെ ശാന്തമാക്കാനും തലച്ചോറിന്റെ ഭാരംകുറക്കാനും ആഗ്രഹമില്ലാത്തവരുണ്ടാകില്ല. മാനസിക പിരുമുറുക്കാന്‍ കുറയ്ക്കാന്‍ പലരും ചെയ്യുന്ന മദ്യപാനവും സിനിമകാണലുമെല്ലാം തലച്ചോറിന് ഭാരമാവുകയാണ് പതിവ്. എന്നാല്‍ ചിലശീലങ്ങള്‍ ഒഴിവാക്കുന്നത് നമ്മുടെ തലച്ചോറിന് വിശ്രമാവസ്ഥയും ദീര്‍ഘായുസും പ്രദാനം ചെയ്യും. ജീവിതരീതിയിലുള്ള ചില മാറ്റങ്ങള്‍ തലച്ചോറിനും ഓര്‍മ്മക്കും ഭീഷണിയാണ്....

അച്ഛന്റെ വേര്‍പാടില്‍ നിന്ന് ഫിറ്റ്‌നസ് രംഗത്തേക്ക്; ജിനി ഇന്ന് മലയാളത്തിന്റെ ഫിറ്റ്‌നസ് ക്വീന്‍

പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഫിറ്റ്നസ് മേഖലയില്‍ ഒരു യുവവനിതാ സാന്നിധ്യം. ജിനി ഗോപാല്‍ എന്ന യുവതിയാണ് ഫിറ്റ്‌നസ് മേഖലയിലേക്ക്  വ്യത്യസ്തത തീര്‍ത്ത് കടന്നുവന്നിരിക്കുന്നത്. വെറുതെ ഫിറ്റ്‌നസ് രംഗത്തേക്ക് കടന്നുവന്നെന്ന് മാത്രമല്ല, മിസ്റ്റര്‍ ആന്‍ഡ് മിസ് എറണാകുളം വേദിയില്‍ നിന്ന് ഫിറ്റ്‌നസ് പട്ടം...

മുട്ട കഴിക്കാൻ ഇഷ്ടമല്ലാത്തവരാണോ നിങ്ങൾ? എങ്കിൽ ഇവ കഴിച്ചോളൂ ഇത് മുട്ടയേക്കാൾ നിങ്ങൾക്ക് ഗുണം ചെയ്യും

ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് മുട്ട. എന്നാൽ മുട്ട കഴിക്കാൻ ചിലർ ഇഷ്ടപ്പെടുന്നില്ല അത്തരക്കാർ ഇനി വിഷമിക്കേണ്ട മുട്ട ഒഴിവാക്കി തന്നെ മുട്ടയില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്.  ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനേയും സംരക്ഷിക്കുന്നു.  ഇത്...

ദീർഘ നേരം ഇരുന്നു ജോലി ചെയ്യുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്

കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. ഇരുന്നുള്ള ജോലി പലതരത്തിലുള്ള, ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ നടുവേദന, കഴുത്ത് വേദന പോലുള്ള പ്രശ്‌നങ്ങളുണ്ടാകാം. തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ...

അക്യൂഹീലേര്‍സ് ലോക സമ്മേളനം 

കോഴിക്കോട്: എ എസ് ഡബ്‌ള്യു ഇ അക്കാഡമി ഓഫ് സിഗ്‌നിഫിക്കന്‍സ് ആന്റ് വെല്‍നെസ്സ് എഡ്യൂക്കേഷന്‍ കോഴിക്കോടും സര്‍ ആന്റോണ്‍ ജയസൂര്യ ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ അക്യുപങ്ചര്‍ കൊളംബോയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അക്യൂഹീലേര്‍സ് ലോക സമ്മേളനം 28,29 തീയതികളില്‍ ഹൈലൈറ്റ് ബിസിനസ്...

കളിസ്ഥലങ്ങൾ ഇല്ലാതാകുന്നു ഒപ്പം ആരോഗ്യവും

നഗരവല്‍ക്കരണത്തിലൂടെ നഷ്ടമായതാണ് നാടിന്റെ ശ്വാസകോശമായ വെളിമ്പുറങ്ങള്‍. പരിഷ്‌കാരികള്‍ ചേക്കേറിയ നഗങ്ങളില്‍ പുനര്‍ചിന്തനത്തിലൂടെ മൈതാനങ്ങള്‍ തിരികെ കിട്ടിയിട്ടുണ്ട്. എന്നാല്‍ അനുദിനം നഗരമാകാന്‍ വെമ്പുന്ന നാട്ടിന്‍പുറങ്ങളില്‍ മൈതാനങ്ങളില്ലാതാകുകയാണ്. മുമ്പ് അഞ്ചിനും 20നും ഇടയിലുള്ള കുട്ടികള്‍ സമയം ചിലവിട്ടിരുന്നത് അമ്പലപ്പറമ്പുകളിലും പുഴയിലും കുളത്തിലുമൊക്കെയായിരുന്നു. സ്‌കൂൾ പറമ്പുകളും...

സുമ്പ ആനന്ദകരമായ ആരോഗ്യം കെട്ടിപ്പടുക്കാന്‍

ജീവിതശൈലി രോഗങ്ങളെ ചെറുത്തുനില്‍ക്കാന്‍ വ്യായാമം വളരെ പ്രധാനമാണ് .ശരിയായ ആഹാര ശീലവും വ്യായാമവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. സുമ്പ എന്ന വ്യായാമരീതി വ്യായാമ രംഗത്ത് മാറ്റം സൃഷ്ടിച്ചു കൊണ്ടിരിക്കുമാകയാണ് .നൃത്ത ചുവടുകളുടെയും സംഗീതത്തിന്റെയും അകമ്പടിയോടുകൂടി വരുന്ന നൃത്ത വ്യായാമ രീതിയാണ് സുമ്പ....