Monday
16 Sep 2019

Veedu

‘വളരുന്ന വീട്’ നിര്‍മിച്ച് കാലാവസ്ഥ വ്യതിയാനത്തെയും പ്രളയത്തെയും അതിജീവിക്കാം

പ്രളയാനന്തര അതിജീവനവും ഭവന പുനര്‍നിര്‍മാണവും എന്ന സെമിനാറില്‍ ഹാബിറ്റാറ്റ് ടെക്‌നോളജി ചെയര്‍മാന്‍ ആര്‍ക്കിടെക്ട് ജി ശങ്കര്‍ സംസാരിക്കുന്നു. കോസ്റ്റ് ഫോര്‍ഡ്  ജോയിന്റ് ഡയറക്ടര്‍ പി ബി സാജന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിലെ മോണോലിതോ ചാറ്റര്‍ജി,  രാജഗിരി കോളേജ് സയന്‍സ് ആന്‍ഡ്...

ഒറ്റ നില വീടും നിർമ്മിക്കാം കുറഞ്ഞ ചിലവിൽ പ്രൗഡി ഒട്ടും ചോരാതെ തന്നെ

വീട് ഒറ്റനിലവേണമോ അതോ ഇരു നിലവേണമോ എന്നത് വീട് നിർമ്മിക്കുവാൻ ഒരുങ്ങുമ്പോൾ പലപ്പോഴും ഉയരുന്ന ഒരു ചോദ്യമാണ്‌. വീട് നിർമ്മിക്കുമ്പോൾ പലപ്പോഴും പ്രൗഡിയോടെ തലയെടുത്തു നില്ക്കുന്ന ഇരു നില വീടുകളാണ് പലർക്കും പ്രിയം.  എന്നാൽ ഒറ്റ നില വീടുകളോടും ആളുകൾക്ക് ആഭിമുഖ്യം വർദ്ധിച്ചുവരുന്നു എന്നതാണ്‌ സമീപകാലത്തെ...

എഴുപതിനായിരം രൂപ ചെലവില്‍ സൂപ്പര്‍ വീട്; ലാളിത്യത്തില്‍ രമേശനെ മാതൃകയാക്കാന്‍ നാട്ടുകാരും

ഒ പ്രതീഷ് ഉപഭോഗ സംസ്‌കാരത്തിന്റെ ഈ കാലത്ത് ഒരു ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധിയാണ് വിവാഹവും സ്വന്തമായൊരു വീടും. ഇതിനെ ലാളിത്യംകൊണ്ട് മറികടക്കാന്‍ ശ്രമിക്കുകയാണ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കണ്ണോത്ത് രമേശന്‍ എന്ന ചെറുപ്പക്കാരന്‍. 35 വയസുള്ള ഈ യുവാവ് അവിവാഹിതനാണ്....

സെക്കന്‍‍ഡ്-ഹാന്‍‍ഡ് ഫ്‌ളാറ്റുകൾക്കായി വിപണി തുടങ്ങുന്നു

കൊച്ചി: കാലപ്പഴക്കം നേരിടുന്ന ഫ്‌ളാറ്റുകള്‍‍ സെക്കന്‍ഡ്-ഹാന്‍ഡ് വിലയില്‍ ‍വിറ്റും പൊളിച്ച് പുതിയത് നിര്‍മിച്ചും പ്രളയത്തെ തുടർന്ന് മന്ദീ ഭവിച്ച റിയലെസ്റ്റെറ്റ് മേഖല സജീവമാകാൻ ശ്രമിക്കുന്നു. ഇതോടെ  യൂസ്ഡ് ഫ്‌ളാറ്റ് വിപണി കേരളത്തിലും യാഥാര്‍‍ത്ഥ്യമാകുന്നു. വാഹനങ്ങളും സ്വർണ്ണാഭരണങ്ങളും ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എക്‌സ്‌ചേഞ്ച്...

കേരളത്തിലെ വാട്ടർഫ്രണ്ട്‌ സമുച്ഛയങ്ങൾ അത്യാഹിതം ക്ഷണിച്ചുവരുത്തുമെന്ന് ഡോ. സുനിൽ ദുബെ 

    സംസ്കാരത്തിനനുസരിച്ചുള്ള ചെലവ്കുറഞ്ഞ നിർമാണമാണ് അഭികാമ്യമെന്ന് അടൂർ ഗോപാലകൃഷ്ണൻ കൊച്ചി: കേരളത്തിലെ നദീതട പ്രദേശങ്ങളിലെ വൻകിട സമുച്ഛയങ്ങൾ (വാട്ടർഫ്രണ്ട്‌ കെട്ടിടങ്ങൾ) അത്യാഹിതം ക്ഷണിച്ചു വരുത്തുന്നവയെന്ന് സിഡ്‌നി സർവകലാശാല പ്രൊഫസറും സിഡ്‌നി നഗരവികസന പദ്ധതി സീനിയർ ഉപദേശകനും കോർഡിനേറ്ററുമായ ഡോ. സുനിൽ...

ഭവന വായ്പ; അറിയേണ്ടതെല്ലാം

ഭവന  വായ്പ എപ്പോള്‍  എത്ര വര്‍ഷത്തേക്ക് എടുക്കുന്നതാണ് ഉചിതം? ഭവന നിര്‍മാണത്തിലെ ഒരു ശരാശരി മലയാളിയുടെ പ്രധാന കടമ്പ പണം കണ്ടെത്തലാണല്ലോ. അതില്‍ തന്നെ  ഭവന വായ്പ വേണോ? വേണമെങ്കില്‍ എത്ര തുക? എത്ര കാലയളവിലേക്ക് വേണം?  അതിന്റെ (EMI)  (തുല്യ ...

വീടില്ലാത്ത ആളുകളുള്ളയിടങ്ങളിലും ആളില്ലാതെ കിടക്കുന്നത് അനേകം വീടുകള്‍

കൊച്ചി: ശാസ്ത്ര സാഹിത്യ പരിഷത്ത് കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേ അനുസരിച്ച് കേരളത്തില്‍ 11,89,144 വീടുകള്‍ ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്നും ഇവയില്‍ 5.84 ലക്ഷം നാട്ടിന്‍പുറങ്ങളിലും 6.03 ലക്ഷത്തോളം നഗരങ്ങളിലുമാണെന്നുമുള്ള ഞെട്ടിക്കുന്ന കണക്കുകളോടെയാണ് കൃതി സാഹിത്യവിജ്ഞാനോത്സവത്തിലെ നഗര പാര്‍പ്പിട ലക്ഷ്യങ്ങള്‍ എന്ന...

67 കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ വിതരണം ചെയ്യും

പന്തപ്രയില്‍ അഞ്ച് പദ്ധതികള്‍ക്ക് 3 കോടി 70 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അനുമതി കാക്കനാട്: കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയില്‍ നിന്നും പന്തപ്രയിലേക്ക് പുനരധിവസിപ്പിക്കുന്ന 67 ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ജില്ല...

ഇവ ശ്രദ്ധിച്ചാല്‍ വീട്ടിലെ വൈദ്യുതി ബില്‍ കുറയ്ക്കാം..ഒപ്പം ആഗോളതാപനവും

വൈദ്യുതി ഉപയോഗം ക്രമതീതമായി വളരുന്നത് വീട്ടിലേയക്കെത്തുന്ന ബില്ലില്‍ മാത്രമല്ല വ്യത്യാസം വരുത്തുന്നത്. അന്തരീക്ഷമലിനീകരണം രൂക്ഷമാക്കുകയും ചെയ്യുന്നു. വീട് വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉപകരണങ്ങളുടെ ഉപയോഗങ്ങളില്‍ അല്‍പ്പം ശ്രദ്ധ ചെലുത്തുകയും ചെയ്താല്‍ ഈ ബില്ലില്‍ കുറവുവരുത്തുന്നതിനൊപ്പം ആഗോളതാപനത്തെ കുറയ്ക്കാനും നമുക്ക് കഴിയും....