Saturday
14 Dec 2019

Columns

ജനാധിപത്യ ഹത്യകൾ ആപൽക്കരം

പിണറായി വിജയൻ മുഖ്യമന്ത്രി ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായക പങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്. ഇരുന്നൂറു വർഷക്കാലം നമ്മെ അടക്കിഭരിച്ച ബിട്ടീഷ് സാമാജ്യത്വത്തിൽനിന്നും മോചനം കിട്ടിയശേഷം സമ്പുഷ്ടമായ ചർച്ചകളും ആശയവിനിമയവും നമ്മുടെ ഭരണഘടനാ നിർമാണസഭയിൽ നടന്നു....

മോഡിയോട് പവാര്‍ ചോദിച്ചു: ഇന്ന് എന്നാ കൂട്ടാനാ വെച്ചേ!

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അസംബന്ധ നാടകങ്ങള്‍ മൂന്നാം വാരത്തിലേക്ക് വിജയകരമായ പ്രദര്‍ശനത്തിലേക്ക് കടക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ മനസുകളെ കുത്തിക്കീറാന്‍ പാകത്തില്‍ എല്ലാം ചേരുംപടി ചേര്‍ന്ന നാടകം. രണ്ടു ദിവസംകൊണ്ടു തീരാവുന്ന കാര്യങ്ങള്‍ വലിച്ചുനീട്ടി ഈ പരുവത്തിലാക്കിയതിന്റെ ക്രെഡിറ്റു മുഴുവന്‍ 'അയയിലിട്ട കോണകം' പോലുള്ള...

സമ്പദ്ഘടനയെ തകര്‍ത്ത മോഡി ഭരണം

ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയില്‍ കൊണ്ടുചെന്നെത്തിച്ച മോദി സര്‍ക്കാര്‍ ബോധപൂര്‍വം സാമ്പത്തിക മേഖലയിലെ ചര്‍ച്ചകള്‍ ഒഴിവാക്കി രാഷ്ട്രീയ-സാമൂഹ്യ പ്രശ്‌നങ്ങളില്‍ എല്ലാ ചര്‍ച്ചകളെയും തളച്ചിട്ടിരിക്കുകയാണ്. രാജ്യത്തി­ന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിക്കുമെന്ന ബിജെപിയുടെ വീമ്പിളക്കം ഇന്നു കേവലം മരീചികയായി മാറി. ഇന്ത്യന്‍ സമ്പദ്ഘടനയെ അഞ്ച് ലക്ഷം...

മുഞ്ഞബാധ ഏറ്റവര്‍

കേരളത്തിലെ ഭൂരിപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് (?) മുഞ്ഞബാധ ഏറ്റെന്നോ, അതല്ല കോഴിവസന്ത പിടിപെട്ടെന്നോ ഉള്ള പരിഹാസാരോപണങ്ങള്‍ നവമാധ്യമങ്ങളില്‍ ഇപ്പോള്‍ ശക്തമാണ്. വടക്കുനോക്കിയന്ത്രം പോലെ പ്രവര്‍ത്തിച്ചിരുന്ന ഇക്കൂട്ടര്‍ക്ക് ഭരണമാറ്റം വന്നപ്പോള്‍ ധനസമ്മാന ലഭ്യതകള്‍ക്കൊന്നും പഴുതില്ലെന്നറിഞ്ഞതോടെ വട‌ക്കു നടക്കുന്ന ഓരോ അനഭിലഷണീയതകള്‍ക്കുമെതിരെ ആക്രോശിക്കുകയോ, കുരയ്ക്കുകയോ...

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മാവോവാദത്തിന്റെ നാള്‍വഴികള്‍

  1963 ജൂൺ 14-ാം തിയ്യതി സാർവ്വദേശീയ ക­മ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പൊതുമാർഗ്ഗത്തെപ്പറ്റിയുള്ള ഒരു നിർദ്ദേശം എന്ന പേരിൽ ഒരു കത്ത് ചൈനീസ് പാര്‍ട്ടി പ്രസിദ്ധീകരിച്ചു. മേൽപ്പറഞ്ഞ വിമർശനങ്ങൾ ഈ കത്തിൽ അ­വർ ശക്തിയുക്തം പ്രകടിപ്പിച്ചു. പല രാജ്യങ്ങളിലേയും പാർട്ടിക്കുള്ളിൽ ഈ മാവോസിദ്ധാന്തം...

വർദ്ധിച്ചു വരുന്ന ഇ-മാലിന്യങ്ങൾ പാരിസ്ഥിതിക ഭീഷണി ഉയർത്തുമ്പോൾ

ആഗോളതലത്തിലും പ്രത്യേകിച്ച് ഇന്ത്യയിലും വർദ്ധിച്ചുവരുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ (ഇ-മാലിന്യങ്ങൾ) പാരിസ്ഥിതിക ഭീഷണിയായി മാറുകയും ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്കിടയിൽ മറ്റൊരു വികസന പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ ഡിജിറ്റൽ യുഗത്തിലേക്ക് കുതിക്കുമ്പോഴും അത് സൃഷ്ടിക്കുന്ന ഇ-മാലിന്യങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം...

ആടിയുലയാന്‍ തുടങ്ങുമ്പോള്‍ നീചനടപടികളും അപഹാസ്യനാടകങ്ങളും

വിപി ഉണ്ണികൃഷ്ണൻ ‘നാടകമേ ഉലകം' എന്നാണല്ലോ നാം കേട്ടുകേട്ടു കാതുകള്‍ തഴമ്പിച്ചതും കണ്ടു കണ്ടു കണ്ണുകള്‍ മഞ്ഞളിച്ചതും. ജനാധിപത്യം എന്ന മഹനീയ നാടകത്തട്ടില്‍ ഇരുപത് ദിവസങ്ങളോളമായി മലീമസവും അധമത്വം നിറഞ്ഞതുമായ കോമാളി നാടകങ്ങള്‍ ആരെയും നാണംകെടുത്തുന്ന നിലയില്‍ അനവരതം അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഈ...

ചിന്താവിഷ്ടയായ സീതയും ആയിഷയും

നൂറു വയസായ ചിന്താവിഷ്ടയായ സീതയും വയലാറിന്റെ അറുപത്തഞ്ചു വയസായ ആയിഷയും വർത്തമാനകാലത്തെ കലുഷാന്തരീക്ഷത്തിൽ വീണ്ടും വായിക്കേണ്ട കൃതികളാണ്. ഈ രണ്ടുകൃതികളും തമ്മിലുള്ള ചില ആശ്ലേഷങ്ങളും കുതറിമാറലുകളും പ്രത്യേക പഠനം അർഹിക്കുന്നുണ്ട്. ആശ്ലേഷങ്ങളിൽ പ്രധാനം രണ്ടുകൃതികളും പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ കുറിച്ചുള്ളതാണ് എന്നതാണ്. സീതയുടെ...

പ്രതിഭകളെ തേടുന്ന പൊതു വിദ്യാഭ്യാസം

കെ വി മോഹൻ കുമാർ  കേരളം പുരോഗനോന്മുഖമായ പുതിയൊരു ദിശയിലേക്കുള്ള മുന്നേറ്റത്തിലാണു. വിശേഷിച്ചും കേരളപ്പിറവിയുടെ അറുപതാം വർഷത്തിൽ രൂപം നൽകിയ നവകേരള മിഷനിൽ ഉൾപ്പെട്ട വിവിധ മേഖലകൾ. അതിൽ തന്നെ വ്യക്തമായ ദിശാബോധത്തോടെയുള്ള ആസൂത്രണത്തിന്റെയും ക്രിയാത്മകമായ ഇടപെടലിന്റെയും ഗുണഫലങ്ങൾ ഏറ്റവും പ്രകടമായ...

അയോധ്യയിൽ അസ്വാരസ്യങ്ങൾ ആവശ്യമോ

പ്രത്യേക ലേഖകന്‍ അയോധ്യ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി തീരുമാനത്തിൽ അസ്വാരസ്യങ്ങൾ ഉയരുന്നത് രാജ്യത്തിന് ഗുണം ചെയ്യുമോ?. മുതിർന്ന മാധ്യമ പ്രവർത്തകർ, ഗവേഷകർ, പ്രൊഫസർമാർ, മുസ്ലിം പണ്ഡിതർ തുടങ്ങിയ ചിന്താശേഷിയുള്ളവരാണ് അസ്വാരസ്യങ്ങൾ പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കു­ന്നത്. ഒരുപക്ഷെ പറയുന്നതില്‍ അര്‍ഥം കാണാമെങ്കിലും...