Tuesday
18 Jun 2019

Pathanamthitta

കൂടുതല്‍ അറിവുകള്‍ നേടുവാന്‍ കഴിയുന്ന രീതിയിലേക്ക് നമ്മുടെ വിദ്യാലയങ്ങള്‍ മാറുന്നു: പന്ന്യന്‍ രവീന്ദ്രന്‍

അടൂര്‍: ആധുനിക രീതിയില്‍ കൂടുതല്‍ അറിവുകള്‍ നേടുവാന്‍ കഴിയുന്ന രീതിയിലേക്ക് നമ്മുടെ വിദ്യാലയങ്ങള്‍ മാറുകയാണെന്ന് സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എഐഎസ്എഫ് സ്‌കൂള്‍ മെമ്പര്‍ഷിപ് സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പൊതുസമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം...

തിരുവല്ല അതിരൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് കാലംചെയ്തു

തിരുവല്ല: തിരുവല്ല അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് പിതാവ് ഇന്ന് വെളുപ്പിനെ 3.15ന് ദിവംഗതനായി. ഇന്ന് ഉച്ചവരെ ഭൗതിക ശരീരം തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചാപ്പലിലും തുടര്‍ന്ന് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍...

ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായിട്ടില്ല

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം. 40 കിലോ സ്വര്‍ണ്ണം സ്ട്രോങ് റൂമില്‍ ഉണ്ടെന്ന്  മഹസര്‍ രേഖകളില്‍  വ്യക്തമായി. സ്ട്രോങ് റൂം പരിശോധിക്കേണ്ടെന്നും ഓഡിറ്റ് വിഭാഗം പറഞ്ഞു. YOU MAY ALSO LIKE THIS:  

പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ കൊലവിളി നടത്തി സ്വകാര്യ ബസുകളുടെ മത്സരയോട്ടം

കോന്നി: റാന്നി പുനലൂര്‍ സംസ്ഥാന പാതയില്‍ മനുഷ്യജീവന്‍ കവര്‍ന്നുകൊണ്ട് സ്വകാര്യ ബസുകള്‍ നിയമലംഘനം നടത്തി ചീറിപായുകയാണ്.ഇത്തരം കൊലവെറിയോട്ടത്തിന്റെ അവസാന ഇരകളാണ് ഈ കഴിഞ്ഞ ദിവസം അരുവാപ്പുലം പുളിഞ്ചാണി സ്വദേശികളായ അച്ഛനും മകളും. രണ്ട് പേരുടെ ജീവന്‍ കവര്‍ന്നിട്ടും വീണ്ടും ഇപ്പോഴും ചീറിപായുകയാണ്...

കാറ്റിലും മഴയിലും ജില്ലയിലെ പലയിടങ്ങളിലും വന്‍ നാശം

പത്തനംതിട്ട: തിങ്കളാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും പലയിടങ്ങളിലും വന്‍നാശം. വ്യാപകമായി മരം കടപുഴകി വീണു. ശക്തമായ കാറ്റ ്കൃഷിയിടങ്ങളെ ബാധിച്ചു. ഗതാഗതവും വൈദ്യതി ബന്ധവും താറുമാറായി. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ്...

വലയില്‍ കുരുങ്ങി ഫ്രീക്കന്‍മാര്‍ വലയുന്നു

തിരുവല്ല: തോന്നിയതുപോലെ ഇരുചക്ര വാഹനങ്ങളുടെ ഷെയ്പ്പില്‍ വ്യത്യാസം വരുത്തി കാതടപ്പിക്കും ഇരമ്പലുമായി നിരത്തില്‍ ചെത്തുന്ന ഫ്രീക്കന്‍മാര്‍ വലയുന്നു. സേഫ് കേരളാ തേഡ് ഐ എന്‍ഫോഴ്സ്മെന്റ് വലവിരിച്ചതോടെയാണ് ഫ്രീക്കന്‍മാരുടെ കഷ്ടകാരം ആരംഭിച്ചത്. വാഹന നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി പിഴ അടപ്പിക്കാനും വാഹനങ്ങളില്‍ നിയമാനുസരണമല്ലാത്ത...

പൊലീസ്-എക്‌സൈസ് പരിമിതി മുതലാക്കി തിരുവല്ലയില്‍ മയക്കുമരുന്ന് മാഫിയ തഴച്ചുവളരുന്നു

പത്തനംതിട്ട: എക്‌സൈസ്- പൊലീസ് വകുപ്പുകളുടെ പരിമിതികള്‍ മുതലാക്കി തിരുവല്ലയില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ചിലരെ കഞ്ചാവ് കേസ്സില്‍ പിടികൂടിയെങ്കിലും അതൊന്നും ഈ വലിയ ശൃംഘലയുടെ ഏഴയലത്ത് എത്തുന്നില്ല. കഞ്ചാവ് ഉള്‍പ്പടെയുളള മയക്കുമരുന്ന് വിതരണ ശൃംഘലയെ തകര്‍ക്കുന്നതില്‍ എക്‌സൈസ് -...

ന്യൂനമര്‍ദ്ദം; മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടലിന് സാധ്യത, രാത്രിയാത്ര പരമാവധി ഒഴിവാക്കണം

പത്തനംതിട്ട: ജില്ലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍...

വിദ്യാര്‍ഥി സര്‍വ്വെയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് മുമ്പില്‍

പത്തനംതിട്ട: പത്തനംതിട്ട സ്റ്റുഡന്‍സ് സര്‍വ്വെ ബ്യൂറോ നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിന് വിജയം പ്രഖ്യാപിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി രണ്ടാമതും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാമതെത്തുമന്നാണ് സര്‍വ്വെ ഫലം. കൊഴുവല്ലൂര്‍...

യുവതീ പ്രവേശന വിധിയെ സ്വാഗതം ചെയ്തവര്‍ വിശ്വാസത്തിന്‍റെ പേരുപറഞ്ഞ് വോട്ടുചോദിക്കുന്നു

കോന്നി: സുപ്രീം കോടതിയുടെ ശബരിമല യുവതീ പ്രവേശന വിധിയെ ആദ്യം സ്വാഗതം ചെയ്തവര്‍ തന്നെ ഇന്ന് വിശ്വാസത്തിന്റെ പേരില്‍ വോട്ട് ചോദിക്കുകയാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിന്‍റെ പ്രചരണത്തിനായി കലഞ്ഞൂര്‍...