Monday
23 Sep 2019

Pravasi

വേനല്‍ കടുത്തു, സൂര്യമലയിലേയ്ക്ക് സഞ്ചാരികളുടെ വന്‍ പ്രവാഹം

ഒമാനിലെ സൂര്യമല സൂര്യമലയിലെ സൂര്യോദയം കെ രംഗനാഥ് മസ്‌ക്കറ്റ്: എണ്ണ സമ്പത്തിന്റെ അക്ഷയഖനിയായ ഒമാനിലെ സൂര്യമലയിലേയ്ക്ക് വേനല്‍ കടുത്തതോടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ പ്രവാഹം. മരുഭൂമികളുടെ നാടായ ഗള്‍ഫില്‍ കേരളത്തിന്റെ കാലാവസ്ഥയുള്ള ഒമാനില്‍ തെങ്ങും മാവും കവുങ്ങും പ്ലാവുമടക്കം ശക്തമായ ഒരു...

കാണാതായ മലയാളി സുഹൃത്തിന്റെ കാറില്‍ മരിച്ചനിലയില്‍

ഷാർജ: രണ്ടുദിവസം മുന്‍പ് കാണാതായ മലയാളിയെ സുഹൃത്തിന്റെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ  അക്കൗണ്ടന്റ് ആയ എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പിള്ളില്‍ ദീപു സോമന്‍ (39) ആണു മരിച്ചത്. പരേതനായ സോമന്റെയും ലിസമ്മയുടെയും മകനാണ്. രണ്ടു ദിവസം മുന്‍പ് ഓഫീസില്‍...

കേരളത്തിലെ സെന്റ്‌ജോണ്‍സ് യൂണിവേഴ്‌സിറ്റി വ്യാജ സര്‍വകലാശാലയെന്ന് മുന്നറിയിപ്പ്

അബുദാബി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 23 സര്‍വകലാശാലകള്‍ വ്യാജ യൂണിവേഴ്‌സിറ്റികളാണെന്നും ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ ഇവയില്‍ പ്രവേശനം തേടരുതെന്നും യുഎഇയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ഇവയിലൊന്ന് കേരളത്തിലെ സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ്. കൃഷ്ണനാട്ടം, കേരള എന്നു മാത്രമാണ് ഈ വ്യാജന്റെ വിലാസം. പത്തനംതിട്ട...

ദുബായ് ബസ്പകടം, ബസ് ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവും പിഴയും

ദുബായ്; ദുബായ് ബസ്പകടം, ഒമാനി ബസ് ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവും പിഴയും. 12 ഇന്ത്യക്കാരടക്കം 17 പേര്‍ മരിച്ച അപകടത്തില്‍പെട്ട ബസ് ഓടിച്ച ഡ്രൈവര്‍ക്കാണ് ദുബായ് ട്രാഫിക് കോടതി ശിക്ഷ വിധിച്ചത്. ജൂണ്‍ ഏഴിനായിരുന്നു അപകടം.ഒമാനില്‍ നിന്നും ദുബായിലേക്കുവന്ന ബസ് നഗരത്തില്‍...

കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിച്ച് ഈ രാജ്യം സഞ്ചാരികളെ ആകര്‍ഷിക്കുന്നു

അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് യുഎഇ സൗജന്യ വിസ അനുവദിച്ച് തുടങ്ങി. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുഎഇ മന്ത്രിസഭ കുട്ടികള്‍ക്ക്...

വ്യാജവാറ്റ്: സൗദിയില്‍ പിടിയിലായവരില്‍ ഏറെയും മലയാളികള്‍

കെ രംഗനാഥ് ദമ്മാം: സൗദി അറേബ്യയിലെ ജയിലുകള്‍ ഇന്ത്യാക്കാരെ കൊണ്ടുനിറയുന്നു. ദമ്മാം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നവരില്‍ മാത്രം 216 ഇന്ത്യാക്കാര്‍. വ്യാജവാറ്റ്, കള്ളച്ചാരായ കച്ചവടം എന്നീ മേഖലകളില്‍ 'പ്രതിഭ' തെളിയിച്ച് അറസ്റ്റിലായ നൂറില്‍പരം പേരില്‍ അറുപതിലേറെയും മലയാളികള്‍. തീവ്ര സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി...

യുവകലാസാഹിതി ഖത്തറിനു നോര്‍ക്ക റൂട്ട്‌സില്‍ അംഗീകാരം

ഖത്തറിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതി ഖത്തറിനു കേരള സര്‍ക്കാറിെന്റ കീഴിലെ പ്രവാസി വിഭാഗമായ നോര്‍ക്ക റൂട്‌സില്‍ അംഗീകാരം ലഭിച്ചതായി യുവകലാസാഹിതി സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ...

ദുബായ് വിമാനയാത്രയില്‍ പുതുതായി ചിലകാര്യങ്ങള്‍ ശ്രദ്ധിക്കണം

ദുബായ് : യാത്രയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ വസ്തുക്കളുമായി വിമാനത്തില്‍ കയറരുത്. ദുബായില്‍ നിന്നുള്ള വിമാന യാത്രകളില്‍ പതിനഞ്ചു വസ്തുക്കള്‍ക്കാണ് നിരോധനം. ഹാന്‍ഡ് ബാഗുകളിലോ ലഗ്ഗേജിലോ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ അനുവദനീയമല്ല. ഇവയില്‍ ചിലത് ഇപ്പോഴും ചെക്ക്ഇന്‍ വഴി കൊണ്ടുവരാന്‍ കഴിയുമെങ്കിലും,...

തിരുവനന്തപുരം വിമാനത്താവളം പൊതുസ്വത്തായി നിലനിര്‍ത്തണം; യുവകലാസാഹിതി

ഷാര്‍ജ: തിരുവനന്തപുരം വിമാനത്താവളത്തെ കേരള ജനതയുടെ പൊതുസ്വത്തായി നിലനിര്‍ത്തണമെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ കീഴിലുള്ള ഇന്ത്യന്‍ സ്‌കൂളിന്റെ പഠന പാഠ്യേതര നിലവാരം ഉയര്‍ത്തുവാന്‍ ഉള്ള സവിശേഷ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും യോഗം പ്രമേയത്തിലൂടെ  യുവകലാസാഹിതി ആവശ്യപ്പെട്ടു. അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പാക്കുന്നതു സംബന്ധിച്ചും...

യുഎഇയില്‍ പ്രവാസികളുടെ തൊഴില്‍ സാധ്യത വര്‍ധിക്കുന്നു

കെ രംഗനാഥ് ദുബായ്: യുഎഇയില്‍ തൊഴില്‍ തേടുന്ന ആയിരക്കണക്കിനു മലയാളികളടക്കമുള്ള വിദേശികള്‍ക്കു പുതിയ പ്രത്യാശയേകി തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കുന്നു. വിദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ വേണ്ടി തൊഴിലുടമകള്‍ സമ്പാദിക്കുന്ന തൊഴില്‍ പെര്‍മിറ്റിന് 60,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ നല്‍കേണ്ടിയിരുന്നത്...