Friday
22 Feb 2019

Technology

കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പുതിയ സംവിധാനം

ഫിംഗര്‍ പ്രിന്റ് സംവിധാനം ഉപയോഗിച്ച്‌ കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയുമായി ഹ്യൂണ്ടായ്. ലോകോത്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളാണ് ഹ്യുണ്ടായിക്ക് ഇതിനുള്ള സാങ്കേിതക വിദ്യ തയ്യാറാക്കി നല്‍കുന്നത്. ഹ്യുണ്ടായി സാന്റഫേ എസ് യു വിയിലാണ് പുതിയ ഫീച്ചര്‍ ഉടന്‍...

ലോകത്തിലെ വേഗതയേറിയ ഓട്ടോ ഫോക്കസുമായി സോണിയുടെ മിറര്‍ലെസ് ക്യാമറ

കൊച്ചി: സോണിയുടെ ഇ-മൗണ്ട് മിറര്‍ലെസ് ക്യാമറ ശ്രേണിയില്‍, പുതിയ മോഡലായ 06400 ക്യാമറ വിപണിയില്‍ എത്തി. ഏറ്റവും വേഗതയേറിയ 0.02 സെക്കന്റിന്റെ ഓട്ടോ ഫോക്കസ്, റിയല്‍ ടൈം ട്രാക്കിങ്ങ് എന്നിവ പുതിയ ക്യാമറയെ വ്യത്യസ്തമാക്കുന്നു. ബയോണ്‍സ് എക്‌സ് ഇമേജ് പ്രോസസിങ്ങ് എഞ്ചിന്‍,...

ടിക്ക് ടോക്കിന് വിലക്ക് വരുന്നു

ടിക്ക് ടോക്കിന് ഇന്ത്യയില്‍ വിലക്ക് വരുന്നു. 2017ല്‍ ചൈനയില്‍ ബൈറ്റ് ഡാന്‍സ് എന്ന കമ്പനി രൂപവല്‍കരിച്ച ടിക്ക് ടോക്കിന് പ്രതിദിനം 20ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഉണ്ടാകുന്നത്. ഇതേത്തുടര്‍ന്നാണ് ഇത്തരം ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍നിയന്ത്രിക്കുന്നതിന് കേന്ദ്രം നിയമം നിര്‍മിക്കുന്നത്. ടിക് ടോക് പോലെയുള്ള ...

ജിസാറ്റ്–31 വിക്ഷേപണം വിജയകരം

ബെംഗളൂരു: ജിസാറ്റ്–31 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ 40–ാമത് വാർത്തവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്–31. ഇന്ത്യൻ സമയം പുലർച്ചെ 2.31 നു ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം. അരിയൻ ലോഞ്ച് കോംപ്ലക്സിൽനിന്ന് വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി....

ഡിജിറ്റല്‍ ഇന്ത്യ തളരുന്നു

ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ഡിജിറ്റല്‍ ഇന്ത്യ തളരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും പിന്നിലാണ്. ഇന്റര്‍നെറ്റ് വേഗതയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ നൂറ് സ്ഥാനങ്ങളില്‍ പോലും ഇന്ത്യ ഇല്ല. 2018...

പ്രളയം മുന്‍കൂട്ടി കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു

പ്രദീപ് ചന്ദ്രന്‍ കൊല്ലം: കേരളം കണ്ട ആകസ്മിക പ്രളയം പോലുള്ളവയെ മുന്‍കൂട്ടി കണ്ടെത്താനുള്ള സാങ്കേതികവിദ്യ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വികസിപ്പിച്ചെടുത്തു. നദികളിലും ജലാശയങ്ങളിലും അണക്കെട്ടുകളിലും മഴ വരുത്തിവയ്ക്കുന്ന ആഘാതം കൃത്യമായി നിര്‍വചിക്കുന്ന സംവിധാനമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതുമൂലം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക്...

ഹൃദയാഘാതം രക്ത പരിശോധനയിലൂടെ കണ്ടു പിടിക്കാനുള്ള ഉപകരണം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തി

തിരുവനന്തപുരം: ഹൃദയാഘാതം രക്ത പരിശോധനയിലൂടെ എത്രയും വേഗം കണ്ടു പിടിക്കാനുള്ള ഉപകരണം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തി. ആശുപത്രി വികസന സമിതിയുടെ ലാബിൽ ഇനി മുതൽ ഈ ഉപകരണം വഴി അതിവേഗം രോഗം കണ്ടു പിടിക്കാനാകും. 14 മിനിട്ടിനുള്ളിൽ ഫലം ലഭിക്കും. സാധാരണ...

പൊതുവിദ്യാഭ്യാസം വിരല്‍ത്തുമ്പില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കും ദൃശ്യമാവുന്ന വിധത്തില്‍ 'സമേതം' ഓണ്‍ലൈന്‍ സ്‌കൂള്‍ ഡേറ്റാ ബാങ്ക് തയ്യാറായി. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തയ്യാറാക്കിയ പോര്‍ട്ടലില്‍...

അരുത്! ഹൈടെക്കായി സംസ്ഥാന ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടില്‍

അരുത്! ഹൈടെക്കായി സംസ്ഥാന ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടില്‍. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ വരുന്നവര്‍ക്ക് പുതു സന്ദേശവുമായിട്ടാണ് അമ്മത്തൊട്ടിൽ ആധുനികവത്കരിച്ചത്. ഒപ്പം തൊട്ടിലില്‍ കിടത്തുന്ന കുഞ്ഞിന്റെ സുരക്ഷയും ഉറപ്പാക്കും. ആധുനികവല്‍കരിച്ച അമ്മ തൊട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പുതിയ അമ്മത്തൊട്ടില്‍ പ്രവർത്തനരീതികൾ കൈയ്യില്‍...

നമ്മുടെ സ്വന്തം ‘പുല്ല്’. സംഭവമെന്താണെന്നല്ലെ? ജസ്റ്റ് റീഡ്

നമ്മുടെ സ്വന്തം ‘പുല്ല്’. സംഭവമെന്താണെന്നതിശയിക്കണ്ട. സ്പോർട്സ് ഷൂ ബ്രാൻഡുകളിലെ അതികായന്മാരായ നൈക്കി കൃത്രിമ പുല്ലുകൾ ഉപയോഗിച്ചു സ്പോർട്സ് ഷൂ പുറത്തിറക്കാൻ തീരുമാനിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നൈക്കി ഷൂസുകളിലെ ഏറെ പ്രിയമാർന്ന ഏയർ മാക്സ് ട്രെയിനർ വിഭാഗത്തിൽപ്പെട്ട ‘പുല്ല് ഷൂസുകളുടെ’...