Friday
22 Feb 2019

Technology

നമ്മുടെ സ്വന്തം ‘പുല്ല്’. സംഭവമെന്താണെന്നല്ലെ? ജസ്റ്റ് റീഡ്

നമ്മുടെ സ്വന്തം ‘പുല്ല്’. സംഭവമെന്താണെന്നതിശയിക്കണ്ട. സ്പോർട്സ് ഷൂ ബ്രാൻഡുകളിലെ അതികായന്മാരായ നൈക്കി കൃത്രിമ പുല്ലുകൾ ഉപയോഗിച്ചു സ്പോർട്സ് ഷൂ പുറത്തിറക്കാൻ തീരുമാനിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നൈക്കി ഷൂസുകളിലെ ഏറെ പ്രിയമാർന്ന ഏയർ മാക്സ് ട്രെയിനർ വിഭാഗത്തിൽപ്പെട്ട ‘പുല്ല് ഷൂസുകളുടെ’...

സാങ്കേതികവിദ്യ വളര്‍ന്നു, ഒപ്പം ഹാക്കര്‍മാരും

ന്യൂഡല്‍ഹി: പുത്തന്‍ തലമുറയിലെ റിമോട്ട് നിയന്ത്രിത താക്കോല്‍ കാറുകള്‍ വ്യാപകമായ മോഷണ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളുടേതടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ഇത്തരത്തില്‍ ഭീഷണി നേരിടുന്നത്. താക്കോലുകള്‍ക്ക് പകരം ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചാണ് കാറിന്റെ ലോക്ക് അഴിക്കുന്നതും എന്‍ജിന്‍ സ്റ്റാര്‍ട്ട്...

ചിപ്പ് എ.ടി.എം കാർഡുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?

ഇ.എം.വി ചിപ്പ് എ.ടി.എം കാർഡുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്ന നാളുകൾ ആണ് വരൻ ഇരിക്കുന്നത്. സുരക്ഷ വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് പുത്തൻ സംവിധാനം കാർഡുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ ഈ കാർഡ് ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എം.ടി.എം കാർഡ് മെഷീനിലിട്ടുടൻ...

ആമസോണിന്റെ ഡെലിവറി റോബോട്ടുകളെ തെരഞ്ഞെടുക്കുമ്പോള്‍

ആമസോണിന്റെ ഏറ്റവും പുതിയ സംരംഭമായ ഡെലിവറി റോബോട്ടുകള്‍ ഉടന്‍ ഉപഭോക്താക്കളെ തേടി വീട്ടുമുറ്റത്തെത്തിയേക്കുമെന്ന് അധികൃതര്‍. ഓര്‍ഡര്‍ ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ സാധനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാനുള്ള സംവിധാനമായ റോബോട്ട് ബോയ് തിങ്കള്‍ മുതല്‍ വെള്ളി വരെ പകല്‍ സമയങ്ങളിലാണ് ഡെലിവറി നടത്തുക. ട്രാഫിക് കുറഞ്ഞ...

മാരുതി സുസുകിയുടെ ലാഭം 1,489 കോടി

1,489 കോടി ലാഭവുമായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. 2018 ഡിസംബറില്‍ അവസാനിച്ച മൂന്നു മാസക്കാലയളവിലാണ് 1,489.30 കോടി രൂപ കമ്ബനി അറ്റാദായം നേടിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,799 കോടി രൂപയായിരുന്നു ലാഭം. മൊത്തം...

ആകാശത്ത് പറക്കാന്‍ ‘കാര്‍’

വിമാന നിര്‍മാതാക്കളായ ബോയിങ്ങ് നിര്‍മ്മിച്ച ആദ്യ പറക്കും കാര്‍ വിജയകരമായി പരീക്ഷിച്ചു. വാഹനം ഒരു മിനിട്ടു നേരം ആകാശത്ത് പറക്കുകയും പിന്നീട് സുഗമമായി തിരിച്ചിറക്കിയെന്നും കമ്ബനി പറയുന്നു. ബോയിങ്ങിന്റെ കീഴിലുള്ള ഒറോറ ഫ്ളൈറ്റ് സയന്‍സ് ആണ് പറക്കും കാറിന്റെ ആദ്യ മാതൃക...

കൂട്ടിയും കുറച്ചും ജിയോയുടെ പുതിയ കളി

ഡല്‍ഹി: രാജ്യത്തെ പ്രധാന ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ അവരുടെ പുതിയ നിരക്കുകള്‍ അവതരിപ്പിച്ചു. ഇത്തവണയും ജിയോ പതിവ് തെറ്റിച്ചില്ല. എതിരാളികള്‍ക്കിട്ടുള്ള പണിയുമായിതന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. പ്ലാനുകളില്‍ ചിലതിന്‍റെ നിരക്ക് കുറച്ചും കാലാവധി കൂട്ടിയുമാണ് ജിയോ പുതിയ പദ്ധതി അവതരിപ്പിച്ചത്. ഇത് പ്രകാരം കേവലം...

ഇനി ഇന്ത്യക്കാർക്ക് ലഭിക്കുക ചിപ്പ് ഘടിപ്പിച്ച പാസ്സ്പോർട്ടുകൾ

പേപ്പർ പാസ്പോർട്ടിന് പകരം ഇന്ത്യക്കാർക്കു ചിപ്പ് അധിഷ്ഠിത ഇ-പാസ്പോർട്ട് ഉടൻ ലഭിച്ചുതുടങ്ങുമെന്ന് റിപ്പോർട്ട്.എല്ലാ പാസ്പോർട്ട് സേവനങ്ങളും ഇന്ത്യൻ എംബസികളിൽ നിന്നും ലോകത്താകമാനമുള്ള കണ്‍സള്‍ട്ടന്‍സികളും വഴി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.വാരണാസിയിൽ പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി) ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഹോണര്‍ 10 ലൈറ്റ് വിപണിയില്‍

കൊച്ചി : ഹുവായ് ഗ്രൂപ്പിന്റെ ഏറ്റവും പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍  ബ്രാന്‍ഡായ ഹോണര്‍ ഏറ്റവും പുതിയ ഹോണര്‍ 10ലൈറ്റ് പുറത്തിറക്കി. 24എംപി എഐ സെല്‍ഫി ക്യാമറയും ഏറ്റവും നൂതന ഡ്യു ഡ്രോപ്പ് ഡിസ്‌പ്ലേ യും അടങ്ങിയ ഫോണ്‍  സഫയര്‍ ബ്ലൂ,  സ്‌കൈ ബ്ലൂ....

പ്രമുഖര്‍ക്കിട്ടുള്ള അടുത്ത പണിയുമായി റിലയന്‍സ്

അഹമ്മദാബാദ്: ടെലികോം മേഖലയിലെ വിപ്ലവകരമായ ചുവടുവെപ്പിന് ശേഷം റിലയൻസ് ഇൻഡസ്ട്രീസ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താനാണ് ജിയോയുടെ കടന്നുവരവ്.   ആദ്യഘട്ടത്തില്‍ ഗുജറാത്തില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആദ്യം അവതരിപ്പിക്കുക. ഗുജറാത്തിലെ 12...