Tuesday
21 May 2019

Vaarantham

ഇര

അനിലാല്‍ വിറളി പിടിച്ച കാറ്റില്‍, കുഞ്ഞു സൂര്യന്റെ ഇളം വെയില്‍ നല്‍കിയ സ്വര്‍ണനിറത്തില്‍ തടാകത്തിലെ വെള്ളം തുള്ളിക്കളിച്ചു. തടാക മദ്ധ്യത്തിന്റെ ഏകാന്തതയില്‍ , മുങ്ങിയും പൊങ്ങിയും കുണുങ്ങി നീങ്ങുന്ന രണ്ടു താറാവുകള്‍. ചാരനിറമുള്ള അവനും തലയിലും മുതുകിലും മയില്‍നിറമുള്ള അവളും മിക്കപ്പോഴും...

കരവാജിയോ (1571 – 1610)- നിറങ്ങളില്‍ പടര്‍ന്ന ഇരുണ്ട വാസനകള്‍

സൂര്‍ദാസ് രാമകൃഷ്ണന്‍ മൈക്കലാഞ്ചലോ എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ സ്മരണയില്‍ നിറയുന്നത് അനശ്വരനായ ഇറ്റാലിയന്‍ ശില്‍പി മൈക്കലാഞ്ചലോ ബ്യൂനോറോട്ടിയുടെ ഐതിഹാസിക ജീവിതമാണ്. ആ പേരില്‍ മറ്റൊരു കലാപ്രതിഭയെ സങ്കല്‍പിക്കുക സാധ്യമല്ല. പക്ഷേ, ഇറ്റലി മറ്റൊരു മൈക്കലാഞ്ചലോയ്ക്കുകൂടി ജന്മം നല്‍കിയിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ...

ഭീമനും പെരുമ്പാമ്പും

സന്തോഷ് പ്രിയന്‍ പാണ്ഡവരുടെ വനവാസകാലം. ഒരു ദിവസം ഭീമന്‍ വനത്തിലൂടെ ചുറ്റിത്തിരിഞ്ഞ് നടക്കുകയായിരുന്നു. കാനനഭംഗിയൊക്കെ ആസ്വദിച്ച് പുഴകളും മലകളുമൊക്കെ കടന്ന് ഗദയും ചുഴറ്റി അങ്ങനെ നടന്നു. ഇടയ്ക്ക് മുമ്പില്‍ കണ്ട മൃഗങ്ങളെ ഓടിക്കാനും മറന്നില്ല. ശക്തിക്കൊപ്പം കുസൃതിത്തരങ്ങളും ഭീമനില്‍ നിറഞ്ഞുനിന്നിരുന്നല്ലോ. ഒടുവില്‍...

അടഞ്ഞ മിഴികളിലെമങ്ങിയ കാഴ്ചകള്‍…

ഷര്‍മ്മിള സി നായര്‍ മരിച്ചവര്‍ക്ക്, കുറച്ചു സമയത്തേയ്ക്ക് കൂടി സമീപത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് നീയൊരിയ്ക്കല്‍ പറഞ്ഞതെത്ര ശരിയാണ് നോക്കൂ, പ്രിയമുള്ളവരെയൊക്കെവിട്ടുള്ള ആ യാത്രയിലാണിന്നു ഞാന്‍ വെള്ളപുതപ്പിച്ച എന്റെ ശരീരം കിടത്തിയിരിക്കുന്നത് എവിടെയാണെന്ന് എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാനാവുന്നില്ല എങ്കിലും, എനിക്കു...

പ്രഭാഷണകലയുടെ ലാവണ്യശാസ്ത്രം

ബി എസ് സുജിത് ചരിത്രത്തെമാറ്റിമറിച്ച പ്രഭാഷണകലയുടെ ലാവണ്യശാസ്ത്രത്തെക്കുറിച്ചുള്ള ധൈഷണികമായ അന്വേഷണമാണ് സൈന്ധവ ബുക്‌സ് വിതരണം ചെയ്യുന്ന, മൂന്നാം പതിപ്പിലെത്തിനില്‍ക്കുന്ന പി കെ അനില്‍കുമാറിന്റെ പ്രഭാഷണകലയുടെ വചനവഴികള്‍ എന്ന പുസ്തകം. പുതിയ ആശയകാലത്തിന്റെ ദ്വീപുകള്‍ തേടി വാക്കിന്റെ സമുദ്രങ്ങളിലൂടെയുള്ള തീര്‍ത്ഥാടനം. വചനത്തിന്റെ കലയായ...

അമ്മയ്ക്കുള്ള പാട്ട്

എം ഡി മനോജ് ചില പാട്ടുകളുണര്‍ത്തുന്ന അര്‍ത്ഥപ്രപഞ്ചത്തിന്റെയും അനുഭൂതി വിശേഷത്തിന്റെയും കഥകള്‍ എത്ര പറഞ്ഞാലും തീരുന്നില്ല. ദാര്‍ശനികത നിറഞ്ഞുനില്‍ക്കുന്ന വയലാറിന്റെ വരികളില്‍ ദേവരാജന്‍ മാഷിന്റെ സംഗീതത്തില്‍ അയിരൂര്‍ സദാശിവന്‍ പാടിയ അമ്മേ, അമ്മേ, അവിടുത്തെ മുമ്പില്‍ ഞാനാര്? എന്ന പാട്ടിലുണ്ട് മേല്‍പ്പറഞ്ഞ...

കിട്ടുമ്മാവന് ഷഷ്ടിപൂര്‍ത്തി

എസ് മോഹന്‍ നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 1919 ഒക്‌ടോബറിലാണ് ആദ്യത്തെ മലയാള കാര്‍ട്ടൂണ്‍ കൊല്ലത്തെ പറവൂരില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടത്. അത് 'വിദൂഷകന്‍' വിനോദമാസികയിലായിരുന്നു. വീണ്ടും കൊല്ലത്തു നിന്ന് തന്നെ കാര്‍ട്ടൂണ്‍ രംഗത്തെ മറ്റൊരത്ഭുതം കൂടി സംഭവിച്ചു. 1959 ജൂലൈ...

സൂയിസൈഡ്

അന്‍സാരി റഹുമത്തുള്ള നിശബ്ദരാവില്‍ ആകാശം നക്ഷത്രങ്ങളോട് അടക്കം പറയുന്നത് കേട്ടു ഞങ്ങള്‍. തിങ്ങിനിറഞ്ഞ പ്രണയാത്മാക്കളെ കുടിയിരുത്താന്‍ മേഘവനങ്ങളില്‍ ഇടമില്ലാപോലും..!! സൂയിസൈഡ് പോയിന്റില്‍ നിന്നും ഞങ്ങള്‍ രണ്ടു വഴിയിലൂടെ ജീവിതത്തിലേക്ക് തിരികേ നടന്നു. വിധി നിന്നോടൊപ്പം നടന്നുനടന്ന് തളര്‍ന്നിട്ടും തേയ്മാനം വന്നിട്ടും പിന്നെയുമഗ്‌നി...

ശ്രീകൃഷ്ണനെ പായസത്തില്‍കുളിപ്പിച്ച കഥ

സന്തോഷ് പ്രിയന്‍ ഒരിയ്ക്കല്‍ ദുര്‍വാസാവ് മഹര്‍ഷി ദ്വാരകയില്‍ ചെന്നു. ശ്രീകൃഷ്ണനും രുഗ്മിണിയും അദ്ദേഹത്തെ വേണ്ടവിധം സ്വീകരിച്ചിരുത്തി. മഹര്‍ഷിയല്ലേ, ഉപചാരത്തില്‍ എന്തെങ്കിലും അതൃപ്തി തോന്നിയാല്‍ ആരെന്നു നോക്കില്ല - ഉടന്‍ ശപിച്ചുകളയും. മഹര്‍ഷിയെ കുറേക്കാലം ദ്വാരകയില്‍ നിര്‍ത്തി പരിചരിക്കണമെന്ന് രുഗ്മിണിയ്ക്ക് അതിയായ മോഹം....

സഹീറിന്റെ സ്വപ്നം

ലക്ഷ്മണന്‍ മാധവ് എത്രത്തോളം ശ്രമിക്കുന്നുവോ അത്രത്തോളം അവസരങ്ങള്‍ വന്നു ചേരുമെന്ന ഹെന്‍ട്രി ഫോര്‍ഡിന്റെ ഉദ്‌ബോധനം എക്കാലവും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള പ്രേരണയാണ്. കഴിവുള്ളവര്‍ പോലും അതതിടങ്ങളിലെ വിജയവഴികളില്‍ തടസ്സങ്ങള്‍ അഭിമുഖീകരിക്കാതെ കടന്നു പോയിട്ടില്ല. വിജയിക്കാതെ വരുമ്പോള്‍ മോഹങ്ങള്‍ ഉപേക്ഷിക്കാതെ പരിശ്രമത്തിലൂടെ വിജയത്തിന്റെ മാധുര്യമറിയുന്നവരാണ്...