Tuesday
19 Mar 2019

Vanitha Mathil

വനിതാ മതിലിനു നേരെ ബജെപി ആക്രമണം; രണ്ട് സ്ത്രീകളുടെ നില ഗുരുതരം

കാസര്‍കോട്: ചേറ്റുകുണ്ടില്‍ വനിതാ മതിലിനു നേരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം. കല്ലേറില്‍ തലക്കും മൂക്കിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇരുവരുടെയും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ചേറ്റുകുണ്ടില്‍ വനിതാ...

പെണ്‍കരുത്തിന്റെ വന്‍മതില്‍

തിരുവനന്തപുരം: വനിതാ വിമോചനത്തിനും ലിംഗനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സ്ത്രീസമൂഹത്തിന്റെ സമരചരിത്രത്തിന്റെ നെറുകയില്‍ സ്ഥാനം ഉറപ്പിച്ച് കേരളത്തിന്റെ വനിതാവന്മതില്‍. വര്‍ഗീയതയും പ്രതിലോമ സാമുദായിക ശക്തികളും രാഷ്ട്രീയ യാഥാസ്ഥിതികത്വവും ഉയര്‍ത്തിയ ഏതിര്‍പ്പുകളെയും പ്രതിരോധങ്ങളെയും നിഷ്പ്രഭമാക്കിയാണ് ദശലക്ഷക്കണക്കിന് കേരളീയ വനിതകള്‍ 620 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ മതിലില്‍...

പങ്കാളിത്തം അരക്കോടിയിലധികം

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കി.മീറ്റര്‍ ദൂരത്തില്‍ വനിതാമതില്‍ ഉയര്‍ന്നപ്പോള്‍ അതില്‍ അണിനിരന്നത് അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍. 2.30 ഓടെ മതിലില്‍ ചേരാനായി വനിതകള്‍ ഒഴുകിയെത്തിത്തുടങ്ങി. 3.45 ന് മതിലിന്റെ ട്രയല്‍ റണ്‍ നടന്നു. നാലിന് മതില്‍ നിരന്നു....

കൊല്ലത്തു നടന്ന വനിതാമതിൽ സമാപന സമ്മേളനം

കൊല്ലത്തു നടന്ന വനിതാമതിൽ സമാപന സമ്മേളനം ചിന്നക്കടയിൽ മന്ത്രി ജെ മെഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

മുസ്‌ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് പി മിഥുന വനിതാമതിലില്‍ കണ്ണി ചേര്‍ന്നു

മലപ്പുറം: (കൊണ്ടോട്ടി): മുസ്‌ലിം ലീഗ് ഭരിക്കുന്ന പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മിഥുനയും വനിതാമതിലില്‍ കണ്ണി ചേര്‍ന്നു. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയിലാണ് ഒന്നാമതായി കണ്ണിയായ സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബയോടൊപ്പം രണ്ടാമതായിട്ടാണ് മിഥുനയും മതിലില്‍...

മതിലുയര്‍ന്നത് പൂഴിത്തല മുതല്‍ വൈദ്യരങ്ങാടി വരെ: കണ്ണികളായത് മൂന്നു ലക്ഷത്തോളം വനിതകള്‍

വനിതാ മതില്‍ അവിസ്മരണീയമാക്കി കോഴിക്കോട് കോഴിക്കോട്: നാടിനെ അന്ധവിശ്വാസങ്ങളുടെയും അനാചാരണങ്ങളുടെയും കൂത്തരങ്ങാക്കാനുള്ള പിന്തിരിപ്പന്‍ ശക്തികളുടെ നടപടികള്‍ക്കെതിരെ അവര്‍ ഒരേ മനസ്സോടെ കൈകോര്‍ത്തപ്പോള്‍ അത് പുതിയ ചരിത്രമായി. പഴയ ഇരുണ്ട വഴികളിലേക്ക് പ്രിയ നാടിനെ തിരിച്ചുകൊണ്ടുപോകാന്‍ ജാതി-മത-വര്‍ഗ്ഗീയ ശക്തികളെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ജില്ലയുടെയും...

വനിതാ മതില്‍ ചരിത്രവിജയമാക്കിയ സ്ത്രീസമൂഹത്തിന് മുഖ്യമന്ത്രിയുടെ അഭിവാദ്യം

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതില്‍ വിസ്മയിപ്പിക്കുന്ന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം ചെയ്തു. കൃത്യം ഒരു മാസം കൊണ്ടാണ് 620 കി.മീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുളള പ്രവര്‍ത്തനം നടത്തിയത്....

വ്യവസായജില്ലയില്‍ ചരിത്രം കുറിച്ച് വനിതാമതില്‍നാലു ലക്ഷം പേര്‍ കണ്ണികളായി

കൊച്ചി: നവോത്ഥാനപാതയിലാണ് കേരളം എന്ന് തെളിയിച്ചുകൊണ്ടുയർന്ന വനിതാമതിൽ   കേരളം ഇരുണ്ടകാലത്തേയ്ക്കു  തിരിച്ചുപോകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച വനിതാമതില്‍ വ്യവസായ ജില്ലയായ എറണാകുളത്ത് ചരിത്രം കുറിച്ചു. ജില്ല ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ വനിതാകൂട്ടായ്മയില്‍ അണിനിരന്നത് നാലു ലക്ഷം പേര്‍. തൃശൂരുമായി ജില്ല അതിര്‍ത്തി...

ഇരുട്ടിന്റെ ശക്തികളെ കേരളത്തിലെ സ്ത്രീകള്‍ തലയുയര്‍ത്തി നേരിടും; മന്ത്രി കെ കെ ശൈലജ

വനിതാ മതിലിന്റെ വടക്കേ അറ്റത്തെ ആദ്യ കണ്ണിയായി മന്ത്രി കെ കെ ശൈലജ പ്രതിജ്ഞ ചൊല്ലികൊടുന്നു കാസര്‍കോട്: കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ സ്ത്രീകള്‍ തല ഉയര്‍ത്തിനിന്ന് നേരിടുമെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ...