Tuesday
20 Aug 2019

Yuvakalasahithi

കേരളത്തിന്റെ മാനവീകതയെ നിലനിര്‍ത്തുക: ആലങ്കോട് ലീലാകൃഷ്ണന്‍

മലപ്പുറം: കേരളത്തിന്റെ സാംസ്‌കാരികപരമായ ഉന്നമനത്തെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കം നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍. യുവകലാസാഹിതി സാംസ്‌കാരിക യാത്രയ്ക്ക് മലപ്പുറത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയത, മാനവീകത, ബഹുസ്വരത, ജാതിയും മതവുമല്ല മനുഷ്യനാണ് പ്രമേയം എന്ന് ഉയര്‍ത്തി...

ഉണർത്തുപാട്ടുമായി സാംസ്കാരിക യാത്ര

കേരളത്തില്‍ യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സംസ്ഥാനതല സാംസ്‌കാരികയാത്ര കോഴിക്കോട് പിന്നിട്ട് പ്രയാണം തുടരുന്നു. കാഞ്ഞങ്ങാട്ടെ മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ സ്മൃതികേന്ദ്രത്തില്‍ ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് 2019 ജനുവരി 10ന് ആരംഭിച്ച യാത്രയ്ക്ക് തുടക്കം കുറിച്ചത് പ്രശസ്ത തമിഴ്കവയിത്രിയും ആക്ടിവിസ്റ്റുമായ രാജാത്തി സല്‍മയാണ്....

രാജ്യം ഭരിക്കുന്നവര്‍ ചിന്തിക്കുന്നത് മാത്രം ജനങ്ങളും ചിന്തിക്കേണ്ട സാഹചര്യത്തിലേക്കാണ് ഇന്ത്യ പോകുന്നത്

യുവകലാസാഹിതി സാംസ്‌ക്കാരിക യാത്രയ്ക്ക് കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡില്‍ നല്‍കിയ സ്വീകരണ പരിപാടി എം പി വീരേന്ദ്രകുമാര്‍ എം പി ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: രാജ്യം ഭരിക്കുന്നവര്‍ ചിന്തിക്കുന്നത് മാത്രം ജനങ്ങളും ചിന്തിക്കേണ്ട സാഹചര്യത്തിലേക്കാണ് ഇന്ത്യ പോകുന്നതെന്ന് വീരേന്ദ്രകുമാര്‍ എം പി. 'ദേശീയത,...

യുവകലാസാഹിതി: വളാഞ്ചേരിയിൽ വിളംബര ജാഥ നടന്നു

വളാഞ്ചേരിയിൽ വിളംബര ജാഥ നടന്നു. ജനുവരി 14 ന് വളാഞ്ചേരിയിലെത്തുന്ന യുവകലാസാഹിതി സാംസ്കാരിക യാത്രയുടെ സ്വീകരണ പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായാണ് വളാഞ്ചേരി നഗരത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചത്. ദേശീയത,മാനവികത,ബഹുസ്വരത എന്നി മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് യുവകാലസാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഘ്യത്തിൽ സാംസ്കാരിക യാത്ര സംഘടിപ്പിക്കുന്നത്.  നാളെ ഉച്ചക്ക്...

രാജ്യം നേരിടുന്ന സാംസ്‌കാരിക ഫാസിസത്തെ ബഹുസ്വരതയാല്‍ പ്രതിരോധിക്കണം: ആലങ്കോട് ലീലാകൃഷ്ണന്‍

നാദാപുരം: രാജ്യം നേരിടുന്ന സാംസ്‌കാരിക ഫാസിസത്തെ പ്രതിരോധിക്കാന്‍ ദേശീയത മുറുകെ പിടിച്ച് ബഹുസ്വരതയാല്‍ പ്രതിരോധിക്കണമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. യുവകലാസാഹിതി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് നാദാപുരത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോരാട്ടങ്ങളിലൂടെ...

യുവകലാസാഹിതി സാംസ്‌കാരിക യാത്രക്ക് വയനാട്ടില്‍ സ്വീകരണം

യുവകലാസാഹിതി  സാംസ്‌കാരിക യാത്രക്ക്  സുല്‍ത്താന്‍ ബത്തേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഒ കെ ജോണി ഉദ്ഘാടനം ചെയ്യുന്നു കല്‍പറ്റ: ബഹുസ്വരതയിലൂന്നിയ മാനാവിക കാഴ്ചപ്പാട് ദേശീയതയുടെ ഭാഗമാക്കുന്നതിനായി  ജാതിയില്ലാ മതമില്ലാ മനുഷ്യനാണ് പ്രധാനം എന്ന സന്ദേശമുയര്‍ത്തി യുവകലാസാഹിതി  സംസ്ഥാനസമിതി നടത്തുന്ന സാംസ്‌കാരിക യാത്രക്ക്...

പാലക്കാട്: യുവകലാസാഹിതി സാംസ്‌കാരിക യാത്ര  15, 16 തീയതികളില്‍ 

പാലക്കാട്: യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ നയിക്കുന്ന സാംസ്‌കാരിക യാത്ര പാലക്കാട് ജില്ലയില്‍ ജനുവരി 15, 16തീയതികളില്‍ പര്യടനം നടത്തും. 15ന് കാലത്ത് 9മണിക്ക് പട്ടാമ്പിയില്‍ എത്തുന്ന ജാഥ 9. 30ന് ചെർപ്പുളശ്ശേരിയിൽ ആദ്യസ്വീകരണം എറ്റുവാങ്ങുന്നതാണ്. സ്വീകരണസമ്മേളനം വയലാര്‍ ശരത്ത് ചന്ദ്ര...