19 April 2024, Friday

Related news

March 25, 2024
March 23, 2024
March 18, 2024
March 1, 2024
February 23, 2024
February 10, 2024
February 4, 2024
January 24, 2024
January 21, 2024
January 11, 2024

റഷ്യയില്‍ നിന്നുള്ള പൂച്ചകള്‍ക്കും വിലക്ക്

Janayugom Webdesk
മോസ്കോ
March 3, 2022 4:37 pm

ലോക രാജ്യങ്ങള്‍ക്കൊപ്പം പൂച്ചകളുടെ രജിസ്‌ട്രേഷന്‍ നടത്തുന്ന ഫെഡറേഷനും റഷ്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നു. യുക്രെയ്‌നെതിരായ നീക്കത്തില്‍ പ്രതിഷേധിച്ചാണ് നടപടി. വളര്‍ത്തു പൂച്ചകളുടെ രജിസ്‌ട്രേഷന്‍ നടത്തുന്ന ഫിഫെ (ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഫെലിനെ) എന്ന സംഘടനയാണ് ഉപരോധമേര്‍പ്പെടുത്തുന്നതായി അറിയിച്ചത്. 

തങ്ങള്‍ ഈ അതിക്രമങ്ങളുടെ സാക്ഷിയാവുന്നു പക്ഷെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല. അതുകൊണ്ടു തന്നെ റഷ്യന്‍ പൂച്ചകളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്താനും റഷ്യക്ക് പുറത്തുളള എക്‌സിബിഷനുകളില്‍ പൂച്ചകളെ വിലക്കാനും തീരുമാനിച്ചിരിക്കുന്നതെന്ന് സംഘടന അറിയിച്ചത്. റഷ്യയില്‍ നിന്നുളള പൂച്ചകളുടെ രജിസ്‌ട്രേഷനോ ഇറക്കുമതിയോ രേഖപ്പെടുത്തില്ല.നിലവിലെ സാഹചര്ത്തില്‍ മെയ് 31 വരെയാണ് പൂച്ചകള്‍ക്ക് ഉപരോധം.

Eng­lish Summary:Cats banned from Russia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.