തിരുവനന്തപുരം: റോക്കറ്റ് വിക്ഷേപണം നടത്തുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്‍നിന്ന് 26‑നും 27‑നും രാവിലെ ഒന്‍പതിനും 11‑നും ഇടയിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. വലിയതുറ മുതല്‍ പള്ളിത്തുറവരെ തീരത്തുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ (9 കി.മി.) ദൂരം അപകടസാധ്യതാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
you may also like this video;