June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

നടി ലീനാ മരിയ പോളിന്റെ വീട്ടിൽ സിബിഐ റെയ്ഡ്

By Janayugom Webdesk
January 23, 2020

നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലും ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ്. ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ഹൈദരാബാദ്’ സ്വദേശിയും വ്യവസായിയുമായ സാംബശിവ റാവുവില്‍ നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചവരുമായി ലീനയ്ക്ക് പങ്കുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. നിര്‍ണായക വിവരങ്ങള്‍ റെയ്ഡില്‍ നിന്ന് ലഭിച്ചതായാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.