Tuesday
19 Mar 2019

സിബിഎസ്ഇ പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ തീയതികള്‍ പുറത്തുവിട്ടു

By: Web Desk | Sunday 23 December 2018 10:01 PM IST


സിബിഎസ്ഇ 2018-2019 അക്കാദമിക വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയുടെ തീയതി ബോര്‍ഡ് പുറത്തുവിട്ടു. പന്ത്രണ്ടാം ക്ലാസുകാരുടെ പരീക്ഷ 15-ാം തീയതി ആരംഭിക്കും. ഏപ്രില്‍ 3നാണ് അവസാനിക്കുക. പത്താം ക്ലാസുകാരുടെ പരീക്ഷ ഫെബ്രുവരി 21ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. രാവിലെയായിരിക്കും പരീക്ഷകള്‍ നടക്കുക.

Related News