September 29, 2023 Friday

Related news

May 12, 2023
May 4, 2023
March 18, 2023
July 22, 2022
July 22, 2022
July 22, 2022
July 4, 2022
April 23, 2022
April 15, 2022
March 12, 2022

സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു: 94.4 വിജയശതമാനം

Janayugom Webdesk
July 22, 2022 7:57 pm

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലവും പ്രഖ്യാപിച്ചു. പത്താം ക്ലാസ് ഫലം വൈകുന്നത് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് തടസം സൃഷ്ടിക്കുമെന്ന് വിമര്‍ശനങ്ങളുയര്‍ന്നതിന് പിന്നാലെയാണ് ഫലപ്രഖ്യാപനമുണ്ടായത്.
cbse.nic.in, results.cbse.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും. 19,76668 വിദ്യാര്‍ത്ഥികളാണ് ഉന്നത പഠനത്തിന് അര്‍ഹരായിരിക്കുന്നത്. എറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ന് രാവിലെയോടെയാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 

Eng­lish Sum­ma­ry: CBSE class 10th result declared: 94.4 pass percentage

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.