November 29, 2023 Wednesday

Related news

September 12, 2023
May 25, 2023
May 25, 2023
May 19, 2023
May 19, 2023
May 15, 2023
May 14, 2023
May 12, 2023
May 4, 2023
March 18, 2023

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
July 4, 2022 2:17 pm

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫല പ്രഖ്യാപനം ഇന്ന് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം ഫലം വൈകാനുള്ള കാരണം വ്യക്തമല്ല.
ജൂലൈ നാലിന് സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികളും രക്ഷിത്താക്കളും ഇന്ന് ഫലം വരുമെന്ന പ്രതീക്ഷയോടെ കാത്തുനില്‍ക്കുകയായിരുന്നു.പത്തിനോ, 13നോ ഫലം പ്രസിദ്ധീകരിച്ചേക്കുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഫലം വരാന്‍ പത്താം തീയതി കഴിയുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Summary:CBSE Class 10th Result will not be declared today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.