October 3, 2022 Monday

Related news

February 9, 2022
October 15, 2021
September 19, 2021
June 17, 2021
June 1, 2021
May 31, 2021
May 31, 2021
May 30, 2021
May 28, 2021
April 12, 2021

സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 18, 2020 2:52 pm

സിബിഎസ്ഇ പരീക്ഷ ജൂലൈയില്‍ നടത്താൻ തീരുമാനമായി. ജൂലൈ ഒന്നുമുതല്‍ 11വരെ തീയതികളിലായിരിക്കും പരീക്ഷ നടക്കുക. 26 ന് തുടങ്ങാനിരുന്ന എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ ജൂണിലേയ്ക്ക് മാറ്റി. പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. എസ് എസ് എൽ സി മൂല്യനിർണയവും തുടങ്ങി. 29 പേപ്പറുകളിലെ പരീക്ഷയാണ് ഇനി നടക്കാനുള്ളത്.

updat­ing…

ENGLISH SUMMARY: cbse exam date declared

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.