കോവിഡ് 19നെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം ഇറക്കിയ ഉത്തരവില്‍ തിരുത്ത്. മരിച്ചവര്‍ക്ക് 4 ലക്ഷം രൂപ ധനസഹായവും പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് വഹിക്കും എന്നീ കാര്യങ്ങല്‍ ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
പുതുക്കിയ ഉത്തരവ് പ്രകാരം ഒരുമാസത്തേക്ക് ക്വാറന്റീന്‍, സാംപിള്‍ ശേഖരണം, സ്‌ക്രീനിങ്ങ് എന്നിവയ്ക്കുള്ള ചെലവ്, പരിശോധനയ്ക്കുള്ള സംവിധാനങ്ങളൊരുക്കുന്നതിനുള്ള ചെലവ് എന്നിവയ്ക്ക് മാത്രമെ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം ലഭിക്കൂ.
English Summary: Center for Withdrawal of Financial Aid
You may also kile this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.