ജമ്മു കശ്മീരിലെ അരക്ഷിതാവസ്ഥ തടയാൻ കേന്ദ്രം എന്തെങ്കിലും ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുല്ല.
“ജമ്മു കശ്മീരിലെ അവസ്ഥ എല്ലാവർക്കുമറിയാവുന്നതാണ്. സംഘട്ടനങ്ങൾ നടക്കാത്ത ഒരു ദിവസം പോലുമില്ല. ഈ അവസ്ഥ മാറണം. അതിനായി കേന്ദ്ര സർക്കാർ എന്തെങ്കിലും ചെയ്യണം” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉഴ്സ് ഉത്സവത്തിൽ പങ്കെടുക്കാൻ കശ്മീരിലെ ബാബ നാഗ്രിയിൽ ബാബ നിസാമുദ്ദീൻ ലാർവി നഖ്ഷ്ബന്ദിയുടെ സമാധി സ്ഥലത്ത് എത്തിയതാണ് ഒമർ അബ്ദുല്ല.
English summary;Center should take steps to curb insecurity in Jammu and Kashmir; Omar Abdullah
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.