Web Desk

ന്യുഡല്‍ഹി

February 11, 2021, 4:41 pm

ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം

Janayugom Online

രാജ്യത്തെ എല്ലാ സ്വകാര്യ ക്രിപ്റ്റോ കറന്‍സികളും നിരോധിക്കാനൊരുങ്ങി കേന്ദ്രം. നിലവില്‍ സര്‍ക്കാരിന്റെ ക്രിപ്റ്റോ കറന്‍സികള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ക്രിപ്റ്റോ കറന്‍സി ബില്‍ ഉടന്‍ ക്യബിനറ്റില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്തെ ക്രിപ്റ്റോ കറന്‍സികളില്‍ 700% ആണ് വര്‍ധനവ് രേഖപ്പെടുത്തിയത്. വെർച്ച്വൽ കറൻസികൾക്ക് പ്രാധാന്യം നല്‍കാനാണ് പുതിയ നടപടിയെന്ന് സൂചനകള്‍.

ENGLISH SUMMARY:Center to ban cryptocurrencies
You may also like this video