Thursday
21 Mar 2019

മിക്‌സിയുടെ ജാറിനുള്ളിലും പഴുതാര കേറാം; വീട്ടമ്മയുടെ നിര്‍ദ്ദേശം, വീഡിയോ കാണാം

By: Web Desk | Friday 26 October 2018 12:23 PM IST


centipede

ചില വസ്തുക്കളുടെ കണ്ണെത്താത്ത ഭാഗങ്ങളില്‍ ഒളിച്ചിരിക്കുന്ന ജീവികള്‍ ജീവനെടുക്കാന്‍ പോന്നവയാണ്. മിക്‌സിയുടെ ജാറിനുള്ളില്‍ കടന്നുകൂടിയ വിരുതനെ സോഷ്യല്‍ മീഡിയയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയാണ് വീട്ടമ്മ ജാഗ്രത നിര്‍ദ്ദേശം ലോകത്തോട് വിളിച്ചുപറഞ്ഞത്.
വീടിന്റെ മുക്കിലും മൂലയിലും ദിവസവും നമ്മുടെ കണ്ണുകളെത്തെണമെന്ന മുന്നറിയിപ്പാണ് വീഡിയോ വ്യക്തമാക്കുന്നത്.

Related News