27 March 2024, Wednesday

ഹിന്ദുക്കള്‍ക്ക് മുന്‍ഗണനയെന്ന് കേന്ദ്രസര്‍ക്കാര്‍

Janayugom Webdesk
 ന്യൂഡല്‍ഹി
August 16, 2021 10:37 pm

വിമാന സര്‍വീസുകള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കും. അഫ്ഗാനിലുള്ള ഹിന്ദു, സിഖ് പ്രതിനിധികളോട് സംസാരിച്ചതായും വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി അരിന്ദം ബാഗ്ചി പറഞ്ഞു.

Eng­lish sum­ma­ry; Cen­tral gov­ern­ment says pri­or­i­ty for Hindus

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.