Web Desk

ന്യൂഡല്‍ഹി

October 27, 2020, 4:34 pm

വി മുരളീധരനെതിരായ പരാതി; ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും

Janayugom Online

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. കേന്ദ്ര വിജിലൻസ് കമ്മീഷന്റേതാണ് നിർദേശം. അബുദാബിയിൽ നടന്ന കോൺഫറൻസിൽ പിആർ ഏജൻസിയുടെ ഭാഗമായ യുവതിയെ പങ്കെടുപ്പിച്ചതിനെതിരെയാണ് പരാതി. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരിന്റെ പരാതിയിലാണ് നടപടി.

ENGLISH SUMMARY: CENTRAL VIGILANCE OFFICER INQUIRE CASE AGAINST V MURALEEDHARAN

YOU MAY ALSO LIKE THIS VIDEO