ലോക്ക് ഡൗൺ ഇളവുകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ ഇല്ല. സുഗന്ധ വ്യഞ്ജന തോട്ടങ്ങൾക്കും ഇളവ്. തെങ്ങിൻ തോപ്പുകൾക്കും ലോക്ക് ഡൗൺ ബാധകമല്ല. സഹകരണ സംഘങ്ങളും തുറകകണ് അനുമതി നൽകി. കേരളത്തിനായി പാക്കേജും പരിഗണനയിലുണ്ടെന്നാണ് റിപോർട്ടുകൾ. അഞ്ചു കോടിയുടെ പാക്കേജാണ് കേന്ദ്ര പരിഗണനയിൽ. ആദായ നികുതി ഇളവുകളും പരിഗണയിൽ ഉണ്ടെന്ന വിവരണങ്ങളാണ് പുറത്തു വരുന്നത്.
updating…
ENGLISH SUMMARY: center agrees Kerala’s lock down ease
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.