യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലിനെ മാറ്റി

Web Desk
Posted on July 17, 2019, 5:08 pm

തിരുവനന്തപുരം

യൂണിവേഴ്സിറ്റി കോളജില്‍ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോളജില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു.തൃശൂര്‍ ഗവ.കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി സി ബാബുവിനെയാണ് നിയമിച്ചത്. അക്രമത്തിനും അരാജകത്വത്തിനും കാമ്പ സ് വിട്ടുനല്‍കിയ തായി ആക്ഷേപം നേരിട്ട പ്രിന്‍സിപ്പല്‍ വിശ്വംഭരനാണ് മാറ്റം