സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തി സമയം മാറ്റി. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എഴ് വരെയാണ് ബവ്കോ, കൺസ്യൂമർഫെഡ് മദ്യശാലകളിലെ സമയക്രമം. ഇതുവരെ രാവിലെ 11 മണിക്കാണ് മദ്യവിൽപന തുടങ്ങിയിരുന്നത്. ബിവ്റേജസ് ഔട്ട്ലറ്റുകളിൽ തിരക്ക് നിയന്ത്രിക്കാനാണ് സമയം മാറ്റം. പാഴ്സലായാണ് വിതരണം.
ENGLISH SUMMARY:Change in the working hours of bars in the state from today
You may also like this video