25 April 2024, Thursday

Related news

April 6, 2024
April 1, 2024
March 28, 2024
March 21, 2024
February 3, 2024
February 1, 2024
November 23, 2023
September 28, 2023
August 31, 2023
June 20, 2023

ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​ പ​ഞ്ചാ​ബ് മുഖ്യമന്ത്രി

Janayugom Webdesk
ച​ണ്ഡി​ഗ​ഡ്
September 19, 2021 6:28 pm

പ​ഞ്ചാ​ബി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​യി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ലെ ദ​ളി​ത് മു​ഖ​മാ​ണ് ച​ന്നി. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ചയാവും സത്യപ്രതിജ്ഞ. പഞ്ചാബിന്റെ ആദ്യദളിത് മുഖ്യമന്ത്രിയാവും ചരണ്‍ജിത്. അമരീന്ദറിനെതിരെ സിദ്ധുവിനൊപ്പം നിന്നയാളാണ്. അമരീന്ദര്‍ മന്ത്രിസഭിയല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും ചരണ്‍ജിത് വഹിച്ചിരുന്നു. 

ENGLISH SUMMARY:Charanjit Singh Chan­ni is the Chief Min­is­ter of Punjab
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.